You are here

കലവറയൊരുങ്ങി; ഇനി രുചിമേളം

10:10 AM
15/02/2020

ദു​ബൈ: രു​ചി​യു​ടെ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ത്തി​ന്​ ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സ​െൻറ​റി​ൽ ക​ല​വ​റ​യൊ​രു​ങ്ങി. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്​​​ ഇ​തു​വ​രെ കാ​ണാ​ത്ത രു​ചി​യും ഗ​ന്ധ​വും. ലോ​ക​ത്തി​​െൻറ രു​ചി​പ്പെ​രു​മ​ക​ൾ ഒ​ന്നി​ക്കു​ന്ന ഗ​ൾ​ഫു​ഡ്​ ഫെ​സ്​​റ്റി​വ​ലി​​െൻറ സി​ൽ​വ​ർ ജൂ​ബി​ലി എ​ഡി​ഷ​ൻ ഞാ​യ​റാ​ഴ്​​ച മു​ത​ൽ 20  വ​രെ ന​ട​ക്കും. പു​തി​യ സ്വാ​ദു​ക​ൾ പി​റ​വി​യെ​ടു​ക്കു​ന്ന മേ​ള​യി​ൽ 200ഒാ​ളം രാ​ജ്യ​ങ്ങ​ളി​ലെ ഭ​ക്ഷ്യ രാ​ജാ​ക്ക​ന്മാ​ർ വി​ഭ​വ​ങ്ങ​ളു​മാ​യെ​ത്തും. 
ക​ഴി​ഞ്ഞ വ​ർ​ഷം രു​ചി​ഭേ​ദ​ങ്ങ​ൾ തേ​ടി ല​ക്ഷം പേ​ർ എ​ത്തി​യെ​ന്നാ​ണ്​ സം​ഘാ​ട​ക​ർ പ​റ​യു​ന്ന​ത്. ഉ​ത്സ​വ​ച്ഛാ​യ പ​ക​ർ​ന്ന്​ സെ​ലി​ബ്രി​റ്റി ഷെ​ഫു​ക​ളു​മു​ണ്ടാ​വും. ഭ​ക്ഷ്യ​മേ​ള എ​ന്ന​തി​ലു​പ​രി ഗ​ൾ​ഫ്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര മേ​ള​ക​ളി​ൽ ഒ​ന്നാ​ണ്​ ഗ​ൾ​ഫു​ഡ്. സം​രം​ഭ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള വ്യാ​പാ​രി​ക​ൾ ഫെ​സ്​​റ്റി​വ​ലി​ൽ എ​ത്തും. 
അ​ച്ചാ​റും അ​രി​യും പ​ഞ്ച​സാ​ര​യും ചി​ക്ക​നും എ​ണ്ണ​യും സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ സ​ക​ല​ ഭ​ക്ഷ്യ​യി​ന​ങ്ങ​ളും സ്​​റ്റാ​ളു​ക​ളി​ൽ ഇ​ടം​പി​ടി​ക്കും. സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും സാ​ധ്യ​ത​ തേ​ടി ഇ​വി​ടെ​യെ​ത്തും. ഹോ​ട്ട​ൽ മേ​ഖ​ലയി​ലെ പു​തു ട്രെ​ൻ​ഡു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഷെ​ഫു​മാ​രു​ണ്ടാ​വും. മ​ത്സ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും ഒാ​ഫ​റു​ക​ളും ല​ഭി​ക്കു​ന്ന​തി​നു പു​റ​മെ സൗ​ജ​ന്യ​ വി​ഭ​വ​ങ്ങ​ളും കാ​ത്തി​രി​ക്കു​ന്നു. ഭ​ക്ഷ്യ​ലോ​ക​ത്തെ പു​തു​മാ​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ശി​ൽ​പ​ശാ​ല​ക​ൾ അ​ര​ങ്ങേ​റും. പ്ര​വേ​ശ​ന പാ​സ്​ ഗ​ൾ​ഫു​ഡി​​െൻറ വെ​ബ്​​സൈ​റ്റ്​ വ​ഴി ല​ഭി​ക്കും. 

രു​ചി​ക്കൂ​ട്ടു​മാ​യി ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ
ദു​ബൈ: ഗ​ൾ​ഫു​ഡി​ന്​ സ്വാ​ദ്​ പ​ക​രാ​ൻ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ന്ത്യ​ൻ രു​ചി​ക​ളു​മാ​യെ​ത്തും. 4500 ച​തു​ര​ശ്ര​മീ​റ്റ​റി​ലാ​ണ്​ ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 300ലേ​റെ സ്ഥാ​പ​ന​ങ്ങ​ൾ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​മാ​യെ​ത്തും. 16ന്​ ​കേ​ന്ദ്ര ഭ​ക്ഷ്യ സം​സ്​​ക​ര​ണ-​വ്യ​വ​സാ​യ മ​ന്ത്രി ഹ​ർ​ശ്രീ​മ​ത്​ കൗ​ർ ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 
ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​​െൻറ ​പ്ര​തി​നി​ധി​ക​ളാ​യി ടീ ​ബോ​ർ​ഡ്​ ഒാ​ഫ്​ ഇ​ന്ത്യ, അ​ഗ്രി​ക​ൾ​ച​ർ ആ​ൻ​ഡ്​ ​േ​പ്രാ​സ​സ്​​ഡ്​ ഫു​ഡ്​ പ്രോ​ഡ​ക്​​ട്​ എ​ക്​​സ്​​പോ​ർ​ട്ട്​ ​െഡ​വ​ല​പ്​​മ​െൻറ്​ അ​തോ​റി​റ്റി (എ.​പി.​ഇ.​ഡി.​എ), കോ​ഫി ബോ​ർ​ഡ്, കോ​ക്ക​ന​ട്ട്​ ​േബാ​ർ​ഡ്​ ഒാ​ഫ്​ ഇ​ന്ത്യ, കാ​ഷ്യൂ എ​ക്​​സ്​​പോ​ർ​ട്ട്​ പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ എ​ന്നി​വ​ർ അ​ണി​നി​ര​ക്കും. ദു​ബൈ​യി​ലെ​ത്തു​ന്ന കേ​ന്ദ്ര​മ​ന്ത്രി യു.​എ.​ഇ ഭ​ക്ഷ്യ മ​ന്ത്രാ​ല​യ​വു​മാ​യി ച​ർ​ച്ച ന​ട​ത്തും. 
 

Loading...
COMMENTS