You are here

ഇ​ൻ​റ​ർ ലീ​ഗ് ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് തു​ട​ങ്ങി

09:50 AM
15/02/2020
മേ​റ്റ്സി​െൻറ പ്ര​ഥ​മ ഇ​ൻ​റ​ർ ലീ​ഗ് ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന ടീ​മു​ക​ൾ മ​ത്സ​ര​ത്തി​നു മു​മ്പ്
ദു​ബൈ: ദു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​റ്റ്സി​​െൻറ പ്ര​ഥ​മ ഇ​ൻ​റ​ർ ലീ​ഗ് ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് തു​ട​ങ്ങി. ജാ​സിം അ​ൽ സ​റൂ​നി സ്​​പെ​യ​ർ പാ​ർ​ട്സി​​െൻറ​യും എ​മി​റേ​റ്റ്സ് ക​മ്പ​നീ​സ് ഹൗ​സി​​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ദു​ബൈ മേ​റ്റ്സ് ഈ​ഗി​ൾ, ദു​ബൈ മേ​റ്റ്സ് ഫൈ​റ്റേ​ഴ്സ്, ദു​ബൈ മേ​റ്റ്സ് പാ​ന്തേ​ഴ്സ് ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ദു​ബൈ മേ​റ്റ്സ് പാ​ന്തേ​ഴ്സ് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഫൈ​റ്റേ​ഴ്​​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇൗ ​വ​ർ​ഷം മു​ത​ൽ യു.​എ.​ഇ​യി​ലെ മി​ക​ച്ച ഫു​ട്ബാ​ൾ താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തി ‘പ്ലെ​യ​ർ ഓ​ഫ് ദ ​ഇ​യ​ർ’ പു​ര​സ്‌​കാ​രം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു
Loading...
COMMENTS