കരിംഗഞ്ച് (അസം): കരിംഗഞ്ച് ജില്ലയിലെ പതാർകണ്ടിയിൽ കുടിയൊഴിപ്പിക്കൽ നടപടിയുടെ രണ്ടാം ദിനം തകർത്തത് കടകളും താമസസ്ഥലങ്ങളും...
തിരുവനന്തപുരം: ജനങ്ങളുടെ അടിസ്ഥാന ഭക്ഷ്യവിഭവങ്ങളിൽ പോലും ജി.എസ്.ടിയുടെ പേരിൽ നികുതിക്കൊള്ള നടത്തുക വഴി രാജ്യത്ത്...
ഭോപാൽ: മധ്യപ്രദേശിലെ തദ്ദേശ സ്ഥാപനങ്ങളിലെ 16 മേയർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫലം വന്ന 11 സീറ്റുകളിൽ ഏഴ് സീറ്റുകൾ...
രജിസ്റ്റർ ചെയ്തത് മാവോവാദി നേതാവിന്റെ പേരിലുള്ള അതേ എഫ്.ഐ.ആർ
മുംബൈ: 2007 ജൂലൈ 18 വൈകീട്ട് 6.15. ബോറിവ്ലി വെസ്റ്റിലെ ലക്ഷ്മി ഛായ സൊസൈറ്റിയിൽ ഏഴുനില കെട്ടിടം ഉഗ്രശബ്ദത്തോടെ...
രാമായണങ്ങൾ എത്രയുണ്ട് എന്ന ചോദ്യത്തിന് നമുക്ക് കൃത്യമായ ഉത്തരം നൽകാനാകില്ല. വാ–വരമൊഴികളിലൂടെ വിവിധ ദേശകാലങ്ങളിൽ ...
ന്യൂഡൽഹി: ഭക്ഷ്യ ഉത്പന്നങ്ങൾക്കുൾപ്പെടെ ജി.എസ്.ടി ചുമത്തി വില വർധിപ്പിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ രൂക്ഷമായി...
പത്തനംതിട്ട: ബിലീവേഴ്സ് ചർച്ചിന്റെ കുറ്റപ്പുഴയിലെ ആസ്ഥാനത്തടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് ആരംഭിച്ചു....
പട്ടാമ്പി: വാണിയംകുളം-വല്ലപ്പുഴ റോഡിൽ കുറുവട്ടൂർ മദ്റസക്ക് സമീപം കാറിടിച്ച് വൈദ്യുതിത്തൂൺ മുറിഞ്ഞു. ഞായറാഴ്ച വൈകീട്ട്...
ഥാർ(മധ്യപ്രദേശ്): മധ്യപ്രദേശ് ഥാർ ജില്ലയിൽ നർമദ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം. ഇന്ദോറിൽ നിന്ന് പൂനെയിലേക്ക് പോയ...
ശ്രീകൃഷ്ണപുരം: ജോലി കഴിഞ്ഞുവീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതികൾ പിടിയിൽ....
ലോക അത്ലറ്റിക്സിൽ ഏഴാമനായി ശ്രീശങ്കർ
വടക്കഞ്ചേരി: കെ.എസ്.ആർ.ടി.സി ബസ് പന്നിയങ്കര ടോൾ പ്ലാസയിലേക്ക് ഇടിച്ച് കയറി 40 പേർക്ക് പരിക്ക്.ഞായറാഴ്ച രാവിലെ...
ഷാഹ്ഡോൽ: മധ്യപ്രദേശിലെ ഷാഹ്ഡോൽ ജില്ലയിലെ ആശുപത്രി പുകയില വിമുക്തമാക്കുന്നതിന് സിവിൽ സർജൻ സ്വീകരിച്ച നടപടികളാണ്...