You are here

പ്ര​​വാ​​സി​​യു​​ടെ ആ​​ൺ​​മ​​ക്ക​​ൾ​​ക്കും ഇ​​നി സ്​​​പോ​​ൺ​​സ​​ർ​​ഷി​​പ്​ മാ​​റേ​​ണ്ട 

  • പി​​താ​​വി​െ​​ൻ​​റ​​യോ മാ​​താ​​വി​േ​​ൻ​​റ​​യോ സ്​​പോ​​ൺ​​സ​​ർ​​ഷി​​പ്പി​​ൽ​ത​​ന്നെ ജോ​​ലി​​ക​​ളി​​ൽ തു​​ട​​രാം

ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം അ​​ധി​​കൃ​​ത​​ർ വാ​​ർ​​ത്ത​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ന്നു
ദോ​​ഹ: പ്ര​​വാ​​സി​​ക​​ളു​​ടെ ജോ​​ലി​​യു​​മാ​​യും രാ​​ജ്യ​​ത്തെ താ​​മ​​സ​​വു​​മാ​​യും ബ​​ന്ധ​​പ്പെ​​ട്ട്​ ഖ​​ത്ത​​ർ തൊ​​ഴി​​ൽ  സ​​മൂ​​ഹി​ക-​​ഭ​​ര​​ണ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യം സു​​​​പ്ര​​ധാ​​ന പ​​രി​​ഷ്​​​കാ​​ര​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. രാ​​ജ്യ​​ത്ത്​ റെ​​സി​​ഡ​​ൻ​​റ്​ പെ​​ർ​​മി​​റ്റി​​ൽ  താ​​മ​​സി​​ച്ചു​​വ​​രു​​ന്ന പ്ര​​വാ​​സി​​ക​​ളു​​ടെ ആ​​ൺ​​മ​​ക്ക​​ൾ​​ക്കും സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ൽ ജോ​​ലി ചെ​​യ്യാ​​ൻ സ്​​​പോ​​ൺ​​സ​​ർ​​ഷി​​പ്​  മാ​​റ്റേ​​ണ്ട​​തി​െ​​ല്ല​​ന്ന​​താ​​ണ്​ ഇ​​തി​​ൽ പ്ര​​ധാ​​നം. നി​​ല​​വി​​ലെ ച​​ട്ട​​പ്ര​​കാ​​രം ജോ​​ലി കി​​ട്ടു​​ന്ന സ്ഥാ​​പ​​ന​​ത്തി​െ​​ൻ​​റ സ്​​പോ​​ൺ​​സ​​ർ​​ഷി​​പ്പി​​ലേ​​ക്ക്​ മാ​​റേ​​ണ്ട​​ത്​ അ​​ത്യാ​​വ​​ശ്യ​​മാ​​ണ്. ഇ​​നി മു​​ത​​ൽ പി​​താ​​വി​െ​​ൻ​​റ​​യോ മാ​​താ​​വി​േ​​ൻ​​റ​​യോ സ്​​പോ​​ൺ​​സ​​ർ​​ഷി​​പ്പി​​ൽ​ത​​ന്നെ  എ​​ല്ലാ മ​​ക്ക​​ൾ​​ക്കും​ മ​​റ്റു ജോ​​ലി​​ക​​ളി​​ൽ തു​​ട​​രാ​​ൻ ക​​ഴി​​യും. നി​​ല​​വി​​ൽ പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്ക്​  മാ​​ത്ര​​മാ​​ണ് ഇ​​ത്ത​​ര​​മൊ​​രു സൗ​​ക​​ര്യ​​മു​​ള്ള​​ത്. 
ഖ​​ത്ത​​റി​​ൽ താ​​മ​​സി​​ക്കു​​ന്ന കു​​ടും​​ബ​​ത്തി​​ലെ ഒ​​രം​​ഗ​​ത്തി​​ന്​ സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ൽ ജോ​​ലി ല​​ഭി​​ച്ചാ​​ൽ കു​​ടും​​ബ​​നാ​​ഥ​​നി​​ൽ​നി​​ന്ന്​ അ​​നു​​മ​​തി പ​​ത്രം ഹാ​​ജ​​രാ​​ക്കു​​ക​​യാ​​ണ്​ വേ​​ണ്ട​​ത്. ഇ​​തു​ മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ സ​​മ​​ർ​​പ്പി​​ച്ച്​ നി​​ശ്ചി​​ത ഫീ​​സും  അ​​ട​​ച്ചാ​​ൽ കു​​ടും​​ബാം​​ഗ​​ത്തി​​ന്​ തൊ​​ഴി​​ൽ പെ​​ർ​​മി​​റ്റ്​ മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ​നി​​ന്ന്​ ല​​ഭി​​ക്കും. ഇ​​ങ്ങ​​നെ സ്​​​പോ​​ൺ​​സ​​ർ​​ഷി​​പ്​  മാ​​റാ​​തെ​ത​​ന്നെ അ​​യാ​​ൾ​​ക്ക്​ ജോ​​ലി ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന​​താ​​ണ്​ പ്ര​​ത്യേ​​ക​​ത. 
തൊ​​ഴി​​ൽ മ​​​ന്ത്രാ​​ല​​യ​​ത്തി​െ​​ൻ​​റ അം​​ഗീ​​കാ​​രം കി​​ട്ടു​​ന്ന മു​​റ​​ക്ക്​ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​ത്തി​​​ൽ​നി​​ന്നാ​​ണ്​ ഇൗ ​​വി​​സ ല​​ഭി​​ക്കു​​ക. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട  എ​​ല്ലാ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളും പ്ര​​വാ​​സി ത​െ​​ൻ​​റ രാ​​ജ്യ​​ത്തു​​ള്ള ഖ​​ത്ത​​ർ വി​​സ സെ​​ൻ​​റ​​ർ മു​​ഖേ​​ന​​യാ​​ണ്​  പൂ​​ർ​​ത്തീ​​ക​​രി​​ക്കേ​​ണ്ട​​ത്. പു​​തി​​യ ന​​ട​​പ​​ടി പ്ര​​കാ​​രം രാ​​ജ്യ​​ത്ത്​ താ​​മ​​സി​​ക്കു​​ന്ന വി​​ദേ​​ശി​​യു​​ടെ കു​​ടും​​ബ​​ത്തി​​ലെ എ​​ല്ലാ  മ​​ക്ക​​ൾ​​ക്കും സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ൽ ഏ​​ത്​ തൊ​​ഴി​​ലു​​ട​​മ​​യു​​ടെ കീ​​ഴി​​ലും സ്​​​പോ​​ൺ​​സ​​ർ​​ഷി​​പ്പും റെ​​സി​​ഡ​​ൻ​​സും മാ​​റ്റാ​​തെ​ത​​ന്നെ ജോ​​ലി ചെ​​യ്യാ​​ൻ ക​​ഴി​​യും. ഖ​​ത്ത​​റി​​ൽ കു​​ടും​​ബ​​മാ​​യി താ​​മ​​സി​​ക്കു​​ന്ന​​വ​​രു​​ടെ മ​​ക്ക​​ളു​​ടെ തൊ​​ഴി​​ൽ നൈ​​പു​​ണ്യം  രാ​​ജ്യ​​ത്തി​​നാ​​യി വി​​നി​​യോ​​ഗി​​ക്കാ​​ൻ അ​​വ​​സ​​രം ന​​ൽ​​കു​​ന്ന​​തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണ്​ പ​​രി​​ഷ്​​​കാ​​രം. ചി​​ല പ്ര​​ഫ​​ഷ​​നു​​ക​​ളി​​ൽ താ​​ൽ​ക്കാ​​ലി​​ക​​മാ​​യ പു​​തി​​യ വി​​സ​​ക​​ൾ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നും തീ​​രു​​മാ​​ന​​മാ​​യി​​ട്ടു​​ണ്ട്. ഒ​​രു മാ​​സം കാ​​ലാ​​വ​​ധി​​യു​​ള്ള താ​​ൽ​​ക്കാ​​ലി​​ക തൊ​​ഴി​​ൽ​​വി​​സ​​ക്ക്​ 300 റി​​യാ​​ൽ ആ​​ണ്​ ഫീ​​സ്. ര​​ണ്ടു​ മാ​​സ​​ത്തി​​നു​​ള്ള​​തി​​ന്​  500 റി​​യാ​​ൽ ആ​​ണ്. മൂ​​ന്നു​​മു​​ത​​ൽ ആ​​റു​ മാ​​സം വ​​രെ വേ​​ണ​​മെ​​ങ്കി​​ൽ എ​​ല്ലാ മാ​​സ​​വും 200 റി​​യാ​​ൽ വീ​​തം ഫീ​​സ്​ ന​​ൽ​​ക​​ണം. സ്വ​​കാ​​ര്യ​​ക​​മ്പ​​നി​​ക​​ൾ, വാ​​ണി​​ജ്യ​​സ്​​​ഥാ​​പ​​ന​​ങ്ങ​​ൾ, മ​​റ്റു നി​​യ​​മാ​​നു​​സൃ​​ത സ്ഥാ​​പ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ക്കാ​​യാ​​ണ്​  താ​​ൽ​​ക്കാ​​ലി​​ക വി​​സ​​ക​​ൾ അ​​നു​​വ​​ദി​​ക്കു​​ക. പ്രാ​​ദേ​​ശി​​ക-​​വി​​ദേ​​ശ നി​​ക്ഷേ​​പ​​മേ​​ഖ​​ല​​ക​​ളെ കൂ​​ടു​​ത​​ൽ സ​​ഹാ​​യി​​ക്കു​​ന്ന​​തി​ െൻ​​റ ഭാ​​ഗ​​മാ​​യാ​​ണ്​ ഇൗ ​​ന​​ട​​പ​​ടി. ചി​​ല പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലും സീ​​സ​​ണു​​ക​​ളി​​ലും ജോ​​ലി​​ക്കാ​​യി കൂ​​ടു​​ത​​ൽ  ജീ​​വ​​ന​​ക്കാ​​രെ ആ​​വ​​ശ്യ​​മാ​​യി വ​​രു​​ന്ന ഘ​​ട്ട​​ത്തി​​ലാ​​ണ്​ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക്​ ഇ​​ത്ത​​രം വി​​സ​​ക​​ൾ നി​​ശ്ചി​​ത  കാ​​ല​​യ​​ള​​വി​​ലേ​​ക്ക്​ അ​​നു​​വ​​ദി​​ക്കു​​ക. ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​െ​​ൻ​​റ വി​​വി​​ധ സേ​​വ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള ഫീ​​സ്​ 20  ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ക്കാ​​നും തീ​​രു​​മാ​​ന​​മാ​​യി​​ട്ടു​​ണ്ട്. സ​​ർ​​ക്കാ​​ർ സേ​​വ​​ന​​ങ്ങ​​ൾ ക​​ട​​ലാ​​സ്​ ര​​ഹി​​ത​​മാ​​യി മാ​​റ്റു​​ന്ന  ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​ത്തി​െ​​ൻ​​റ വെ​​ബ്​​​സൈ​​റ്റ്, മെ​​ട്രാ​​ഷ്​ ടു ​​ആ​​പ്​ എ​​ന്നി​​വ​​യി​​ലൂ​​ടെ​​യു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളു​​ടെ  ഫീ​​സാ​​ണ്​ 20 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ക്കു​​ന്ന​​ത്. പ​​രി​​ഷ്​​​കാ​​ര​​ങ്ങ​​ൾ ഉ​​ട​​ൻ നി​​ല​​വി​​ൽ വ​​രു​​മെ​​ന്ന്​ പാ​​സ്​​​പോ​​ർ​​ട്​​​സ്​ വ​​കു​​പ്പ്​  ഡ​​യ​​റ​​ക്​​​ട​​ർ ജ​​ന​​റ​​ൽ മു​​ഹ​​മ്മ​​ദ്​ അ​​ഹ്​​​മ​​ദ്​ അ​​ൽ അ​​തീ​​ഖ്, തൊ​​ഴി​​ൽ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ തൊ​​ഴി​​ൽ​​കാ​​ര്യ വി​​ഭാ​​ഗം അ​​സി.  അ​​ണ്ട​​ർ സെ​​ക്ര​​ട്ട​​റി മു​​ഹ​​മ്മ​​ദ്​ ഹ​​സ​​ൻ അ​​ൽ ഒ​​ബൈ​​ദ​​ലി, നി​​യ​​മ​​കാ​​ര്യ​​വ​​കു​​പ്പ്​ അ​​സി.​​ഡ​​യ​​റ​​ക്​​​ട​​ർ ലെ​​ഫ്.​​കേ​​ണ​​ൽ  അ​​ഹ്​​​മ​​ദ്​ അ​​ബ്​​​ദു​​ല്ല അ​​ൽ ഹ​​റ​​മി എ​​ന്നി​​വ​​ർ വാ​​ർ​​ത്ത​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. പ​​രി​​ഷ്​​​കാ​​ര​​ങ്ങ​​ൾ​​ക്ക്​  ഭ​​ര​​ണ​​പ​​ര​​മാ​​യ അ​​നു​​മ​​തി കി​​ട്ടാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. 2015ലെ 21ാം ​​ന​​മ്പ​​ർ നി​​യ​​മ​​ത്തി​െ​​ൻ​​റ ആ​​ർ​​ട്ടി​​ക്കി​​ൾ 17ലെ ​​വ്യ​​വ​​സ്ഥ​​ക​​ൾ ഇ​​തി​​നാ​​യ​ി ഭേ​​ദ​​ഗ​​തി ചെ​​യ്യ​​ണം.
 
Loading...
COMMENTS