കാരയാട്: സജീവ കോൺഗ്രസ് പ്രവർത്തകനായ മട്ടങ്ങോട്ട് രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രസിന, രസിത. മരുമക്കൾ: സുരേഷ് (കോട്ടൂർ), മനോജ് (പനക്കാട്) സഹോദരങ്ങൾ: പരേതയായ ചിരുതക്കുട്ടി, കുമാരൻ, നാരായണി, ജാനകി, സരോജിനി