കരുനാഗപ്പള്ളി: ക്ലാപ്പന എസ്.വി.എച്ച്.എസ് സ്കൂളില്‍ നടന്ന ഉപജില്ല ശാസ്ത്രമേളയില്‍ കരുനാഗപ്പള്ളി മോഡല്‍ സ്കൂളിലെ...
േകാൺഗ്രസിലെ ഗ്രൂപ്പുകൾ ഉടൻ പിരിച്ചുവിടണം -ജമീല ഇബ്രാഹിം കൊല്ലം: പാർട്ടിയിലെ ഗ്രൂപ്പുകൾ ഉടൻ പിരിച്ചുവിടണമെന്ന്...
തിരുവനന്തപുരം: കേരള സാേങ്കതിക സർവകലാശാല കെടുകാര്യസ്ഥത അവസാനിപ്പിക്കുക, അശാസ്ത്രീയമായ ഇയര്‍ ഔട്ട് സംവിധാനം മരവിപ്പിക്കുക,...
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ 'സുദൃഢം' പദ്ധതിയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടയോട്ടം നടത്തി. കേരള പൊലീസ്...
ചവറ: പെൻഷൻ വാങ്ങാൻ വന്നവരെ വലച്ച് ഇൻറർനെറ്റ് തകരാർ. ചവറ ശങ്കരമംഗലം സബ്ട്രഷറിയിലാണ് പെൻഷൻ വാങ്ങാൻ വന്നവരെ മണിക്കൂറോളം...
അഞ്ചൽ: മിന്നലേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് തെങ്കാശി തേവർ തെരുവിൽ കണ്ണൻ (56) ആണ് മരിച്ചത്. പരിക്കേറ്റ...
ഭിന്നശേഷിക്കാരുടേത് അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാനുള്ള സമരം -സുധീരൻ തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ വിഷയത്തിൽ...
കൊല്ലം: സംസ്ഥാനത്ത് വനമേഖലയിൽ വിവിധ ആവശ്യങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും പാട്ടത്തിന് നൽകിയ...
കൊട്ടാരക്കര: വെളിയം മാലയിൽ മലപുത്തൂരിലെ 100 കോടി രൂപയുടെ ഭൂമി തട്ടിപ്പിനെ കുറിച്ച് വിജിലൻസ് റിപ്പോർട്ട് പുറത്തുവന്ന...
പത്തുവയസ്സുകാരിയെ മൂന്നുവർഷമായി പീഡിപ്പിച്ചുവന്ന സംഘം അറസ്റ്റിൽ (ചിത്രം-kg2) കരുനാഗപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത...
കൊല്ലം: ആറാമത് പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിൽ സെൻറ് ഫ്രാൻസിസ് ബോട്ട് ക്ലബ് കൊല്ലം പട്ടംതുരുത്തിെൻറ 'െസൻറ് പയസ്...
ചാത്തന്നൂർ: ഭാര്യാമാതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ യുവാവ് വയനാട് കൽപറ്റയിൽ പൊലീസിെൻറ പിടിയിലായി. മുട്ടക്കാവ്...
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം -വിഗ്രഹ പരിശോധന റിപ്പോർട്ട് സമർപ്പിച്ചു. സുപ്രീംകോടതി നിർദേശാനുസരണം രണ്ട്...
തിരുവനന്തപുരം: സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിെൻറ ആഭിമുഖ്യത്തിൽ മലയാളം -ശ്രേഷ്ഠഭാഷ ദിനാഘോഷം സംഘടിപ്പിച്ചു....