ബാറ്ററികൾ വളരെ ഭാരമുള്ളതാെണന്നും അവ ചെറുവാഹനങ്ങൾക്കാണ് യോജിക്കുകയെന്നുമാണ് ഗേറ്റ്സിെൻറ വാദം
‘ദി ഒറിജിനൽസ്’ എന്ന തലക്കെട്ടിലാണ് വീഡിയൊ പോസ്റ്റ് ചെയ്തിരിക്കുന്നത്
എക്സ്റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്, മൊബൈൽ ചാർജിംഗ് പോർട്ട്, അണ്ടർ സീറ്റ് സ്റ്റോറേജ്, ബൂട്ട് ലൈറ്റ് തുടങ്ങിയ സവിശേഷതകൾ...
ഭാരത് സ്റ്റേജ് രണ്ട് മൂന്ന് വാഹനങ്ങൾക്ക് ആറ് മാസവും നാല് ആറ് വാഹനങ്ങൾക്ക് ഒരു വർഷവുമാണ് സർട്ടിഫിക്കറ്റ്...
2018 നവംബറിലായിരുന്നു ജാവയുടെ ഇന്ത്യയിലെ അരങ്ങേറ്റം
ഏറ്റവും കുറഞ്ഞ ഫിക്സഡ് സോഫ്റ്റ് ടോപ്പ് പെട്രോൾ മോഡലിന് 9.75ലക്ഷമാണ് വില
റോക്കറ്റ് 3 ശ്രേണിയിലെ ടൂറിംഗ് ഫ്രണ്ട്ലി ക്രൂസറാണ് റോക്കറ്റ് 3 ജി ടി
ലംബോർഗിനിയും സൈക്കിൾ നിർമാതാക്കളായ സെർവലൊയും സഹകരിച്ച് നിർമിക്കുന്ന ഇരുചക്ര വാഹനമാണ് ആർ 5
എക്സ്ചേഞ്ച് ബോണസ്, 3 വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ സർവീസ് എന്നിവ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു
ഒൗദ്യോഗിക തീരുമാനം വരാത്തതിനാൽ സ്റ്റേഷൻ തുറന്നുപ്രവർത്തിപ്പിച്ചിട്ടില്ല
മൂന്ന് വീലുകളുണ്ട് എന്നത് സ്കൂട്ടറിനെ മറ്റുള്ളവരിൽനിന്ന് വേറിട്ട് നിർത്തുന്നു
മാനന്തവാടി പേര്യ ആലാറ്റിൽ സ്വദേശി പ്ലാപറമ്പിൽ പി .ജെ ബിജുവാണ് ഇന്നോവയെ ഇടുങ്ങിയ സ്ലാബിൽ പാർക്ക് ചെയ്തത്
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾ ഇന്ത്യയിലെ വാഹന നിർമാതാക്കളെ സംബന്ധിച്ച് ഏറെ നിർണായകമാണ്
350 സിസി എഞ്ചിൻ 20.5 എച്ച്. പി കരുത്തും 27Nm എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും