You are here

ട്രാ​ക്​​സി​റ്റി ജിം ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്: എ​ൻ.​വി.​ബി.​എ​സി​ലെ സ​ഞ്​​ജ​ന,  ആ​ഡ്​​​ലി​ൻ, മാ​ഷ​ൽ ജേ​താ​ക്ക​ൾ

09:43 AM
09/11/2019
വി​ജ​യി​ക​ളാ​യ (ഇ​ട​തു​നി​ന്ന്) ആ​ഡ്​​​ലി​ൻ, സ​ഞ്​​ജ​ന, മാ​ഷ​ൽ എ​ന്നി​വ​ർ
ദോ​ഹ: ട്രാ​ക്​​സി​റ്റി ജിം (​ട്രാ​ക്​ ട്രി​വാ​ൻ​ഡ്രം റെ​സി​ഡ​ൻ​സ്​ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ) ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​ൽ നോ​ബി​ൾ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി സ​ഞ്​​ജ​ന സി. ​ഉ​പാ​ധ്യ പെ​ൺ​കു​ട്ടി​ക​ളു​െ​ട അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ ജേ​താ​വാ​യി. 
ന്യൂ ​വി​ഷ​ൻ ബാ​ഡ്​​മി​ൻ​റ​ൺ സ്​​പോ​ർ​ടി​ലാ​ണ്​ (എ​ൻ.​വി.​ബി.​എ​സ്) പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. പ​വി​ത്ര ഷെ​ട്ടി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ്​ (21-12, 21-14) പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ ഒ​മ്പ​തി​ൽ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ ആ​ഡ്​​​ലി​ൻ മേ​രി സോ​ജ​ൻ, സ​മാ​ഹ്​  സ​ജീ​റി​നെ മൂ​ന്ന്​ സെ​റ്റ്​ മാ​ച്ചി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​വാ​യി (21-6, 18-21, 21-12). 
ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ ഒ​മ്പ​ത്​ വി​ഭാ​ഗ​ത്തി​ൽ മാ​ഷ​ൽ സ​ഹി​ബ്​​ജാ​ൻ അ​ർ​ജു​ൻ റാ​വു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​മ്പ്യ​നാ​യി. നേ​രി​ട്ടു​ള്ള  സെ​റ്റു​ക​ൾ​ക്കാ​ണ് (21-3, 21-3) പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്​ ഷാ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ർ​ജു​ൻ റാ​വു റ​ണ്ണ​റ​പ്പ്​  ആ​യി.
ബി​ർ​ള പ​ബ്ലി​ക്​ സ്​​കൂ​ളി​ലെ ദി​ല​ൻ​ടോ​ഗി ആ​ൺ​കു​ട്ടി​ക​ളു​െ​ട അ​ണ്ട​ർ 11 വി​ഭാ​ഗ​ത്തി​ൽ റ​ണ്ണേ​ഴ്​​സ്​ അ​പ്പാ​യി. വി​രാ​ജ്​ പ്രാ​ൻ​ഷു​വി​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 
മി​ക​ച്ച പ​രി​ശീ​ല​ന​മാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന​തെ​ന്നും വി​വി​ധ ത​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​ൻ അ​ത്​ പ്രാ​പ്​​ത​മാ​ക്കു​ന്നു​ണ്ടെ​ന്നും ന്യൂ ​വി​ഷ​ൻ ബാ​ഡ്​​മി​ൻ​റ​ൺ സ്​​പോ​ർ​ട്​ അ​ധി​കൃ​ത​ർ  അ​റി​യി​ച്ചു.
Loading...
COMMENTS