മുക്കുളം: കൊടുങ്ങാക്കൽ ചാക്കോ മാമെൻറ ഭാര്യ പെണ്ണമ്മ ചാക്കോ (മറിയാമ്മ - 89) നിര്യാതയായി. മുണ്ടക്കയം പുളിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ, ലീലാമ്മ, ഗ്രേസി, ആലീസ്, ജോയി, ജെസി, ജോസഫ് (സംസ്ഥാന പ്രസിഡൻറ്, മലയരയ ക്രിസ്ത്യൻ ഫെഡറേഷൻ), പരേതനായ തോമസ്. മരുമക്കൾ: ജോർജ്, ബേബി, ആനന്ദൻ, സോഫി, അനി, മോളി, പരേതനായ തങ്കച്ചൻ. സംസ്കാരം വ്യാഴാഴ്ച 11ന് കൂട്ടിക്കൽ സെൻറ് ലൂക്ക്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.