പുലാമന്തോൾ: കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥിനി മുങ്ങിമരിച്ചു. പാലക്കാട് പുതുപ്പരിയാരം പൂച്ചിറ...
നാഗമ്പടം(കോട്ടയം) : ഭർത്താവിനൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം....
െകാച്ചി: എളംകുളത്തെ അപകട വളവിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. തൊടുപുഴ സ്വദേശി സനൽ സത്യനാണ് മരിച്ചത്. 21...
കട്ടപ്പന: മരം വെട്ടുന്നതിനിടെ കമുക് തലയിൽ വീണ് പ്രധാനാധ്യാപകൻ മരിച്ചു. നെടുംങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻ സ്കൂൾ...
മേപ്പാടി: നായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. മേപ്പാടി സ്വദേശി...
കൊച്ചി: മെട്രോ റെയിൽ തൂണിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ,...
പെരുമ്പാവൂർ: സാനിൈറ്റസറില്നിന്ന് തീപടർന്ന് പൊള്ളലേറ്റ ക്രാരിയേലി സെൻറ് മേരീസ് ഹൈസ്കൂള്...
നീലേശ്വരം (കാസർകോട്): പാളം മുറിച്ചുകടക്കവേ ട്രെയിനിടിച്ച് വയോധികനും രക്ഷിക്കാൻ ശ്രമിച്ച മകെൻറ ഭാര്യയും മരിച്ചു....
കാറിടിച്ച് ഗുരുതര പരിക്കേറ്റ സലാമിന്റെ മകൻ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
മയ്യിൽ (കണ്ണൂർ): പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകൻ വാഹനമിടിച്ച് മരിച്ചു. മയ്യിൽ ചെക്യാട്ട് കാവിന് മുൻവശത്ത്...
നാദാപുരം: വീട്ടിനു മുന്നിൽ ടിപ്പറിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. വരിക്കോളി കുറ്റിയിൽ...
കോഴിക്കോട്: നാദാപുരത്ത് വീട്ടിനുമുന്നിൽ വെച്ച് സൈക്കിളിൽ ടിപ്പർ ലോറി ഇടിച്ച് അഞ്ചുവയസുകാരൻ മരിച്ചു. വരിക്കോളിയില്...
കൊടുവള്ളി: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പാടി എലോക്കര കിഴക്കുന്നുമ്മൽ...