മുതലമട: പെട്രോൾ പമ്പിലെ പൂട്ടു പൊളിച്ച് മോഷണം. 87,175 രൂപ നഷ്ടമായി. കാമ്പ്രത്ത് ചള്ളയിലെ കുമാർ ഫ്യുവൽസ് പെട്രോൾ...
കോഴിക്കോട്: മായനാട് ഒഴുകരയിലെ നെസ്റ്റ് അപ്പാർട്ട്മെന്റ് ഫ്ലാറ്റിലെ വ്യഭിചാര ശാലയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി...
കോഴിക്കോട്: ജനവാസമേഖലകളിലെത്തുന്ന കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും അനുമതി നൽകി ഉത്തരവിറങ്ങിയത് ജില്ലയിലെ...
എട്ട് സ്ഥാപനങ്ങൾക്ക് പിഴയിട്ടു •ഗുണനിലവാരമില്ലാത്തവയുടെ വിൽപന തടഞ്ഞു
കൽപകഞ്ചേരി: തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീനും സഹപാഠികളും കൽപ്പകഞ്ചേരി ഹൈസ്കൂളിൽ വീണ്ടും ഒത്തുകൂടി. കൽപകഞ്ചേരി ഗവ. ഹയർ...
മലപ്പുറം: കുട്ടികളുടെ പരിചരണം, സംരക്ഷണം, ചികിത്സ, പുനരധിവാസം തുടങ്ങിയവ സംബന്ധിച്ച കേസുകൾ തീർപ്പാക്കുന്ന സി.ഡബ്ല്യു.സിയിൽ...
പാണ്ടിക്കാട്: ഹോട്ടലുടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം ഗൂഗിൾ പേ ഉപയോഗിച്ച് 75,000 രൂപ കവർന്ന കേസിൽ രണ്ടുപേരെ അറസ്റ്റ്...
ഓൺലൈൻ ആപ്പുകൾ വഴി അടക്കുന്ന ബില്ലുകൾ കെ.എസ്.ഇ.ബിയിലേക്കെത്തുന്നില്ല
കോഴിക്കോട്: ആരും അറിയാതെ പത്രമാപ്പീസുകളിലെ ഡെസ്കിലൊടുങ്ങിപ്പോകുന്ന ചില ജീവിതങ്ങളുണ്ട്. അത്തരത്തിലൊരാളാണ് ബുധനാഴ്ച...
പ്രഫഷനൽ വിദ്യാർഥികളെ ആകർഷിക്കാനാവുന്നില്ലെന്ന്ചർച്ചയിൽ വിമർശനം
വണ്ടൂർ: താൻ ഉപയോഗിക്കാത്ത യു.പി.ഐ ആപ്പിലൂടെ മറ്റാരോ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതിന്റെ ഞെട്ടലിലാണ് വാണിയമ്പലം...
പെരിന്തൽമണ്ണ: എസ്.എഫ്.ഐ സംസ്ഥാന സമ്മേളന ഭാഗമായി നടന്ന മുൻകാല നേതൃസംഗമത്തിൽ നിറഞ്ഞത് ചോര കിനിയുന്ന സമരകാല സ്മരണകൾ....
ക്ഷേത്രനിർമിതി കണ്ടെത്തിയെന്ന് വാദംഇന്തോ-അറബ് മാതൃകയിലെ കൊത്തുപണിയെന്ന് പള്ളി കമ്മിറ്റി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ പ്രവേശനോത്സവത്തോടെ ജൂൺ ഒന്നിന്...