തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി കരാർത്തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) നേതൃത്വത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ ധർണ...
യദുകൃഷ്ണനെതിരായ നീക്കം പ്രതിഷേധാർഹം -എ.െഎ.വൈ.എഫ് തിരുവനന്തപുരം: കേരളത്തിെൻറ സാമൂഹികരംഗത്ത് വിപ്ലവകരമായ പരിവർത്തനത്തിന്...
പരസ്യവിമര്‍ശനം ജുഡീഷ്യറിയുടെ അന്തസ്സ് കെടുത്തും -വി.എസ് തിരുവനന്തപുരം: ന്യായാധിപര്‍ മറ്റ് ന്യായാധിപര്‍ക്കെതിരെ പരസ്യമായി...
കുന്നിക്കോട്: പൊതുകിണറുകൾ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. നേരത്തേ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന പഞ്ചായത്ത്...
അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷെൻറ ആഭിമുഖ്യത്തിൽ നടത്തി. ആയൂർ ഗവ. ജവഹർ യു.പി.എസിൽ നടന്ന പരിപാടി...
തിരുവനന്തപുരം: കൊല്ലം കിംസ് ആശുപത്രിയിൽ നാല്, 11 തീയതികളിൽ വെരിക്കോസ് വെയിൻ ചികിത്സക്കുള്ള താക്കോൽദ്വാര ലേസർ, റേഡിയോ...
കുണ്ടറ: പത്രപരസ്യങ്ങൾക്കായി കുണ്ടറ ആശുപത്രിമുക്കിൽ ആരംഭിച്ച റിഫ്ലക്ഷൻ മീഡിയ അഡ്വൈർടൈസിങ്ങിെൻറ ഉദ്ഘാടനം പഴയമഠത്തിൽ...
അനുഷ്ഠാനകലകൾ പരിരക്ഷിക്കും -മന്ത്രി എ.കെ. ബാലൻ പത്തനാപുരം: പരമ്പരാഗത കലാകാരന്മാരെ അറിയാതെപോകുന്ന അവസ്ഥ ഒഴിവാക്കി...
കിളിമാനൂർ: വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹിക ശാസ്ത്ര- പ്രവൃത്തിപരിചയ -ഐ.ടി മേളക്ക് തുടക്കമായി....
തിരുവനന്തപുരം: മെഡിക്കൽ/ഡെൻറൽ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാനാകാതെ വലഞ്ഞ് ആയിരങ്ങൾ. ഒ.ബി.സി...
വിതുര: പൊന്മുടി സന്ദര്‍ശിക്കാനെത്തിയ സംഘത്തിലൊരാള്‍ക്ക് മിന്നലേറ്റു. കൊട്ടാരക്കര പൂയപ്പള്ളി സ്വദേശി അനീഷിനാണ് (34)...
കാട്ടാക്കട: കുഴക്കാട് എൻ.എസ്.എസ് കരയോഗത്തിൽ പതാക ഉയർത്തി സ്ഥാപകദിനം ആചരിച്ചു. പ്രസിഡൻറ് എ. സുകുമാരൻ നായർ പതാക ഉയർത്തി...
പോത്തൻകോട്: സഹോദയയുടെ (കാപിറ്റൽ ഡിസ്ട്രിക്ട്) ആഭിമുഖ്യത്തിൽ ശാന്തിഗിരി വിദ്യാഭവൻ സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു....
തിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിലെ സമരവേലിയേറ്റത്തെ തുടർന്ന് ഗതാഗതക്കുരുക്കിൽ നഗരം സ്തംഭിച്ചു. ഹോട്ടലുകളടക്കം...