ജെ. എസ് .സി നീന്തൽ പരിശീലനം

11:39 AM
09/10/2019
ജിദ്ദ: ജെ. എസ് .സി  ഐ .എസ്. എം  ഫുട്ബാൾ അക്കാദമി  കുട്ടികൾക്ക് നീന്തൽ പരിശീലനം തുടങ്ങുന്നു. എട്ട് ആഴ്ചത്തെ പരിശീലന പരിപാടിക്ക്  ഈ  ആഴ്ച മുതൽ  തുടക്കം കുറിക്കും. വിദേശ കൊച്ചി​െൻറ  കീഴിലാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക്
ഷംഷീർ 0551727362  ,ബാസിൽ ബഷീർ 0542562692  ജസീം 0545021679 എന്നിവരെ ബന്ധപ്പെടാം.
Loading...
COMMENTS