യു.എസ്.ബി കോഡും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് കാർ കടത്താമെന്ന് തെളിയിച്ച് ടിക് ടോക് യു ട്യൂബ് വിഡിയോകൾ
സീൽ എന്ന പേരിൽ മൂന്നാമത്തെ വാഹനവും ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബില്‍ഡ് യുവര്‍ ഡ്രീംസ്
ലൈസൻസ് ഇല്ലാത്ത വിദ്യാർഥിക്ക് വാഹനം നൽകിയവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും
പ്രതിദിനം ജിംനിക്ക് ശരാശരി 700ലധികം ബുക്കിങ്ങുകള്‍ ലഭിക്കുന്നതായി കണക്കുകള്‍
നഗര ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് ഗതാഗത കുരുക്കുകൾ
സെഗ്മെന്റിലെ മറ്റ് എതിരാളികളുമായി തട്ടിച്ചു നോക്കുമ്പോൾ റേഞ്ച് കുറവാണെന്നതായിരുന്നു ചേതക്കിന്റെ പോരായ്മ
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ഡിസൈനർ കമ്പനിയാണ് പിനിന്‍ഫരീന
ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ പെട്രോൾ അടിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്
ഇന്ത്യൻ മധ്യവർഗത്തിന് ഏറ്റവും പ്രിയങ്കരമായ മൂന്ന് സെഡാനുകൾ പരിഷ്കരിച്ച് അവതരിപ്പിക്കുകയാണ് വിവിധ നിർമാതാക്കൾ
വൈകല്യങ്ങളിള്‍ തളരാതെ മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് ദിലീപ് കുമാറിന് പറയുവാനുള്ളത്
കോഴിക്കോട്: ഡ്രൈവിങ്ങിനിടെ ഫോണ്‍ വിളിച്ചും വാട്സാപ്പില്‍ മെസേജ് അയച്ചും ബസ് ഡ്രൈവർ. കോഴിക്കോട് -പരപ്പനങ്ങാടി റൂട്ടില്‍...
2023 ജനുവരിയിലെ ഇന്ധന ഉപഭോഗം മുൻ മാസത്തേക്കാൾ 4.6 ശതമാനം കുറവായിരുന്നു
ഹ്യുണ്ടായ് ഡീലർഷിപ്പുകളിലും ഓൺലൈനിലും 25,000 രൂപ ടോക്കൺ തുകയടച്ച് മോഡൽ പ്രീ-ബുക്ക് ചെയ്യാം
സ്റ്റാൻഡേർഡ് എസ്യുവിയെ അപേക്ഷിച്ച് കൂപ്പെ സ്റ്റൈലിംഗുമായാണ് സ്പോർട്ബാക്കിന്റെ വരവ്