ചേവായൂർ: േപ്രമി കബീർ ദാസ് (85) റിട്ട. ഹെഡ് മിസ്ട്രസ് പുതിയാപ്പ ഗവ. ഹൈസ്കൂൾ, ചേവായൂരിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കബീർ ദാസ് (റിട്ട. ഗവ. പോളിടെക്നിക്). മകൾ: ജമീല കബീർ (റിട്ട. അസോസിയേറ്റ് പ്രഫ. ഗവൺമെൻറ് ആർട്സ് കോളജ് കോഴിക്കോട്). മരുമകൻ: പ്രകാശ് എം.വി (റിട്ട. സീനിയർ മാനേജർ, കേരള ഗ്രാമീൺ ബാങ്ക്)