You are here

മ​തേ​ത​ര ഇ​ന്ത്യ​യു​ടെ ശ​ക്തി പ്ര​ക​ട​ന​മാ​യി രാ​ഹു​ലി​െ​ൻ​റ ദു​ബൈ സം​ഗ​മം

10:21 AM
12/01/2019

ദു​ബൈ: ദു​ബൈ ക്രി​ക്ക​റ്റ് സ്​​റ്റേ​ഡി​യം ഇ​ന്ന് വ​രെ കാ​ണാ​ത്ത ജ​ന​ക്കൂ​ട്ട​മാ​ണ് രാ​ഹു​ലി​െ​ൻ​റ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ത്തി​ചേ​ർ​ന്ന​ത്. ഉ​ച്ച​യാ​കു​മ്പോ​ഴേ​ക്കും രാ​ഹു​ലി​െ​ൻ​റ പൊ​തു സ​മ്മേ​ള​നം ന​ട​ക്കു​ന്ന ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ സ്​​​റ്റേ​ഡി​യ​ത്തി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പു​റ​പ്പെ​ട്ടു തു​ട​ങ്ങി​യി​രു​ന്നു. പാ​ർ​ക്കി​ങ് ഇ​ട​ങ്ങ​ളി​ൽ നി​ന്ന് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി ദേ​ശീ​യ​പ​താ​ക​യു​മേ​ന്തി​യ നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ സം​ഘം ജാ​ഥ​യാ​യാ​ണ് സ്​​റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ​ത്.  സ്​​റ്റേ​ഡി​യ​ത്തി​നു​ള്ളി​ൽ ക​യ​റി​യ യു.​ഡി. എ​ഫ്. പ്ര​വ​ർ​ത്ത​ക​ർ മ​ല​യാ​ള​ത്തി​ൽ മു​ദ്രാ​വാ​ക്യം മു​ഴ​ക്ക​വേ വ​ട​ക്കേ ഇ​ൻ​ഡ്യ​ൻ പ്ര​വ​ർ​ത്ത​ക​ർ ഹി​ന്ദി​യി​ൽ ഏ​റ്റു​പി​ടി​ച്ചു. ചൗ​കീ​ദാ​ർ ചോ​ർ ഹേ ​എ​ന്ന മു​ദ്രാ​വാ​ക്യം മാ​ത്ര​മാ​യി കു​റെ നേ​രം.

സാം​സ്​​ക്കാ​രി​ക സ​ന്ധ്യ തു​ട​ങ്ങു​മെ​ന്ന​റി​യി​ച്ച സ​മ​യ​മാ​യ​പ്പോ​ഴേ​ക്കും സ്​​റ്റേ​ഡി​യം നി​റ​ഞ്ഞു ക​വി​ഞ്ഞു. അ​പ്പോ​ഴും സ്​​റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​ക​ത്തു ക​യ​റു​വാ​ൻ കാ​ത്തു​നി​ന്നി​രു​ന്ന​ത്.   ഇ​രി​പ്പി​ടം കി​ട്ടാ​തെ വ​ന്ന​വ​ർ വ​ഴി​ക​ളി​ൽ നി​ന്ന​തോ​ടെ തി​ക്കും തി​ര​ക്കും വ​ർ​ധി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ത​ങ്ങ​ളു​ടെ പ്രി​യ നേ​താ​ക്ക​ളെ ബി​ഗ് സ്‌​ക്രീ​നി​ൽ കാ​ണി​ക്കു​മ്പോ​ഴും ഗ്യാ​ല​റി​ക​ളി​ൽ ജ​നം ആ​ർ​പ്പു വി​ളി​ക​ളോ​ടെ ആ​ര​വം സൃ​ഷ്​​ടി​ച്ചു.

അ​മ്പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ർ എ​ത്തി​യ​താ​യി സം​ഘാ​ട​ക​ർ
ദു​ബൈ: അ​മ്പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ർ ഒ​ത്തു ചേ​ർ​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സാം​സ്​​കാ​രി​ക സ​മ്മേ​ള​ന​ത്തി​നാ​ണ്​ ഇ​ന്ന​ലെ യു.​എ.​ഇ സാ​ക്ഷ്യം വ​ഹി​ച്ച​തെ​ന്ന്​ കെ.​എം.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​പു​ത്തൂ​ർ റ​ഹ്​​മാ​ൻ പ​റ​ഞ്ഞു. കെ.​എം.​സി.​സി-​ഇ​ൻ​കാ​സ്​ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും മ​തേ​ത​ര ഇ​ന്ത്യ നി​ല​നി​ന്നു കാ​ണ​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​വി​ധ  സം​സ്​​ഥാ​ന​ക്കാ​രാ​യ പ്ര​വാ​സി​ക​ളും ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി വ​ന്ന പ​രി​ശ്ര​മ​ത്തി​െ​ൻ​റ വി​ജ​യ​ക​ര​മാ​യ പ​ര്യ​വ​സാ​ന​മാ​യി​രു​ന്നു ഇ​ത്. സം​ഘാ​ട​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം തെ​റ്റി​ച്ചു​കൊ​ണ്ടാ​ണ്   യു.​എ.​ഇ​യു​ടെ മു​ക്കു മൂ​ല​ക​ളി​ൽ നി​ന്ന്​ ജ​നം ദു​ബൈ​യി​ലെ വേ​ദി​യി​ലേ​ക്ക് പ്ര​വ​ഹി​ച്ച​ത്.

നൂ​റു ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്നെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് വേ​ദി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ പ​റ്റാ​തെ തി​രി​ച്ചു പോ​കേ​ണ്ടി വ​ന്ന​ത്​ സ​ങ്ക​ട​ക​ര​മാ​യി. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്ന്​ എ​ത്തി​യ 20000 ഒാ​ളം പേ​ർ ഇ​പ്ര​കാ​രം മ​ട​ങ്ങി​യെ​ന്നാ​ണ്​ ക​ണ​ക്ക്. ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യു​ടെ വീ​ണ്ടെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്മ​ര​ണ പു​തു​ക്കി​യ ഒ​രു മ​ഹാ​സ​മ്മേ​ള​നം ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Loading...
COMMENTS