You are here

വർക്ക ഷഖ്​ലൻ മാർട്ടിൽ  കമോൺ കേരള ടിക്കറ്റ്​ വിൽപന

12:23 PM
13/01/2020
ക​മോ​ൺ കേ​ര​ള ടി​ക്ക​റ്റു​ക​ൾ ഷ​ഖ്​​ല​ൻ മാ​ർ​ട്ട്​ വ​ർ​ക്ക ഒൗ​ട്ട്​​ലെ​റ്റ്​ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ്​ നൊ​സ്​​റ്റാ​ൾ​ജി​യ ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്ന്​ ഏ​റ്റു​വാ​ങ്ങു​ന്നു
ദു​ബൈ:  ജ​നു​വ​രി 30, 31, ഫെ​ബ്രു​വ​രി ഒ​ന്ന്​ തീ​യ​തി​ക​ളി​ൽ ഷാ​ർ​ജ എ​ക്​​സ്​​പോ സ​െൻറ​റി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ക​മോ​ൺ കേ​ര​ള​യു​ടെ പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ വി​ൽ​പ​ന  വ​ർ​ക്ക ഷ​ഖ്​​ല​ൻ മാ​ർ​ട്ടി​ൽ ആ​രം​ഭി​ച്ചു. 
വ​ർ​ക്ക നൊ​സ്​​റ്റാ​ൾ​ജി​യ ഭാ​ര​വാ​ഹി​ക​ളാ​യ വി​ഷ്ണു നാ​യ​ർ, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ടി​ക്ക​റ്റ്​ ഷ​ഖ്​​ല​ൻ മാ​ർ​ട്ട് ഔ​ട്ട്​​ലെ​റ്റ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖി​ന് കൈ​മാ​റി. 
മ​നോ​ജ്‌,  മു​ഹ​മ്മ​ദ്‌ നി​യാ​സ്, സ​ലീം കോ​ട്ട​യം,  മു​ഹ​മ്മ​ദ്‌ നി​ഷാ​ദ് മാ​ഹി, ഖ​ലീ​ലു​റ​ഹ്മാ​ൻ പൊ​ന്നാ​നി,  നാ​സ​ർ ഒ​ള​ക​ര എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​വ​ര​ങ്ങ​ൾ​ക്ക്​: 04 2803257 
Loading...
COMMENTS