You are here

2022 ലോ​​ക​​ക​​പ്പ്​ യോ​​ഗ്യ​​ത മ​​ത്സ​​രം: മു​​ഇ​​സ്​ അ​​ലി​​ക്ക്​ ഹാ​​ട്രി​​ക്,  അ​​ഫ്​​​ഗാ​​നെ തു​​ര​​ത്തി ഖ​​ത്ത​​ർ

  • 10​​ന് ​ദോ​​​ഹ​​​യി​​​ൽ ഖ​​​ത്ത​​​ർ ഇ​​ന്ത്യക്കെതിരെ

11:02 AM
07/09/2019
അ​​ഫ്​​​ഗാ​​നെ​​തി​​രെ ഖ​​ത്ത​​റി​െ​​ൻ​​റ അ​​​ൽ​​മു​​ഇ​​സ് അ​​​ലി ഹെ​​ഡ​​റി​​ലൂ​​ടെ ഗോ​​ൾ​ നേ​​ടു​ന്നു
ദോ​​​ഹ: 2022 ഖ​​​ത്ത​​​റി​​ലേ​​ക്കു​​ള്ള ​യോ​​ഗ്യ​​താ​​പ്ര​​യാ​​ണ​​ത്തി​​ൽ ഖ​​ത്ത​​റി​​ന്​ ഗം​​ഭീ​​ര​​തു​​ട​​ക്കം. ആ​​​തി​​​ഥേ​​​യ​​​രെ​​​ന്ന​നി​​​ല​​​യി​​​ല്‍ ഖ​​​ത്ത​​​ര്‍ ഇ​​​തി​​​നോ​​​ട​​​കം ലോ​​ക​​ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ന്​ യോ​​​ഗ്യ​​​ത നേ​​​ടി​​​ക്ക​​​ഴി​​​ഞ്ഞി​​ട്ടു​​ണ്ട്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ യോ​​​ഗ്യ​​​താ  മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ ഫ​​​ലം ഖ​​​ത്ത​​​റി​​​ന്​ നി​​​ര്‍ണാ​​​യ​​​ക​​​മ​​​ല്ല. എ​​​ങ്കി​​​ലും ലോ​​​ക​​​ക​​​പ്പി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ആ​​​ത്മ​​​വി​​​ശ്വാ​​​സം നേ​​​ടു​​​ന്ന​ തി​​​ന് യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ഖ​​​ത്ത​​​ര്‍ ടീം ​​​ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.  2022 ഫി​​​ഫ ലോ​​​ക​​​ക​​​പ്പി​​​നൊ​​​പ്പം 2023ല്‍ ​​​ചൈ​​​ന​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഏ​​​ഷ്യ​​​ന്‍ ക​​​പ്പി​​​നാ​​​യു​​​ള്ള യോ​​​ഗ്യ​​​താ​​​മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ കൂ​​​ടി​​​യാ​​​ണ്​  യോ​​ഗ്യ​​താ​​മ​​ത്സ​​ര​​ങ്ങ​​ൾ. 
2022 ഫി​​​ഫ ലോ​​​ക​​​ക​​​പ്പി​​​നാ​​​യു​​​ള്ള യോ​​​ഗ്യ​​​താ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളു​​ടെ ര​​​ണ്ടാം​​​റൗ​​​ണ്ടി​​​ലെ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ല്‍  ഖ​​​ത്ത​​​ർ  അ​​​ഫ്ഗാ​​​നി​​​സ്താ​​​നെ​​യാ​​ണ്​ എ​​​തി​​​രി​​​ല്ലാ​​​ത്ത ആ​​​റു​​​ഗോ​​​ളു​​​ക​​​ൾ​​ക്ക്​ ത​​​ക​​​ര്‍ത്ത​​​ത്. വ്യാ​​​ഴാ​​​ഴ്ച വൈ​​​കീ​ട്ട്​ 7.30ന് ​ ​​ജാ​​​സിം ബി​​​ന്‍ ഹ​​​മ​​​ദ് സ്​​​റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രം. ഏ​​​ഷ്യ​​​ന്‍ക​​​പ്പി​​​ലെ ഏ​​​റ്റ​​​വും മൂ​​​ല്യ​​​മേ​​​റി​​​യ​​​താ​​​ര​​​വും ഗോ​​​ള്‍ഡ​​​ന്‍  ബൂ​​​ട്ട് ജേ​​​താ​​​വു​​​മാ​​​യ അ​​​ൽ​​മു​​ഇ​​സ് അ​​​ലി​​​യു​​​ടെ ഹാ​​​ട്രി​​​ക്കാ​​​ണ് ഖ​​​ത്ത​​​റി​​െ​​ൻ​​റ വി​​​ജ​​​യം സു​​​ഗ​​​മ​​​മാ​​​ക്കി​​​യ​​​ത്. നാ​​​ല്, 11, 51  മി​​​നു​​​ട്ടു​​​ക​​​ളി​​​ലാ​​​ണ് അ​​​ലി ഗോ​​​ളു​​​ക​​​ള്‍ സ്കോ​​​ര്‍ ചെ​​​യ്ത​​​ത്.  13ാം മി​​​നി​റ്റി​ല്‍ ഹ​​​സ​​​ന്‍ അ​​​ൽ ഹൈ​​ദ്രോ​​സ്, 34ാം മി​​​നി​റ്റി​​​ല്‍ അ​​​ബ്​​ദു​ല്‍ക​​​രീം ഹ​​​സ​​​ന്‍, 67ാം മി​​​നി​റ്റി​ല്‍ ബൗ​​​ലേം ഖൗ​​​കി എ​​​ന്നി​​​വ​​​രാ​​​ണ് ഖ​​​ത്ത​​​റി​​െ​​ൻ​​റ മ​​​റ്റു മൂ​​​ന്നു​​​ഗോ​​​ളു​​​ക​​​ള്‍  നേ​​ടി​​യ​​​ത്. ആ​​​ദ്യ പ​​​കു​​​തി​​​യി​​​ലാ​​​ണ് ഖ​​​ത്ത​​​റി​​െ​​ൻ​​റ നാ​​​ലു​​​ഗോ​​​ളു​​​ക​​​ളും പി​​​റ​​​ന്ന​​​ത്. 
ഗ്രൂ​​​പ്പി​​​ല്‍ ന​​​ട​​​ന്ന ര​​​ണ്ടാം മ​​​ത്സ​​​ര​​​ത്തി​​​ല്‍  ഒ​​​മാ​​​ന്‍ ഒ​​​ന്നി​​​നെ​​​തി​​​രെ ര​​​ണ്ടു ഗോ​​​ളു​​​ക​​​ള്‍ക്ക് ഇ​​​ന്ത്യ​​​യെ തോ​​​ല്‍പി​​​ച്ചു. ഖ​​​ത്ത​​​റി​​​നും ഒ​​​മാ​​​നും മൂ​​​ന്നു പോ​​​യ​​​ൻ​​റ്​ വീ​​​തം  നേ​​​ടി​​​യെ​​​ങ്കി​​​ലും ഗോ​​​ള്‍ ശ​​​രാ​​​ശ​​​രി​​​യി​​​ല്‍ ഖ​​​ത്ത​​​റാ​​​ണ് ഒ​​​ന്നാ​​​മ​​​ത്. സെ​​​പ്​​റ്റം​​​ബ​​​ര്‍ 10​​ന് ​ദോ​​​ഹ​​​യി​​​ൽ​ത​​​ന്നെ ഇ​​​ന്ത്യ​​ക്കെ​​​തി​​​രെ​​​യാ​​​ണ് ഖ​​​ത്ത​​​റി​​െ​​ൻ​​റ അ​​​ടു​​​ത്ത​​​മ​​​ത്സ​​​രം.
Loading...
COMMENTS