You are here

വ​നി​ത​ക​ളു​ടെ മ​ഹ​ത്ത്വം വി​ളി​ച്ചോ​തി ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി 

09:36 AM
10/10/2019
ഖ​​ത്ത​​ർ യൂ​​നി​​വേ​​ഴ്​​​സി​​റ്റി വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ​​ക്ക്​ അ​​മീ​​റി​െ​​ൻ​​റ പ​​ത്​​​നി ശൈ​​ഖ ജ​​വ​​ഹ​​ർ ബി​​ൻ​​ത്​ ഹ​​മ​​ദ്​ ബി​​ൻ ​സു​​ഹൈം ആ​​ൽ​ ഥാ​​നി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ന​​ൽ​​കു​​ന്നു
ദോ​​ഹ: ഖ​​ത്ത​​ർ യൂ​​നി​​വേ​​ഴ്​​​സി​​റ്റി​​യു​​ടെ 42ാമ​​ത്​ ബി​​രു​​ദ​​ദാ​​ന​​ച​​ട​​ങ്ങി​​ൽ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളെ​ അ​​മീ​​ർ ശൈ​​ഖ്​ ത​​മീം ബി​​ൻ  ഹ​​മ​​ദ്​ ആ​​ൽ​ ഥാ​​നി​​യു​​ടെ പ​​ത്​​​നി ശൈ​​ഖ ജ​​വ​​ഹ​​ർ ബി​​ൻ​​ത്​ ഹ​​മ​​ദ്​ ബി​​ൻ ​സു​​ഹൈം ആ​​ൽ​ ഥാ​​നി ആ​​ദ​​രി​​ച്ചു.  യൂ​​നി​​വേ​​ഴ്​​​സ്​​​റ്റി​​യു​​ടെ സ്​​​പോ​​ർ​​ട്​​​സ്​ ആ​​ൻ​​ഡ്​ ഇ​​വ​​ൻ​​റ്​​​സ്​ കോം​​പ്ല​​ക്​​​സി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ​ ശൈ​​ഖ ജ​​വ​​ഹ​​ർ ഉ​​ന്ന​​ത  വി​​ജ​​യം നേ​​ടി​​യ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ 411 വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ​​ക്ക് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ന​​ൽ​​കി. ഖ​​ത്ത​​ർ  യൂ​​നി​​വേ​​ഴ്​​​സി​​റ്റി​​യു​​ടെ വി​​വി​​ധ നേ​​ട്ട​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന ഡോ​​ക്യു​​മെ​​ൻ​​റ​​റി​​യും ച​​ട​​ങ്ങി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചു.  
രാ​​ജ്യ​​ത്തി​െ​​ൻ​​റ അ​​ഭി​​വൃ​​ദ്ധി​​യി​​ലും വി​​ക​​സ​​ന​​ത്തി​​ലും വ​​നി​​ത​​ക​​ൾ വ​​ഹി​​ക്കു​​ന്ന പ​​ങ്ക്​ പ്ര​​ശം​​സ​​നീ​​യ​​മാ​​ണെ​​ന്ന്​ ഖ​​ത്ത​​ർ  യൂ​​നി​​വേ​​ഴ്​​​സി​​റ്റി പ്ര​​സി​​ഡ​​ൻ​​റ്​ ഡോ. ​​ഹ​​സ​​ൻ ബി​​ൻ റാ​​ഷി​​ദ്​ അ​​ൽ ദി​​ർ​​ഹം പ​​റ​​ഞ്ഞു. വ​​നി​​ത​​ക​​ൾ​​ക്ക്​ രാ​​ജ്യം ന​​ൽ​​കു​​ന്ന  പ​​രി​​ഗ​​ണ​​ന​​യാ​​ണ്​ ച​​ട​​ങ്ങി​​ലൂ​​ടെ ദൃ​​ശ്യ​​മാ​​യ​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. വ​​നി​​ത​​ക​​ൾ പൂ​​ർ​​ണ​​മാ​​യും പു​​രു​​ഷ​​ന്മാ​​രെ  പോ​​ലെ​ത്ത​​ന്നെ​​യാ​​ണ്. 
അ​​വ​​ർ ത​​മ്മി​​ൽ വി​​വേ​​ച​​ന​​മി​​ല്ല. സ്​​​ത്രീ​​ക​​ളാ​​ണ്​ രാ​​ജ്യ​​ത്തി​െ​​ൻ​​റ മി​​ടി​​ക്കു​​ന്ന ഹൃ​​ദ​​യം. അ​​വ​​രാ​​ണ്​  രാ​​ജ്യ​​ത്തി​െ​​ൻ​​റ ഉ​​ന്ന​​ത നി​​ല​​യി​​ലു​​ള്ള​​വ​​ർ. മ​​നു​​ഷ്യ​​വി​​ഭ​​വ​​ശേ​​ഷി​​യി​​ലാ​​ണ്​ ഖ​​ത്ത​​ർ പ്ര​​ഥ​​മ നി​​ക്ഷേ​​പം ന​​ട​​ത്തു​​ന്ന​​ത്.  അ​​തി​​നു​ശേ​​ഷ​​മാ​​ണ്​ മ​​റ്റു മേ​​ഖ​​ല​​ക​​ളി​​ലെ നി​​ക്ഷേ​​പം. ജ​​ന​​ങ്ങ​​ളു​െ​​ട അ​​ഭി​​വൃ​​ദ്ധി​​യാ​​ണ്​ പ്ര​​ധാ​​ന​​മെ​​ന്നും അ​​ദ്ദേ​​ഹം  പ​​റ​​ഞ്ഞു. 
ക​​ഴി​​ഞ്ഞ ദി​​വ​​സം യൂ​​നി​​വേ​​ഴ്​​​സി​​റ്റി വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ബി​​രു​​ദ​​ദാ​​ന ​ച​​ട​​ങ്ങി​​ൽ അ​​മീ​​ർ ശൈ​​ഖ്​ ത​​മീം ബി​​ൻ ഹ​​മ​​ദ്​  ആ​​ൽ​ ഥാ​​നി പ​െ​​ങ്ക​​ടു​​ത്തി​​രു​​ന്നു. 
ആ​​കെ 3220 വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​വ​​​ണ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളാ​​യ​​ത്. 2468 പേ​​​ര്‍ പെ​​​ണ്‍കു​​​ട്ടി​​​ക​​​ളും 752 പേ​​​ര്‍ ആ​​​ണ്‍കു​​ട്ടി​​​ക​​​ളു​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ഷം 800 ആ​​​ണ്‍കു​​​ട്ടി​​​ക​​​ളും 2562 പെ​​​ണ്‍കു​​​ട്ടി​​​ക​​​ളും ഉ​​​ള്‍പ്പ​​​ടെ 3362 വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു ബി​​​രു​​​ദ​​​ധാ​രി​​​ക​​​ളാ​​​യ​​​ത്. പ​​​രി​​​മി​​​ത​​​മാ​​​യ കോ​​​ള​ജു​​​ക​​​ളും കോ​​​ഴ്സു​​​ക​​​ളു​​​മാ​​​യി 1977ലാ​​​ണ് ഖ​​​ത്ത​​​ര്‍ യൂ​​​നി​​​വേ​​​ഴ്സി​​​റ്റി പ്ര​​​വ​​​ര്‍ത്ത​​​നം  തു​​​ട​​​ങ്ങു​​​ന്ന​​​ത്. 
ഇ​​​പ്പോ​​​ള്‍ യൂ​​​നി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ല്‍ 10 കോ​​​ള​​​ജു​​​ക​​​ളും രാ​​​ജ്യ​​​ത്തി​െ​​ൻ​​റ തൊ​​​ഴി​​​ല്‍വി​​​പ​​​ണി​​​യു​​​ടെ ആ​​വ​​​ശ്യ​​​ക​​​ത നി​​​റ​​​വേ​​​റ്റാ​​​നു​​​ത​​​കു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ നി​​​ര​​​വ​​​ധി കോ​​​ഴ്സു​​​ക​​​ളു​​​മു​​​ണ്ട്. 
ഇൗ ​​വ​​ർ​​ഷ​​ത്തെ ബി​​രു​​ദ​​ധാ​​രി​​ക​​ൾ കൂ​​ടി പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​തോ​​ടെ യൂ​​നി​​വേ​​ഴ്​​​സി​​റ്റി​​യി​​ൽ നി​​ന്ന്​ ബി​​രു​​ദം നേ​​ടി​​യ ആ​​കെ  വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ എ​​ണ്ണം 50,000 ആ​​യി. യൂ​​​നി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ 42ാമ​​​ത് ബാ​​​ച്ചി​​െ​​ൻ​​റ ബി​​​രു​​​ദ​​​ദാ​​​ന​​​മാ​​​ണ് ഇ​​​ത്ത​​​വ​​ണ​​​ത്തേ​​ത്.
Loading...
COMMENTS