അടൂർ: ഇളമണ്ണൂർ മാരു തെക്കേതിൽ ടി.ഇ. ജോസ് (81) നിര്യാതനായി. ചങ്ങനാശ്ശേരി തോട്ടക്കോണം തെക്കേൽ കുടുംബാംഗമാണ്. ഭാര്യ: പള്ളിക്കൂട്ടുമ മേടയിൽ കുടുംബാംഗം ക്ലാരമ്മ. മക്കൾ: ജോമോൻ ടി. ജോസ് (ആസ്ട്രേലിയ), സ്വപ്ന (നെതർലൻഡ്സ്), ടോം ടി. ജോസ്. മരുമക്കൾ: സിനി, ബിനു, ശ്യാമ. സംസ്കാരം പിന്നീട്.