ആ​ശു​പ​ത്രി ബി​ൽ ഒ​ഴി​വാ​യി; എ​ട്ടു മാ​സ​ത്തി​നു ശേ​ഷം മു​സാ​ഫി​ർ അ​ലി നാ​ട്ടി​ലേ​ക്ക്​

മു​സാ​ഫി​ർ അ​ലി​യെ കു​റി​ച്ച്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ​ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത
റി​യാ​ദ്​: സൗ​ദി ആ​ശു​പ​ത്രി​യ​ധി​കൃ​ത​ർ ഒ​ന്ന​ര ല​ക്ഷ​ത്തി​​െൻറ ബി​ൽ വേ​ണ്ടെ​ന്നു​​വെ​ച്ച്​ വി​ടു​ത​ൽ ന​ൽ​കി​യ​തോ​ടെ മു​സാ​ഫി​ർ അ​ലി​ക്ക്​ നാ​ട്ടി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്നു. എ​ട്ടു മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ ഇൗ ​ബി​ഹാ​ർ സ്വ​ദേ​ശി​ക്ക്​ ജ​ന്മ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്. ​കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി​ക്കി​ടെ നി​ല​ത്തു വീ​ണ്​ പ​രി​ക്കേ​റ്റാ​ണ്​ അ​മ്പ​ത്തൊ​ന്നു​കാ​ര​ൻ ആ​ശു​പ​ത്രി​യി​ലാ​യ​ത്. പ​രി​ക്ക്​ ഭേ​ദ​മാ​യെ​ങ്കി​ലും ആ​ശു​പ​ത്രി ബി​ല്ല​ട​ക്കാ​ത്ത​തി​നാ​ൽ ഡി​സ്​​ചാ​ർ​ജ്​ കി​ട്ടാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നു. 10 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി ന​ട​ത്തി​യി​രു​ന്ന ഇ​യാ​ൾ കെ​ട്ടി​ത്തി​​െൻറ മു​ക​ളി​ൽ നി​ന്ന്​ താ​ഴെ വീ​ണ്​ ഗു​രു​ത​ര പ​രി​ക്കേ​റ്റാ​ണ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ത​ല​​ക്കും കൈ​കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റ്​ ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ന്ന ഇ​യാ​ളെ ആ​രോ  ശു​മൈ​സി​യി​ലെ കി​ങ്​ സ​ഉൗ​ദ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​ മാ​സം അ​വി​ടെ കി​ട​ന്നു. പിന്നീട്​ 200 കി​ലോ​മീ​റ്റ​റ​ക​ലെ സാ​ജി​ർ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്ക ഒ​ഴി​വാ​യ​പ്പോ​ൾ അ​ങ്ങോ​േ​ട്ട​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. 
ശ​രീ​ര​ത്തി​ലെ പ​രി​ക്കു​ക​ൾ ഭേ​ദ​പ്പെ​െ​ട്ട​ങ്കി​ലും മ​ന​സ്സി​​െൻറ സ​മ​നി​ല തെ​റ്റി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പി​ന്നീ​ട്. ഇ​യാ​ളെ ക​ണ്ടെ​ത്തി നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ സ​ഹാ​യം തേ​ടി​യ​തി​നെ തു​ട​ർ​ന്ന്​​ ഇ​ന്ത്യ​ൻ എം​ബ​സി ദ​വാ​ദ്​​മി​യി​ലെ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഹു​സൈ​ൻ അ​ലി വ​ഴി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ സാ​ജി​ർ ആ​ശു​പ​ത്രി​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ട​മു​ണ്ടാ​യ​തോ പ​രി​ക്കേ​റ്റ​തോ ഒ​ന്നും നാ​ട്ടി​ലു​ള്ള ഭാ​ര്യ​യും മ​റ്റും അ​റി​ഞ്ഞി​രു​ന്നി​ല്ല. ഒ​രു വ​ർ​ഷം മു​മ്പ്​ നാ​ട്ടി​ൽ വ​ന്ന്​​ മ​ട​ങ്ങി​യ ശേ​ഷം വി​വ​ര​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ്​ ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷി​ക്കാ​നി​റ​ങ്ങി​യ​ത്. ഹു​സൈ​ൻ അ​ലി സാ​ജി​റി​ലെ ആ​​ശു​പ​ത്രി​യി​ലെ​ത്തി ഇ​യാ​ളെ കാ​ണു​ക​യും നാ​ട്ടി​ൽ അ​യ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്​​തെ​ങ്കി​ലും ഒ​ന്ന​ര ല​ക്ഷം റി​യാ​ലി​​െൻറ ബി​ൽ​ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ വി​ടു​ത​ൽ കി​ട്ടാ​ൻ ത​ട​സ്സ​മാ​യി. ഇ​തി​നു​ പു​റ​മെ, ത​​െൻറ കീ​ഴി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടി​യെ​ന്ന്​ കാ​ണി​ച്ച്​ സ്​​പോ​ൺ​സ​ർ  ‘ഹു​റൂ​ബാ’​ക്കു​ക കൂ​ടി ചെ​യ്​​ത​തോ​ടെ കു​രു​ക്ക്​ മു​റു​കി. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ര​ന്ത​ര ശ്ര​മ​ത്തി​​െൻറ ഫ​ല​മാ​യി ആ​ശു​പ​ത്രി​യ​ധി​കൃ​ത​ർ ബി​ൽ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ത​യാ​റാ​യി. സൗ​ദി പാ​സ്​​പോ​ർ​ട്ട്​ വി​ഭാ​ഗം പി​ഴ​യും ഹു​റൂ​ബ്​ നി​യ​മ​കു​രു​ക്കും ഒ​ഴി​വാ​ക്കി എ​ക്​​സി​റ്റ്​ വി​സ​യും ന​ൽ​കി. ഇ​തോ​ടെ നാ​ട്ടി​ലേ​ക്ക്​ വ​ഴി തു​റ​ന്നു​കി​ട്ടി. ഇ​ന്ത്യ​ൻ എം​ബ​സി യാ​ത്രാ​ചെ​ല​വും ന​ൽ​കി​യ​തോ​ടെ വി​മാ​ന ടി​ക്ക​റ്റു​മാ​യി. ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 3.45ന്​ ​എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക്​ പോ​കും. അ​വി​ടെ​നി​ന്ന്​ ല​ക്​​നോ​യി​ലേ​ക്കും പോ​കും. 
ഏ​റെ​ക്കാ​ലം ആ​ശു​പ​ത്രി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന മു​സാ​ഫി​ർ അ​ലി മ​ല​യാ​ളി സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ സൂ​സ​ൻ എ​ബ്ര​ഹാ​മി​​െൻറ സ്​​നേ​ഹ​പൂ​ർ​വ​മാ​യ പ​രി​ച​ര​ണ​ത്തി​ലൂ​ടെ​യാ​ണ്​ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങി വ​ന്ന​ത്. കെ.​എം.​സി.​സി ദ​വാ​ദ്​​മി ഏ​രി​യ​യി​ലെ പ്ര​വ​ർ​ത്ത​ക​ൻ ബോ​ബ​ൻ ഡേ​വി​ഡും വേ​ണ്ട സ​ഹാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.  
Loading...
COMMENTS