You are here

പ്രവാസി സംരംഭക​െൻറ  ആത്​മഹത്യ: വ​ൺ ഇ​ന്ത്യ  അ​സോ​. അ​പ​ല​പി​ച്ചു

10:57 AM
20/06/2019
ദോ​ഹ: ക​ണ്ണൂ​രി​ലെ ആ​ന്തൂ​രി​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ൻറ​റി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​വാ​സി സം​രം​ഭ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഖ​ത്ത​റി​ലെ ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക കൂ​ട്ടാ​യ്മ​യാ​യ വ​ൺ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ അ​പ​ല​പി​ച്ചു.15 വ​ർ​ഷ​ത്തോ​ളം നൈ​ജീ​രി​യ​യി​ൽ പ്ര​വാ​സി ആ​യി​രു​ന്ന കൊ​റ്റാ​ളി അ​ര​യ​മ്പ​ത്തെ പാ​റ​യി​ൽ സാ​ജ​ൻ (48) ആ​ണ് ത​​​െൻറ പ്ര​വാ​സ ജീ​വി​ത​കാ​ല സ​മ്പാ​ദ്യം മു​ത​ൽ മു​ട​ക്കി നി​ർ​മി​ച്ച ക​ൺ​വെ​ൻ​ഷ​ൻ സെ​ൻറ​റി​ന് ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു​ള്ള അ​നു​മ​തി അ​നി​ശ്ചി​ത​കാ​ല​മാ​യി നീ​ണ്ടു പോ​കു​ന്ന​തി​ൽ നി​രാ​ശ​നാ​യി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.
കേ​ര​ള​ത്തി​​​െൻറ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യി​ൽ വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ക​യും സം​സ്ഥാ​ന​ത്തി​​​െൻറ ഏ​തു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും വി​വി​ധ സ​ർ​ക്കാ​രു​ക​ൾ പ്ര​തീ​ക്ഷ​യാ​യി കാ​ണു​ക​യും ചെ​യ്യു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് നേ​രെ​യു​ള്ള നീ​തി നി​ഷേ​ധ​ത്തി​​​െൻറ ആ​വ​ർ​ത്ത​നം ആ​ണ് ഈ ​സം​ഭ​വ​വും. നി​ക്ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ കു​റ്റ​ക്കാ​രാ​യ​വ​രെ സ​മൂ​ഹ​ത്തി​ന്​ മു​ന്നി​ൽ കൊണ്ടുവരണം. അ​ർ​ഹ​മാ​യ ശി​ക്ഷ ന​ൽ​ക​ണം. ഇ​തി​നെ ഒ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മായി കാണരുതെന്നും വ​ൺ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഖ​ത്തർ കേ​ര​ള ക​ൺ​വീ​ന​ർ ഷാ​ജി ഫ്രാ​ൻ​സി​സ് അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.
 
Loading...
COMMENTS