You are here

സ്​പോർട്​സ്​ മീറ്റ്​

08:18 AM
21/02/2020
മെ​റ്റ്​​കോ വാ​ർ​ഷി​ക സ്പോ​ർ​ട്​​സ്​ മീ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ച്ച ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ബി.​എ ഫാ​ൽ​ക്ക​ൺ ടീം

ദു​ബൈ: കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ കോ​ള​ജ് യു.​എ.​ഇ അ​ലും​നി ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച മെ​റ്റ്​​കോ വാ​ർ​ഷി​ക സ്പോ​ർ​ട്​​സ്​ മീ​റ്റ് ദു​ബൈ ഖി​സൈ​സ് ക്രെ​സ​ൻ​റ്​ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ അ​ര​ങ്ങേ​റി. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ കാ​യി​ക പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഫു​ട്​​ബാ​ളി​ൽ ബി.​എ ഫാ​ൽ​ക്ക​ൺ ടീം ​ജേ​താ​ക്ക​ളാ​യി. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി റ​ഫ്സ​ലി​നെ തി​ര​ഞ്ഞെ​ടു​ത്തു. സീ​നി​യ​ർ അ​ലും​നി അം​ഗം സൈ​ദ​ല​വി മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

ഫു​ട്​​ബാ​ൾ വി​ജ​യി​ക​ൾ​ക്ക്​ ട്രോ​ഫി നെ​ല്ല​റ ഫു​ഡ്സ് ആ​ൻ​ഡ് അ​ഡ്രെ​സ്​ മെ​ൻ​സ് വെ​യ​ർ ഡ​യ​റ​ക്ട​ർ ശം​സു​ദ്ദീ​ൻ നെ​ല്ല​റ​യും മ​റ്റു കാ​യി​ക​മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ അ​ലും​നി പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ, സെ​ക്ര​ട്ട​റി ഷെ​രീ​ഫ്, അ​ഡ്വൈ​സ​ർ അ​ബ്​​ദു​ൽ ജ​ലീ​ൽ എ​ന്നി​വ​രും വി​ത​ര​ണം​ചെ​യ്​​തു. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​മീ​ൻ, ലു​ത് ഫി​യ, അ​സ്‌​ക​ർ, ന​സീ​ർ, ഫൈ​സ​ൽ, ജെ​ർ​ഷി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Loading...
COMMENTS