‘ഖി​ദ്ദി​യ’ വി​നോ​ദ​ന​ഗ​രം : ആ​ദ്യ​ഘ​ട്ട​ത്തി​െൻറ ഉ​ദ്​​ഘാ​ട​നം 2023ൽ

റി​യാ​ദ്​ ന​ഗ​ര​ത്തി​ൽ​നി​ന്ന്​ 40 കി​ലോ​മീ​റ്റ​റ​ക​ലെ ഖി​ദ്ദി​യ ന​ഗ​രം നി​ർ​മി​ക്കു​ന്ന സ്ഥ​ലം. മ​ല​നി​ര​ക​ളും താ​ഴ്​​വ​ര​യു​മെ​ല്ലാം അ​ങ്ങ​നെ​ത​ന്നെ നി​ല​നി​ർ​ത്തി പ്ര​കൃ​തി​ക്ക്​ അ​നു​രൂ​പ​മാ​യാ​ണ്​ വി​നോ​ദ​ന​ഗ​ര​ത്തി​െൻറ നി​ർ​മാ​ണം
റി​യാ​ദ്​: നി​ർ​ദി​ഷ്​​ട വി​നോ​ദ​ന​ഗ​രം ‘ഖി​ദ്ദി​യ’​യു​ടെ ആ​ദ്യ​ഘ​ട്ടം നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. സൗ​ദി അ​റേ​ബ്യ​യു​ടെ ഏ​റ്റ​വും വ​ലി​യ സാം​സ്​​കാ​രി​ക വി​നോ​ദ കാ​യി​ക ന​ഗ​ര​നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ ഖി​ദ്ദി​യ​യു​ടെ ആ​ദ്യ ഭാ​ഗം 2023ഒാ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ തു​റ​ന്നു​കൊ​ടു​ക്കും. 
റി​യാ​ദ്​ ന​ഗ​ര​മ​ധ്യ​ത്തി​ൽ​നി​ന്ന്​ 40 കി​ലോ​മീ​റ്റ​റ​ക​ലെ വ​ട​ക്കു​ഭാ​ഗ​ത്താ​യി 334 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ല​ത്ത്​ സ്ഥാ​പി​ക്കു​ന്ന ന​ഗ​ര​ത്തി​ൽ ആ​ദ്യം 40 വ്യ​ക്തി​ഗ​ത പ​ദ്ധ​തി​ക​ളാ​ണ്​ പൂ​ർ​ത്തി​യാ​കു​ന്ന​തെ​ന്ന്​ ഖി​ദ്ദി​യ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ക​മ്പ​നി സി.​ഇ.​ഒ മൈ​ക്​​ റൈ​നി​ങ്ങ​ർ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. പൂ​ർ​ത്തി​യാ​കു​ന്ന 40 പ​ദ്ധ​തി​ക​ളി​ൽ ക​ല, കാ​യി​കം, താ​മ​സ​സൗ​ക​ര്യം, വി​നോ​ദം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി 300 കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 
അ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ന​ഗ​ര​ത്തി​​ൽ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കും. ഇ​തി​ൽ ഒ​രു തീം ​പാ​ർ​ക്ക്, വാ​ട്ട​ർ പാ​ർ​ക്ക്, മോ​േ​ട്ടാ​ർ സ്​​പോ​ർ​ട്​​സ്​ സ​െൻറ​ർ, മ​റ്റി​ത​ര സ്​​പോ​ർ​ട്​​സ്​ ഇ​ന​ങ്ങ ​ൾ, വി​വി​ധ​യി​നം പ്ര​ദ​ർ​ശ​ന​ക​ല​ക​ൾ​ക്കാ​യു​ള്ള വേ​ദി​ക​ൾ എ​ന്നി​വ​ക്കാ​യി​രി​ക്കും പ്രാ​ധാ​ന്യം. വാ​സ്​​തു​രൂ​പ​ക​ൽ​പ​ന​യി​ലും നി​ർ​മാ​ണ​ത്തി​ലും നി​പു​ണ​രാ​യ 20 ലോ​കോ​ത്ത​ര ക​മ്പ​നി​ക​ളാ​ണ്​ ന​ഗ​ര​ത്തി​​െൻറ രൂ​പ​ക​ൽ​പ​ന​ക്കും നി​ർ​മാ​ണ​ത്തി​നും​ ക​രാ​റെ​ടു​ത്തി​ട്ടു​ള്ള​ത്. 
30 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഇൗ ​രം​ഗ​ത്തെ ഏ​റ്റ​വും വി​ദ​ഗ്​​ധ​രാ​യ 500 ആ​ളു​ക​ളു​ടെ സം​ഘം ഇ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു. പ്ര​മു​ഖ ഡാ​നി​ഷ്​ ആ​ർ​കി​ടെ​ക്​​ച​റ​ർ ആ​ൻ​ഡ്​ ബി​ൽ​ഡി​ങ്​ ക​മ്പ​നി​യാ​യ ജാ​ർ​കെ ഏ​യ്ഞ്ച​ൽ​സ്​ ഗ്രൂ​പ്​​ (ബി.​െ​എ.​ജി) നേ​തൃ​ത്വം ന​ൽ​കു​ന്നു. ഗോ​പു​ര​സ​മു​ച്ച​യ​ങ്ങ​ളും ക​ലാ​സാം​സ്​​കാ​രി​ക വേ​ദി​ക​ളും സ്​​പോ​ർ​ട്​​സ്​ ഗ്രൗ​ണ്ടു​ക​ളും ഇ​ത​ര സൗ​ക​ര്യ​ങ്ങ​ളും ഇൗ ​സം​യു​ക്ത സം​ഘ​മാ​ണ്​ ഒ​രു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം റി​യാ​ദി​ൽ ബി.​െ​എ.​ജി പ്ര​തി​നി​ധി ആ​ൻ​ഡ്രൂ​സ്​ പെ​ഡേ​ഴ്​​സ​നു​മാ​യി പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും എ​ൻ​റ​ർ​ടെ​യ്​​ൻ​മ​െൻറ്, സ്​​പോ​ർ​ട്​​സ്, ആ​ർ​ട്​​സ്​ രം​ഗ​ങ്ങ​ളി​ലാ​യി പു​തി​യ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നു​ള്ള രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കേ​ന്ദ്ര​മാ​ക്കി ഖി​ദ്ദി​യ മാ​റു​ന്ന​തെ​ങ്ങ​നെ എ​ന്ന കാ​ര്യ​ത്തി​ലും വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി​യെ​ന്നും റൈ​നി​ങ്ങ​ർ വ്യ​ക്ത​മാ​ക്കി. തു​ട​ക്ക​ത്തി​ൽ​ത​ന്നെ 17,000 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്ക​പ്പെ​ടും.  നി​ല​വി​ൽ 200 ജീ​വ​ന​ക്കാ​രാ​ണ്​​ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത്​ നി​യ​മി​ത​രാ​യ​ത്. ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​കു​േ​മ്പാ​ഴേ​ക്കും ജോ​ലി​ക്കാ​രു​ടെ എ​ണ്ണം 17,000 ആ​യി ഉ​യ​രും. ഖി​ദ്ദി​യ ന​ഗ​ര​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്ന​തി​ന്​ അ​ത​ത്​ രം​ഗ​ങ്ങ​ളി​ൽ നി​പു​ണ​ത​യു​ള്ള​വ​രെ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള സ്​​കോ​ള​ർ​ഷി​പ്​​ പ​ഠ​ന, പ​രി​ശീ​ല​ന പ​ദ്ധ​തി​യും ഇ​തോ​ടൊ​പ്പം ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. 
ഹോ​സ്​​പി​റ്റാ​ലി​റ്റി, സ്​​പോ​ർ​ട്​​സ്​ മാ​നേ​ജ്​​മ​െൻറ്​ വി​ഷ​യ​ങ്ങ​ളി​ൽ ലോ​ക​ത്തെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ വി​ദ്യാ​ഭ്യാ​സ​വും പ​രി​ശീ​ല​ന​വും ന​ൽ​കു​ന്ന സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ്​ ഖി​ദ്ദി​യ ഇൗ ​സ്​​കോ​ള​ർ​ഷി​പ്​​ കോ​ഴ്​​സ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന​ത്. 
ഇ​ത്ത​ര​ത്തി​ൽ 60 സ്​​കോ​ള​ർ​ഷി​പ്പി​ന​ങ്ങ​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ച്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 3000 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ അ​പേ​ക്ഷി​ച്ച​തെ​ന്നും അ​പ്ര​തീ​ക്ഷി​ത​മാ​യ ഇൗ ​പ്ര​തി​ക​ര​ണം അ​മ്പ​ര​പ്പി​ച്ചെ​ന്നും റൈ​നി​ങ്ങ​ർ പ​റ​ഞ്ഞു. എ​ൻ​റ​ർ​ടെ​യ്​​ൻ​മ​െൻറ്​ വ്യ​വ​സാ​യ​രം​ഗ​ത്ത്​ തൊ​ഴി​ലെ​ടു​ക്കാ​നു​ള്ള സൗ​ദി​യി​ലെ പു​തി​യ ത​ല​മു​റ​യു​ടെ ഒൗ​ത്സു​ക്യ​മാ​ണ്​ ഇൗ ​വ​മ്പി​ച്ച പ്ര​തി​ക​ര​ണം കാ​ണി​ക്കു​ന്ന​തെ​ന്നും പു​തി​യ തൊ​ഴി​ൽ മാ​ർ​ഗ​ങ്ങ​ളു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ണ്​ ഖി​ദ്ദി​യ പോ​ലു​ള്ള എ​ൻ​റ​ർ​ടെ​യ്​​ൻ​മ​െൻറ്​ മെ​ഗാ​സി​റ്റി പ​ദ്ധ​തി​ക​ൾ തു​റ​ന്നി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 
കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ പ്ര​ഖ്യാ​പി​ച്ച നി​യോം സ്​​മാ​ർ​ട്ട്​​സി​റ്റി, ചെ​ങ്ക​ട​ൽ പ​ദ്ധ​തി എ​ന്നി​വ​യു​ടെ നി​ര​യി​ൽ മൂ​ന്നാ​മ​ത്തെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​യാ​ണ് ഖി​ദ്ദി​യ. ശി​ലാ​സ്ഥാ​പ​നം ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 28നാ​ണ്​​ സ​ൽ​മാ​ൻ രാ​ജാ​വ്​ നി​ർ​വ​ഹി​ച്ച​ത്. 2023ൽ ​ആ​ദ്യ​ഘ​ട്ട​ത്തി​​െൻറ ഉ​ദ്​​ഘാ​ട​നം നി​ശ്ച​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​സാ​ന ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്ന​ത്​ 2030ലാ​ണെ​ന്നും ഖി​ദ്ദി​യ ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 
334 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്​​തൃ​തി​യി​ലാ​യി പ​ദ്ധ​തി പൂ​ർ​ണ​മാ​യി ന​ട​പ്പാ​യി​ക്ക​ഴി​​യുേ​മ്പാ​ൾ 110 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ മാ​ത്രം വ​ലു​പ്പ​മു​ള്ള ​ഫ്ലോ​റി​ഡ​യി​ലെ വാ​ൾ​ട്ട്​ ഡി​സ്​​നി വേ​ൾ​ഡി​​നെ മ​റി​ക​ട​ന്ന്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ​കേ​ന്ദ്ര​മാ​യി ഖി​ദ്ദി​യ മാ​റും. ലോ​ക​ത്തി​​െൻറ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും​ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഖി​ദ്ദി​യ​യി​ലേ​ക്ക്​ പ്ര​വ​ഹി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.
 
Loading...
COMMENTS