You are here

ഖത്തറിൽ എ.​​ടി.​​എം കാ​​ർ​​ഡ്​ റ​​ദ്ദാ​​യെ​​ന്ന സി.​െ​​എ.​​ഡി വ്യാജ സ​​ന്ദേ​​ശം വ്യാ​​പ​​കം

  • ചെവി കൊടുക്കാതിരിക്കുക;  ആ ​​കോ​​ളു​​ക​​ളും സ​​ന്ദേ​​ശ​​ങ്ങ​​ളും ത​​ട്ടി​​പ്പ്​

ദോ​​​ഹ: കു​​റ​​ച്ചു​​ദി​​വ​​സ​​ങ്ങ​​ളാ​​യി മൊ​ൈ​​ബ​​ൽ ഫോ​​ണി​​ലേ​​ക്ക്​ ഒ​​രു സ​​ന്ദേ​​ശം വ​​രു​​ന്നു​​ണ്ട്. ന​​ല്ല സ്​​േ​​ന​​ഹ​​ത്തോ​​ടെ ‘പ്രി​​യ ഉ​​പ​​ഭോ​​ക്​​​താ​​വേ’ എ​​ന്ന്​ പ​​റ​​ഞ്ഞാ​​ണ്​ തു​​ട​​ക്കം.  താ​​ങ്ക​​ളു​െ​​ട എ.​​ടി.​​എം കാ​​ർ​​ഡ്​ സു​​ര​​ക്ഷാ​​കാ​​ര​​ണ​​ങ്ങ​​ളാ​​ൽ റ​​ദ്ദാ​​ക്ക​െ​​പ്പ​​ട്ടി​​രി​​ക്കു​​ന്നു​​വെ​​ന്നാ​​ണ്​ സി.​െ​​എ.​​ഡി വ​​കു​​പ്പി​​ൽ​നി​​ന്നെ​​ന്ന വ്യാ​​ജേ​​ന​​യു​​ള്ള സ​​ന്ദേ​​ശ​​ത്തി​​ൽ ഉ​​ള്ള​​ത്. സി.​െ​​എ.​​ഡി​​യി​​ൽ​​നി​​ന്നു​​ള്ള നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ഇ​​നി​​യു​​ള്ള  ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്താ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നും പ്ര​​ശ്​​​നം പ​​രി​​ഹ​​രി​​ക്കാ​​ൻ ഖ​​ത്ത​​ർ സി.​െ​​എ.​​ഡി​​യു​​മാ​​യി 0097431637590  എ​​ന്ന ന​​മ്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണ​​മെ​​ന്നും സ​​ന്ദേ​​ശ​​ത്തി​​ൽ ഉ​​ണ്ട്. +97470163104 ന​​മ്പ​​റി​​ൽ​നി​​ന്നാ​​ണ്​ ഇ​​ത്​ വ​​രു​​ന്ന​​ത്. 
 ഖ​​ത്ത​​ർ മൊ​​ബൈ​​ൽ ന​​മ്പ​​റി​​ൽ​നി​​ന്നാ​​ണ്​ ഇ​​ത്​ വ​​രു​​ന്ന​​ത്​ എ​​ന്ന​​തി​​നാ​​ൽ യ​​ഥാ​​ർ​​ഥ സ​​ന്ദേ​​ശ​​മാ​​ണെ​​ന്ന​  തെ​​റ്റി​​ദ്ധാ​​ര​​ണ വ​​രാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്. സ​​ന്ദേ​​ശ​​ത്തി​​ൽ കാ​​ണി​​ച്ച ന​​മ്പ​​റി​​ലേ​​ക്ക്​ വി​​ളി​​ച്ചാ​​ൽ ചി​​ല​​പ്പോ​​ൾ ഹി​​ന്ദി​​യി​​ൽ  സം​​സാ​​രി​​ക്കു​​ന്ന ആ​​ളാ​​യി​​രി​​ക്കും ഫോ​​ൺ എ​​ടു​​ക്കു​​ക. എ.​​ടി.​​എം കാ​​ർ​​ഡി​െ​​ൻ​​റ പ്ര​​ശ്​​​ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാ​​നാ​​യി  ഫീ​​സ്​ വേ​​ണ​​മെ​​ന്നാ​​യി​​രി​​ക്കും ചി​​ല​​പ്പോ​​ൾ മ​​റു​​ത​​ല​​ക്ക​​ലി​​ൽ​നി​​ന്നു​​ള്ള ആ​​വ​​ശ്യം. അ​​ല്ലെ​​ങ്കി​​ൽ ബാ​​ങ്ക്​  അ​​ക്കൗ​​ണ്ട്​ വി​​വ​​ര​​ങ്ങ​​ൾ, എ.​​ടി.​​എം ര​​ഹ​​സ്യ​​ന​​മ്പ​​റു​​ക​​ൾ എ​​ന്നി​​വ​​യും ആ​​വ​​ശ്യ​​പ്പെ​​ടാ​​റു​​ണ്ട്. ഇ​​ത്​ വി​​ശ്വ​​സി​​ച്ച്​ വ്യ​​ക്തി​​വി​​വ​​ര​​ങ്ങ​​ളോ ബാ​​ങ്ക്​ വി​​വ​​ര​​ങ്ങ​​ളോ ന​​ൽ​​കി​​യാ​​ൽ അ​​ക്കൗ​​ണ്ടി​​ലെ പ​​ണം ന​​ഷ്​​​ട​​പ്പെ​​ടു​​ക​​യാ​​വും ഫ​​ലം. ഇ​​തി​​നാ​​ൽ,  ഇ​​ത്ത​​രം സ​​ന്ദേ​​ശ​​ങ്ങ​​ളോ​​ട്​ പ്ര​​തി​​ക​​രി​​ക്ക​​രു​​തെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ മു​​ന്ന​​റി​​യി​​പ്പ്​ ന​​ൽ​​കു​​ന്നു​​ണ്ട്. പ​​ല ത​​ട്ടി​​പ്പു​​ക​​ൾ​​ക്കും  ശേ​​ഷ​​മു​​ള്ള പു​​തി​​യ രീ​​തി​​യാ​​ണി​​ത്. രാ​​ജ്യ​​ത്തി​​ന്​ പു​​റ​​ത്തു​​നി​​ന്നു​​ള്ള ആ​​ളു​​ക​​ളാ​​ണ്​ മി​​ക്ക​​വാ​​റും ഇ​​തി​​നു പി​​ന്നി​​ൽ  പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ബ​​മ്പ​​ർ സ​​മ്മാ​​നം നി​​ങ്ങ​​ൾ​​ക്ക്​ കി​​ട്ടി​​യി​​ട്ടു​​ണ്ടെ​​ന്നും ഇ​​ത്​ നി​​ങ്ങ​​ൾ​​ക്ക്​ എ​​ത്തി​​ക്കാ​​ൻ സ​​ർ​​വി​​സ്​  ചാ​​ർ​​ജ്​ ആ​​വ​​ശ്യ​​മു​​ണ്ടെ​​ന്നും അ​​ത്​ ഉ​​ട​​ൻ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക്​ ട്രാ​​ൻ​​സ്​​​ഫ​​ർ ചെ​​യ്​​​താ​​ൽ വ​​ൻ​​തു​​ക സ​​മ്മാ​​നം താ​​ങ്ക​​ളു​​ടെ  അ​​ക്കൗ​​ണ്ടി​​ൽ എ​​ത്തു​​മെ​​ന്നും പ​​റ​​യു​​ന്ന സ​​ന്ദേ​​ശ​​ങ്ങ​​ൾ മു​​മ്പ്​ വ്യാ​​പ​​ക​​മാ​​യി വ​​ന്നി​​രു​​ന്നു. 
ചി​​ല​​ർ ത​​ട്ടി​​പ്പ്​ അ​​റി​​യാ​​തെ  കെ​​ണി​​യി​​ൽ വീ​​ഴു​​ക​​യും പ​​ണം ന​​ഷ്​​​ട​​പ്പെ​​ടു​​ക​​യും ചെ​​യ്​​​തി​​ട്ടു​​ണ്ട്. ബാ​​ങ്കി​​ൽ​നി​​ന്നെ​​ന്ന്​ വി​​ശ്വ​​സി​​പ്പി​​ക്കു​​ന്ന  വ്യാ​​ജ​​കോ​​ളു​​ക​​ളും വ​​രു​​ന്നു​​ണ്ട്. ഇൗ ​​കോ​​ൾ അ​​റ്റ​​ൻ​​റ്​ ചെ​​യ്യു​​ന്ന ഉ​​പ​​ഭോ​​ക്​​​താ​​വി​​നോ​​ട്​ എ.​​ടി.​​എ​​മ്മി​​ൽ ക​​യ​​റി  അ​​ക്കൗ​​ണ്ടി​​ലെ ബാ​​ല​​ൻ​​സ്​ പ​​രി​​ശോ​​ധി​​ക്കാ​​നാ​​ണ്​​ ആ​​വ​​ശ്യ​​​പ്പെ​​ടു​​ക. പി​​ന്നീ​​ട്​ എ.​​ടി.​​എം മെ​​ഷീ​​നി​​ൽ​നി​​ന്ന്​ കി​​ട്ടു​​ന്ന  റെ​​സീ​​പ്​​​റ്റി​​ലെ പ്ര​​ത്യേ​​ക ന​​മ്പ​​ർ വാ​​യി​​ച്ചു​​കൊ​​ടു​​ക്കാ​​നും പ​​റ​​യു​​ന്നു. ഇ​​ത്​  കൈ​​മാ​​റി​​ക്ക​​ഴി​​ഞ്ഞാ​​ൽ പി​​ന്നെ  ലോ​​ക​​ത്തി​െ​​ൻ​​റ ഏ​​ത്​ ഭാ​​ഗ​​ത്തു​​നി​​ന്നും ന​​മ്മു​​ടെ അ​​ക്കൗ​​ണ്ടി​​ൽ​നി​​ന്ന്​ പ​​ണം പി​​ൻ​​വ​​ലി​​ക്കാ​​നും ത​​ട്ടി​​പ്പു​​കാ​​ർ​​ക്ക്​  ക​​ഴി​​യു​​ന്നു​​ണ്ട്. 
പ​​ല സ​​മ​​യ​​ത്തും ഇ​​ത്ത​​രം ത​​ട്ടി​​പ്പു​​ക​​ൾ​​ക്കെ​​തി​​രെ ബാ​​ങ്കു​​ക​​ളും മ​​റ്റും മു​​ന്ന​​റി​​യി​​പ്പ്​ ന​​ൽ​​കു​​ന്നു​​ണ്ട്.  എ​​ന്നാ​​ൽ, ചിലർ ഇ​​പ്പോ​​ഴു​ം ത​​ട്ടി​​പ്പി​​ന്​ ഇ​​ര​​ക​​ളാ​​ക്ക​​പ്പെ​​ടു​​ന്നു. മൊ​​ബൈ​​ൽ ക​​മ്പ​​നി​​ക​​ളു​​ടെ ക​​സ്​​​റ്റ​​മ​​ർ കെ​​യ​​റി​​ൽ​നി​​ന്നാ​​ണെ​​ന്ന്​ വി​​ശ്വ​​സി​​പ്പി​​ക്കു​​ന്ന കോ​​ളു​​ക​​ളും ചി​​ല​​ർ​​ക്ക്​ വ​​രു​​ന്നു​​ണ്ട്. ബാ​​ങ്കു​​ക​​ളോ മൊ​​ബൈ​​ൽ ക​​മ്പ​​നി​​ക​​ളോ  ബാ​ങ്ക്​ അ​​ക്കൗ​​ണ്ട്​ വി​​വ​​ര​​ങ്ങ​​ൾ പോ​​ലു​​ള്ള വ്യ​​ക്​​​തി വി​​വ​​ര​​ങ്ങ​​ൾ ആ​​വ​​ശ്യ​െ​​പ്പ​​ട്ട്​ ഒ​​രി​​ക്ക​​ലും ഉ​​പ​​ഭോ​​ക്​​​താ​​വി​​നെ  വി​​ളി​​ക്കാ​​റി​​ല്ല. ത​​ട്ടി​​പ്പ്​ സ​​ന്ദേ​​ശ​​ങ്ങ​​ളോ​​ട്​ പ്ര​​തി​​ക​​രി​​ക്ക​​രു​​തെ​​ന്നും ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ൾ ബ​​ന്ധ​​പ്പെ​​ട്ട​​വ​​രെ  അ​​റി​​യി​​ക്ക​​ണ​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ നി​​ർ​​ദേ​​ശി​​ക്കു​​ന്നു​​ണ്ട്.

വിളിക്കുന്നത്​ ഉ​​രീ​​ദു​​വി​ൽ നിന്നല്ല്ല
ദോഹ: വ്യ​​ക്​​​തി​​വി​​വ​​ര​​ങ്ങ​​ൾ ചോ​​ദി​​ച്ച്​ ഉ​​രീ​​ദു​​വി​​ൽ നി​​ന്നാ​​ണെ​​ന്ന്​ പ​​റ​​ഞ്ഞു​​ള്ള കോ​​ളു​​ക​​ൾ​​ക്കും സ​​ന്ദേ​​ശ​​ങ്ങ​​ൾ​​ക്കും  ത​​ല​​െ​വ​​ച്ചു​​കൊ​​ടു​​ക്ക​​രു​​തെ​​ന്ന്​ ഉ​​രീ​​ദു ക​​മ്പ​​നി  മു​​ന്ന​​റി​​യി​​പ്പ്​ ന​​ൽ​​കു​​ന്നു. പ​​ല​​ർ​​ക്കും ഉ​​രീ​​ദു​​വി​​ൽ നി​​ന്നാ​​ണെ​​ന്ന വ്യാ​​ജേ​​ന  ഫോ​​ൺ വി​​ളി​​ക​​ൾ വാ​​രാ​​റു​​ണ്ട്. ചി​​ല​​ത്​ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി പ​​ണം ത​​ട്ടു​​ക എ​​ന്ന ല​​ക്ഷ്യ​​വു​​മാ​​യാ​​ണ്. 
മ​​റ്റ്​ ചി​​ല​​ത്​  ഉ​​പ​​ഭോ​​ക്​​​താ​​ക്ക​​ളു​​ടെ വ്യ​​ക്​​​തി​​വി​​ര​​ങ്ങ​​ൾ തേ​​ടി​​യു​​ള്ള​​തും. ര​​ണ്ടി​​നെ​​തി​​രെ​​യും ജാ​​ഗ്ര​​ത പു​​ല​​ർ​​ത്ത​​ണം. ഇ​​ൻ​​റ​​ർ​​നെ​​റ്റ്​  ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള വോ​​യി​​സ്​ ഒാ​​വ​​ർ ​െഎ.​​പി കോ​​ൾ (VoIP) ആ​​ണ്​ ത​​ട്ടി​​പ്പു​​കാ​​ർ ഇ​​തി​​നാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.  ഉ​​പ​​ഭോ​​ക്​​​താ​​വി​െ​​ൻ​​റ ഫോ​​ണി​​ൽ +974 എ​​ന്ന്​ തു​​ട​​ങ്ങു​​ന്ന ലാ​​ൻ​ഡ്​ ഫോ​​ൺ ന​​മ്പ​​റാ​​യി​​രി​​ക്കും മി​​ക്ക​​വാ​​റും  തെ​​ളി​​യു​​ന്ന​​ത്. ​കോ​​ൾ ശ​​രി​​യാ​​യ​​തും ഉ​​രീ​​ദു​ ​േപാ​​ലു​​ള്ള മൊ​​ബൈ​​ൽ ഫോ​​ൺ സേ​​വ​​ന​​ദാ​​താ​​ക്ക​​ളു​​ടെ ഒാ​​ഫി​​സി​​ൽ​നി​​ന്നാ​​ണെ​​ന്ന്​ പെ​െ​​ട്ട​​ന്ന്​ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കാ​​ന​ു​​മാ​​ണി​​ത്. പ​​ണം മ​​റ്റൊ​​രു അ​​ക്കൗ​​ണ്ടി​ലേ​​ക്ക്​ കൈ​​മാ​​റ​​ൽ, പ​​ണം ത​​ട്ട​​ൽ, വ്യ​​ക്​​​തി​​വി​​വ​​ര​​ങ്ങ​​ൾ ​ൈക​​വ​​​ശ​​പ്പെ​​ടു​​ത്ത​​ൽ തു​​ട​​ങ്ങി​​യ ല​​ക്ഷ്യ​​ങ്ങ​​ളാ​​ണ്​  ത​​ട്ടി​​പ്പു​​കാ​​ർ​​ക്കു​​ള്ള​​ത്.  വി​​ളി​​ക്കു​​ന്ന​​യാ​​ൾ ചോ​​ദി​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ൾ ആ​​ദ്യം വി​​ല​​യി​​രു​​ത്ത​​ണം. 
ഏ​​തെ​​ങ്കി​​ലും കോ​​ളു​​ക​​ൾ ഉ​​രീ​​ദു​​വി​​ൽ​നി​​ന്ന്​ ത​​ന്നെ​​യാ​​ണോ വ​​രു​​ന്ന​​ത്​ എ​​ന്ന്​ സം​​ശ​​യ​​മു​​​ണ്ടെ​​ങ്കി​​ൽ 111 എ​​ന്ന  ന​​മ്പ​​റി​​ലേ​​ക്ക്​ ഉ​​ട​​ൻ വി​​ളി​​ക്ക​​ണം. FraudControl@ooredoo.qa, CustomerService@ooredoo.qa എ​​ന്നീ  അ​​ഡ്ര​​സു​​ക​​ളി​​ലേ​​ക്ക്​ ഇ-​മെ​​യി​​ൽ അ​​യ​​ക്കു​​ക​​യും ചെ​​യ്യാം. അ​​​ല്ലെ​​ങ്കി​​ൽ അ​​ടു​​ത്തു​​ള്ള ഏ​​തെ​​ങ്കി​​ലും ഉ​​രീ​​ദു  ഷോ​​റൂ​​മു​​ക​​ളി​​ൽ നേ​​രി​െ​​ട്ട​​ത്തി സം​​ശ​​യ​​നി​​വാ​​ര​​ണം ന​​ട​​ത്തു​​ക​​യും ചെ​​യ്യാം. 

Loading...
COMMENTS