കളമശ്ശേരി: പെൺകുട്ടിക്കൊപ്പം കാണാതായ പിതാവിനെ അഗ്നിരക്ഷാസേനയുടെ രണ്ടാംദിവസ തിരച്ചിലിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച...
ഗ്വാളിയോൾ: ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാരായ 13 പേർ മരിച്ചു. 12 സ്ത്രീകളും ഓട്ടോ ഡ്രൈവറുമാണ്...
കട്ടപ്പന: 'റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് മരിച്ചു' എന്നത് മിക്ക ദിവസങ്ങളിലും ചരമപേജിൽ കാണാവുന്ന തലക്കെട്ടാണ്....
ആറാട്ടുപുഴ: പത്ത് വയസുകാരി പുഴയിൽ വീണ് മരിച്ചു. പള്ളിപ്പാട് നാലുകെട്ടും കവലയിൽ പഴയചാലിൽ പുത്തൻവീട്ടിൽ തോമസ് കോശിയുടെയും...
ബിക്കാനീർ: രാജസ്ഥാനിൽ കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന പത്തായത്തിൽ കുടുങ്ങി അഞ്ചു കുട്ടികൾ ശ്വാസം മുട്ടി മരിച്ചു....
ചാവക്കാട്: മന്ദലാംകുന്ന് ബീച്ചിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. ഒഴുക്കിൽപെട്ട...
അങ്കമാലി (എറണാകുളം): പാറമടയിൽ കല്ല് കയറ്റാൻ വന്ന ലോറി അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു. മൂക്കന്നൂർ ആഴകം ആശേരി...
നന്തിബസാർ (കോഴിക്കോട്) : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൂടാടി ഹിൽബസാർ സ്വദേശി കളരിവളപ്പിൽ...
ആറ്റിങ്ങൽ: കാര്‍ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ചിറയിന്‍കീഴ്, ആല്‍ത്തറമൂട് താഴേവിളാകത്ത് വീട്ടില്‍ മധു (51),...
വർക്കല (തിരുവനന്തപുരം): യുവതിയും ആറുമാസം പ്രായമുള്ള കൈക്കുഞ്ഞും ഫ്ലാറ്റിന് മുകളിൽനിന്ന് താഴേക്ക് വീണു. മാതാവ് മരിച്ചു....
ചാത്തമംഗലം: ബൈക്കില്‍നിന്ന് വീണു പരിക്കേറ്റ അംഗൻവാടി ടീച്ചര്‍ മരിച്ചു. വെള്ളന്നൂര്‍...
ത്വാഇഫ്: കഴിഞ്ഞ മാസം 28ന് സൗദിയിലെ ത്വാഇഫിനടുത്ത് അൽമോയയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി...
അഞ്ചു യാത്രക്കാർക്ക് പരിക്കേറ്റു
ചെറുതുരുത്തി: പത്ര വിതരണത്തിനിടെ കാറിടിച്ച് മരിച്ച മുബശിർ എന്ന മുത്തുവിെൻറ വിയോഗം നാടിനെ...