Obituary
തോടന്നൂർ: മന്തരത്തൂരിലെ മീത്തലെ ചെറിയാണ്ടി മൊയ്തു (73) നിര്യാതനായി . ഭാര്യ : കുഞ്ഞയിശ. മക്കൾ: സഫിയ, സഫീറ, ശമീമ, ഷരീഫ്. സഹോദരങ്ങൾ: എം.സി ഇബ്രാഹീം, അബ്ദുല്ല, അബ്ദുറഹിമാൻ മാസ്റ്റർ. മരുമക്കൾ: നിസാർ (കിഴൂർ), അമീർ (കുട്ടോത്ത്), സലാം (എളമ്പിലാട്), ജുസൈല.
കാരയാട്: സജീവ കോൺഗ്രസ് പ്രവർത്തകനായ മട്ടങ്ങോട്ട് രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രസിന, രസിത. മരുമക്കൾ: സുരേഷ് (കോട്ടൂർ), മനോജ് (പനക്കാട്) സഹോദരങ്ങൾ: പരേതയായ ചിരുതക്കുട്ടി, കുമാരൻ, നാരായണി, ജാനകി, സരോജിനി
കക്കോടി: പരേതനായ ചാമപറമ്പത്ത് ഫ്രാൻസിസിെൻറ ഭാര്യ സത്യവതി (74) നിര്യാതയായി. മക്കൾ: ലാലിഷ്, ലിജീഷ്, ലാലിത. മരുമക്കൾ: സിന്ധു, സതീശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് വെസ്റ്റ്ഹിൽ ശ്മശാനം.
ചേവായൂർ: േപ്രമി കബീർ ദാസ് (85) റിട്ട. ഹെഡ് മിസ്ട്രസ് പുതിയാപ്പ ഗവ. ഹൈസ്കൂൾ, ചേവായൂരിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കബീർ ദാസ് (റിട്ട. ഗവ. പോളിടെക്നിക്). മകൾ: ജമീല കബീർ (റിട്ട. അസോസിയേറ്റ് പ്രഫ. ഗവൺമെൻറ് ആർട്സ് കോളജ് കോഴിക്കോട്). മരുമകൻ: പ്രകാശ് എം.വി (റിട്ട. സീനിയർ മാനേജർ, കേരള ഗ്രാമീൺ ബാങ്ക്)
പയ്യോളി : പരേതനായ പുറത്തൂട്ട് മൊയ്തീെൻറ ഭാര്യ പാത്തുമ്മ (82) നിര്യാതയായി. മക്കൾ. സിദ്ദീഖ് (നാഷനൽ കോളജ്, പയ്യോളി), കുൽസു, ഹൈറുന്നിസ. മരുമക്കൾ: ജാഫർ (അയനിക്കാട്), മജീദ് (പേരാമ്പ്ര), സൈറ.
മാത്തറ: തച്ചിലോട്ട് ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: സന്തോഷ്, സുഭാഷ്, ഷീന, ബിന്ദു. മരുമക്കൾ: ബാബുരാജ്, ഗിലേഷ്. സഹോദരങ്ങൾ: ഭാസ്കരൻ (റിട്ട. കെ.എസ്.ആർ.ടി.സി), രാജൻ (റിട്ട. എക്സൈസ്), സൗമിനി.
കോഴിക്കോട്: പാവമണി കുടുംബത്തിലെ മുതിർന്ന അംഗവും മോസസ് റൂത്ത് പാവമണി ദമ്പതികളുടെ മകനുമായ മേജർ ലോറൻസ് അബ്രഹാം പാവമണി എറണാകുളത്തെ വസതിയിൽ നിര്യാതനായി. 1964, 1971 യുദ്ധങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ ആനി എലിസബത്ത്. മകൾ: ഷർലി, െമർലിൻ, ജറാൾഡ്. മരുമക്കൾ: ലോറൻ മനോഹർ, അശോക് നിക്കളസ്.
കാരപ്പറമ്പ്: വെണ്ണീർവയൽ വടക്കേതൊടിയിൽ രാഘവൻ (റിട്ട. എസ്.ഐ നല്ലളം-69) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: റെനീഷ്, റെഷീന (നഴ്സ്, മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ: വിഗിത, സണ്ണി (അധ്യാപകൻ, ഗവ. യു.പി സ്കൂൾ മേലാങ്കോട്). പിതാവ്: പരേതനായ നല്ലൻ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: കെ.ടി. ബാലൻ, പരേതരായ വെള്ളൻകുട്ടി, വേലായുധൻ (റിട്ട. എസ്.ഐ), വിശ്വൻ.
മുക്കം: കക്കാട് കല്ലടയിൽ ദേവകി (85) നിര്യാതയായി. മക്കൾ: അറുമുഖൻ, ബാബു, ശ്രീധരൻ, പുഷ്പ, ഗിരീഷ്, സജിനി, അനീഷ്, അനു. മരുമക്കൾ: ശിവദാസൻ (മുണ്ടയിൽ), രജീഷ് (പുറമേരി), ശാരദ, വിജയ, രാധാമണി, ബീന, രാധിക
എകരൂല്‍: ഇയ്യാട് ആശാരിക്കണ്ടി ബാലെൻറ ഭാര്യ കമലാവതി (60) നിര്യാതയായി. മക്കൾ: ജെസ്ന (ഗീത), ജിനീഷ്, ജസിത. മരുമക്കൾ: ബാബു (എകരൂൽ), ഗിരീഷ് (കല്ലുരുട്ടി).
വേങ്ങേരി: നേതാജി വായനശാല നമ്പികുളങ്ങര കൊങ്ങെൻറ പുരക്കല്‍ ഉസ്മാന് കെ.പി (80) നിര്യാതനായി. ഭാര്യ: പരേതയായ സൈഫുന്നിസ. മക്കള്‍: ഷൗക്കത്ത് നിഷ, റഹിയാനത്ത്, അബ്ദുല്‍ നാസര്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ഒലീദ് (ഫിറ്റ്നെസ് ഫസ്റ്റ്), സാലീകത്ത്, ഫജര്‍ സാദിക്ക്. മരുമക്കള്‍: റുബീന, മുബീന, റജുല, ഷമീന, അബ്ദുല്ല (പരപ്പനങ്ങാടി), മുജീബ് റഹ്മാന് (പറമ്പില്‍ക്കടവ്).
കക്കട്ടിൽ: തിനൂരിലെ പുഴക്കല പീടിക അന്ത്രു (75) നിര്യാതനായി.മണ്ടോകണ്ടി മഹല്ല് പ്രസിഡൻറായിരുന്നു. മക്കൾ: ലത്തീഫ്, മനാഫ്, ജമാൽ (മൂവരും മസ്കത്ത്), നസീമ, അസ്ലമി. മരുക്കൾ: ഹാശിം, റഷീദ്, നയീമ, തസ്ലീമ. സഹോദരങ്ങൾ, പരേതരായ പി.പി. അബ്ദുല്ല ഹാജി, ഐശ മാബ്രമ്മൽ, കെ.ടി. മാമിത.