പത്തനംതിട്ട: ഊന്നുകൽ അശോക് ഭവനിൽ കെ.കെ. കമലാസനെൻറ (പ്രസിഡൻറ്, ചെന്നീർക്കര സഹ. ബാങ്ക് -75) സംസ്കാരം ബുധനാഴ്ച മൂന്നിന് നടക്കും. സി.പി.എം ചെന്നീർക്കര മുൻ ലോക്കൽ സെക്രട്ടറിയും പത്തനംതിട്ട മുൻ ഏരിയ കമ്മിറ്റി അംഗവുമാണ്. ഭാര്യ: ചന്ദ്രമതി. മക്കൾ: അമ്പിളി, അശോക്. മരുമക്കൾ: അജിത് ശ്രീനിവാസ്, ഹേമ.