ആലുവ: അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അെസറ്റ്) ജില്ല കൺവെൻഷൻ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി...
കൊച്ചി: പശ്ചിമകൊച്ചിയിൽ ചിന്മയ വിദ്യാലയത്തിലേക്ക് പോകുന്ന കണ്ണമാലി കളത്ര റോഡ് നന്നാക്കാത്തതിനെതിരെ ഒമ്പതാം ക്ലാസ്...
കൊച്ചി: 30 വർഷത്തിന് ശേഷം മഹാരാജാസിെൻറ മുറ്റത്ത് ഒത്തുകൂടിയപ്പോൾ കൂട്ടുകാരുടെ ഓർമകൾക്ക് പഴയ പ്രീഡിഗ്രി കാലത്തിെൻറ...
ആലുവ: സ്വപ്നതുല്യമായ മെട്രോയാത്ര യാഥാർഥ്യമായപ്പോൾ ദീപാവലിക്ക് ഇരട്ടി മധുരം ലഭിച്ച അനുഭവമായിരുന്നു അവർക്ക്. സ്വപ്നം...
ചിത്രം er5 sidique കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ ജില്ല വർക്കിങ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സിദ്ദീഖ് ബാഖവി മണിക്കിണർ
കൊച്ചി: നവംബർ ആറിനും ഏഴിനും നടക്കുന്ന കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് രാജകീയ കലാലയം വേദിയാകും. മഹാരാജാസ് കോളജ്...
മട്ടാഞ്ചേരി: ദീപാലങ്കാരമൊരുക്കിയും സ്നേഹ സമ്മാനമായി മധുരപലഹാരങ്ങൾ നൽകിയും കൊച്ചിയിലെ വടക്കേ ഇന്ത്യൻ സമൂഹം ദീപാവലി...
ആലുവ: കൈയേറ്റവും മാലിന്യ പ്രശ്നവും മാർക്കറ്റ് പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. മാർക്കറ്റിനോട് ചേർന്ന്...
കോതമംഗലം: 61ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം ഉറപ്പിക്കാൻ കോതമംഗലത്തെ സ്കൂളുകൾ ഒരുക്കം പൂർത്തിയാക്കി. ഒൻപത് തവണ...
കോതമംഗലം: വയോധികന് തുണയായി ഉപഭോക്തൃ ഫോറം വിധി. കേടായ ടി.വി നന്നാക്കി നൽകുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നാണ്...
കൊച്ചി: പത്തുരൂപ നാണയത്തിന് ഇപ്പോൾ പഴയ തിളക്കമില്ല. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളെത്തുടർന്ന് പൊതുജനങ്ങളും...
പെരുമ്പാവൂർ: ബി.ജെ.പിക്കെതിരെ രാജ്യത്തെ ചെറുതും വലുതുമായ എല്ലാ പാർട്ടിയും ഒന്നിക്കണമെന്ന് എ.ഐ.സി.സി അംഗവും മുൻ...
ജനദ്രോഹ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം -കെ.പി. രാജേന്ദ്രൻ കൊച്ചി: കേന്ദ്ര സർക്കാറിെൻറ ജനദ്രോഹ നയങ്ങൾ...
കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന...