അധോലോക നായകന്മാർ മുതൽ സിനിമാതാരങ്ങൾ വരെ, സ്പോർട്സ് ഹീറോകൾ മുതൽ ബിസിനസ് ടൈക്കൂണുകൾവരെ, ലോകത്ത് ലാൻഡ്ക്രൂസർ എന്ന...
ഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ പരിഷ്കരണ വാർത്ത. ബൈക്ക് ഉടൻ പുറത്തിറങ്ങുമെന്നും...
ഇന്ത്യയിൽ കൂടുതൽ പണം നൽകി വൈദ്യുതി വാഹനം വാങ്ങാൻ 90 ശതമാനം പേരും തയാർ വരുന്നത് ഇ-വാഹന വിൽപനയിലെ സുവർണ...
കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വാഹന നികുതിയിൽ നിശ്ചിത ശതമാനം ഇളവ് തരികയോ പൂർണമായും ഒഴിവാക്കുകയോ...
നിലവിൽ സംസ്ഥാന നതലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 103.88 രൂപയാണ്
അമേരിക്കൻ ഇലക്ട്രിക് കാറായ ടെസ്ലക്ക് ഇന്ത്യയിലും ഒേട്ടറെ ആരാധകരുണ്ട്. ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിനായി...
രാജ്യത്തെ പ്രമുഖ വാഹന നിർമാതാവായ ടി.വി.എസ് തങ്ങളുടെ ആദ്യ വൈദ്യുത ഇരുചക്ര വാഹനം കേരളത്തിലെത്തിച്ചു. ഐ ക്യൂബ് എന്ന്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാകും ഒരു വാഹനത്തിനുവേണ്ടി കാസ്റ്റിങ് കോൾ വരുന്നത്
890 ഡ്യൂകിനും മുകളിൽ ഒരു സ്പോർട്സ് ബൈക്ക് കെ.ടി.എം പരീക്ഷിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിട്ട്...
ലോകത്തിലെ ഏറ്റവും കഠിനമായ റാലികളിലൊന്നായ ഡാകറിൽ പുതുചരിത്രമെഴുതാനൊരുങ്ങി ഒാഡി ഇ.വി. റാലിയിൽ ആദ്യമായി പെങ്കടുക്കുന്ന...
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ സൂപ്പർ കാറുകളോടുള്ള കമ്പം പ്രശസ്തമാണ്. പ്രധാനമായും ഒാഡിയുടെ...
സുസുക്കിയുടെ ഏറ്റവും ജനപ്രിയ വാഹനങ്ങളിൽ ഒന്നാണ് വാഗണർ. ഇന്ത്യയിലായാലും ജപ്പാനിലായാലും പാകിസ്ഥാനിലായാലും അതിന്...
ഇ ട്രോൺ സ്പോർട്സ്ബാക്കും രാജ്യത്ത് അവതരിപ്പിച്ചു
2020 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്