ഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ പരിഷ്കരണ വാർത്ത. എഞ്ചിനും ഷാസിയും ഉൾപ്പടെ മാറി...
എസ്.യു.വികളായ ഹാരിയറിനും സഫാരിക്കും പുതിയ വേരിയൻറുകൾ അവതരിപ്പിച്ച് ടാറ്റ മോേട്ടാഴ്സ്. എക്സ്.ടി.എ പ്ലസ് എന്ന്...
കേന്ദ്രവും സംസ്ഥാനങ്ങളും പണം നൽകി, വാഹന നിർമാതാക്കൾ വാഹനം നൽകി, ഒളിമ്പിക്സിൽ ഇന്ത്യയുടെ സുവർണതാരമായ നീരജ് ചോപ്രയെ...
ഇന്ത്യയിലെ പ്രശസ്തമായ സ്റ്റാർ ഹോട്ടലുകളിൽ ഒന്നായ മുംബൈ താജ് പാലസ് ഹോട്ടലിൽ ആറ് രുപക്ക് മുറി കിട്ടിയിരുന്ന...
വാഹനങ്ങളിൽ അമിത ഭാരം കയറ്റുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ്. മോേട്ടാർ വാഹന വകുപ്പാണ് ഇതുസംബന്ധിച്ച...
എസ്.യു.വികൾക്ക് പുതിയ ലോഗോ അവതരിപ്പിച്ചു
ആറ് മുതൽ 10 കോടി രൂപ വരെ വിലവരും
യൂട്യൂബർമാരായ 'ഇ ബുൾജെറ്റിനെ' പിടികൂടിയ ആർ.ടി.ഒ നടപടിയെ വിമർശിക്കുന്ന കുറിപ്പ് സമൂഹമാധ്യമത്തിൽ വൈറലായി. കണ്ണൂർ...
യൂട്യൂബർമാരായ 'ഇ ബുൾജെറ്റ്' സഹോദരങ്ങൾ ആര്.ടി.ഒ ഓഫീസില്‍ സൃഷ്ടിച്ചത് നാടകീയരംഗങ്ങൾ. ഇവർക്ക് പിന്തുണയുമായെത്തിയ...
ഹ്യൂണ്ടായുടെ പെർഫോമൻസ് വിഭാഗമായ എൻ ലൈൻ വാഹനങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നു. ഇൗ വർഷം ആദ്യത്തെ എൻ ലൈൻ മോഡൽ...
തിങ്കളാഴ്ച്ചയാണ് യൂട്യൂബർമാരായ 'ഇ ബുൾജെറ്റ്' സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ സ്വദേശികളായ എബിന്,...
വാഹനലോകത്തെ പ്രതിസന്ധിയിലാക്കി സെമി കണ്ടക്ടർ ക്ഷാമം രൂക്ഷമായി തുടരുന്നു. ഇൗ മാസം നിരവധി മോഡലുകളുടെ നിർമാണം ഭാഗികമായി...
ലാൻഡ്ക്രൂസർ പുറത്തിറങ്ങിയിട്ട് 70 വർഷം തികഞ്ഞു
ലോകത്തെ ഏറ്റവും വിശ്വസ്തമായ വാഹന നാമങ്ങളിലൊന്നാണ് ടൊയോട്ട. ഇന്ത്യക്കാരെ സംബന്ധിച്ച് ടൊയോട്ടയെന്നാൽ ഇന്നോവയും...