തോടന്നൂർ: മന്തരത്തൂരിലെ മീത്തലെ ചെറിയാണ്ടി മൊയ്തു (73) നിര്യാതനായി . ഭാര്യ : കുഞ്ഞയിശ. മക്കൾ: സഫിയ, സഫീറ, ശമീമ, ഷരീഫ്. സഹോദരങ്ങൾ: എം.സി ഇബ്രാഹീം, അബ്ദുല്ല, അബ്ദുറഹിമാൻ മാസ്റ്റർ. മരുമക്കൾ: നിസാർ (കിഴൂർ), അമീർ (കുട്ടോത്ത്), സലാം (എളമ്പിലാട്), ജുസൈല.