കൊല്ലം: കൊല്ലം ആവണിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബന്ധുക്കള്‍ മരിച്ചു. കുന്നിക്കോട് സ്വദേശിനി സജീന (40), വിളക്കുടി...
കയ്പമംഗലം (തൃശൂർ): സുഹൃത്തിന്റെ മെഡിക്കൽ ചെക്കപ്പിന് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാർ കയ്പമംഗലത്ത് മരത്തിലിടിച്ച്...
ചാവക്കാട്(തൃശൂർ): ട്രെയിലർ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ഇരുമ്പ് ഷീറ്റ് തെറിച്ച് വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം....
തിരുവനന്തപുരം: മാതാവിനൊപ്പം സ്കൂളിൽ പോകുന്നതിനിടെ സ്കൂട്ടർ പാലത്തിൽനിന്ന് തോട്ടിൽ വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. എസ്.എം...
കാലടി: മലയാറ്റൂർ നീലീശ്വരം കമ്പനിപ്പടിയിൽ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച്...
അമൃത്സർ: 2013ൽ പാകിസ്താൻ ജയിലിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ സരബ്ജിത്ത് സിങ്ങിന്റെ ഭാര്യ സുഖ്പ്രീത് കൗർ വാഹനാപകടത്തിൽ...
മലപ്പുറം: തിരൂരങ്ങാടി വെളിമുക്കിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി...
കോതമംഗലം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മാവുടിയിൽ വാടകയ്ക്ക് താമസിക്കുന്ന ...
കോഴിക്കോട്: താമരശേരി തച്ചംപൊയിലില്‍ ബസിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രികരായ യുവാക്കൾ ടിപ്പര്‍ കയറി മരിച്ചു....
ലഖ്നോ: സെപ്റ്റംബർ നാലു മുതൽ കാണാതായ ആറു വയസുകാരി രജ്വീർ നിതിൻ ബെലേകറുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ...
തിരുവനന്തപുരം: നദിയിൽ വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലൂരിലെ സൗപർണിക നദിയിയിൽ ഒഴുക്കിൽപ്പെട്ട യുവതിയുടെ...
കൊടുവള്ളി: പൂനൂർ പുഴയിൽ ഒഴുക്കിൽപെട്ട അംഗപരിമിതിയുള്ള വയോധികൻ മരിച്ചു. ചമൽ കൊട്ടാരപ്പറമ്പിൽ തുണ്ടിയിൽ അബ്ദുൽകരീമാണ് (76)...
ജയ്പൂർ: രാജസ്ഥാനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്നുപേർ പേർ മരിച്ചു. ബാർമർ ജില്ലയിലെ ഗുഡമലാനിയിലാണ് സംഭവം. അപകടത്തിൽ...
സജി -ലേഖ ദമ്പതികളുടെ ഏക മകള്‍ ശ്രീലക്ഷ്മിയാണ് (12) മരിച്ചത്