മഡ്രിഡ്: സ്പെയിനിലെ യുക്രെയ്ൻ എംബസിയിൽ ലെറ്റർ ബോംബ് സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റതിന് പിന്നാലെ കൂടുതൽ ലെറ്റർ ബോംബുകൾ...
ജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ...
കൊച്ചി: കോവിഡ് കാലത്ത് പി.പി.ഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ലോകായുക്ത നോട്ടീസ്...
ജിയാങ് സെമിന്റെ സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കി
ബംഗളൂരു: വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട മലയാളിയെ തിരിച്ചറിയാനായില്ല. ഏകദേശം 70 വയസ്സ്...
മേലാറ്റൂർ: ലെഗിന്‍സ് ധരിച്ച് സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് അധ്യാപികയുടെ പരാതി. മലപ്പുറം...
വണ്ടൂർ (മലപ്പുറം): പാമ്പിനെ ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്നത് വനം വകുപ്പാണെന്ന് വാവ സുരേഷ്. പരിശീലനത്തിനെന്ന പേരിൽ...
താനൂർ: സി.പി.എം താനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബാലകൃഷ്ണൻ ചുള്ളിയത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ...
കൊച്ചി: കണ്ണൂരിലെ മലബാർ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള കോളജിന് അഫിലിയേഷൻ നൽകണമെന്ന ഉത്തരവ്...
കോഴിക്കോട്: വർഗീയ വിചാരം ഒരു മനോരോഗമോ മനോവൈകല്യമോ ആണെന്നും തെറ്റായ സാമൂഹ്യ ബോധത്തിൽ നിന്നാണ് തരം കിട്ടുമ്പോഴൊക്കെ...
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈകോടതി ഉത്തരവും മാനിക്കാതെ സമരക്കാർ അക്രമം...
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി...
കൂട്ടിക്കൽ: കൂട്ടിക്കൽ മേഖലയിലെ പ്രവാസികളുടെയും മുൻ പ്രവാസികളുടെയും കൂട്ടായ്മയായ കൂട്ടിക്കൽ പ്രവാസി വെൽഫെയർ...
'Ravish Kumar Official'എന്ന യൂ ട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കുതിക്കുന്നു