You are here

ന​ൻ​മ​മ​ന​സു​ക​ൾ ചേ​ർ​ത്തു​പി​ടി​ച്ചു; അ​വ​ർ വ​ഴി​യാ​ധാ​ര​മാ​കി​ല്ല

ഒ. മുസ്​തഫ 
11:22 AM
14/03/2019
ദോ​​ഹ: കാ​ണാ​താ​യ പ്ര​വാ​സി​യു​ടെ നാ​ട്ടി​ലു​ള്ള കു​ടും​ബ​ത്തി​െ​ൻ​റ ക​ണ്ണു​നീ​ർ ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ വാ​ർ​ത്ത​യി​ലൂ​ടെ  ലോ​ക​മ​റി​ഞ്ഞു. ഇ​തോ​ടെ മ​റു​നാ​ട്ടി​ൽ നി​ന്ന​ട​ക്കം​ സ​ഹാ​യ​മാ​യെ​ത്തി​യ​ത്​ 9.85 ല​ക്ഷം രൂ​പ. അ​വ​ർ​ക്കി​നി വീ​ട്ടി​ൽ  മ​ന​സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങാം. ജ​പ്​​തി ചെ​യ്യാ​ൻ ബാ​ങ്ക്​ അ​ധി​കൃ​ത​ർ ഇ​നി​യെ​ത്തി​ല്ല. വ​ട​ക​ര ചോ​റോ​ട്​ പ​റ​മ്പ​ത്ത്​  പ​​രേ​​ത​​നാ​​യ അ​​മ്മ​​ദ്ഹാ​​ജി​യു​ടെ മ​ക​ൻ ജാ​ഫ​റി​െ​ൻ​റ (46) കു​ടും​ബ​ത്തി​നാ​ണ്​ ന​ൻ​മ​യു​ള്ള ഒ​രു​പാ​ടു​പേ​രു​ടെ  കാ​രു​ണ്യം തു​ണ​യാ​കു​ന്ന​ത്.​ ഏ​റെ കാ​ലം ഖ​ത്ത​റി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന ജാ​ഫ​ർ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക്​  മ​ട​ങ്ങു​ക​യും തു​ട​ർ​ന്ന്​ കാ​ണാ​താ​വു​ക​യു​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ജാ​ഫ​ർ 2014  ജൂ​ൺ 14 മു​ത​ൽ അ​പ്ര​ത്യ​ക്ഷ​നാ​യി. കാ​ല​മി​ത്ര​യാ​യി​ട്ടും വീ​ട്ടി​ലെ​ത്തി​യി​ട്ടി​ല്ല. വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ളെ​യും കൊ​ണ്ട്​  ഭാ​ര്യ സ​​മീ​​റ​​യും ബ​ന്ധു​ക്ക​ളും ഇ​നി അ​ന്വേ​ഷി​ക്കാ​നൊ​രി​ട​വു​മി​ല്ല.  
ഭ​ർ​ത്താ​വി​െ​ൻ​റ തി​രോ​ധാ​ന​ത്തി​ലും സ​മീ​റ ക​ടം വാ​ങ്ങി​യും ലോ​ണു​മെ​ടു​ത്തു​മു​ണ്ടാ​ക്കി​യ വീ​ട്​ വാ​യ്​​പാ​തി​രി​ച്ച​ട​വ്​  മു​ട​ങ്ങി​യ​തോ​ടെ ഏ​ത്​ സ​മ​യ​വും ജ​പ്​​തി​ചെ​യ്യ​പ്പെ​ടു​ന്ന അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. 
7.50 ല​ക്ഷം രൂ​പ​യു​ടെ  തി​രി​ച്ച​ട​വാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ല​രി​ൽ നി​ന്ന്​ ക​ടം​വാ​ങ്ങി​യ ര​ണ്ട​ര ല​ക്ഷം രൂ​പ വേ​റെ​യു​മു​ണ്ട്. വീ​​ടും സ്ഥ​​ല​​വും  ജ​​പ്തി ചെ​യ്യു​മെ​ന്ന നോ​ട്ടീ​സ്​ കി​ട്ടി​യ​തോ​ടെ കു​ടും​ബം ആ​ശ​ങ്ക​യി​ലാ​യി. 
ഇ​തോ​ടെ​യാ​ണ്​ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22ന്​ ‘​ഗ​ൾ​ഫ്​​മാ​ധ്യ​മം’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. വാ​ർ​ത്ത  സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളും ഏ​റ്റെ​ടു​ത്തു. കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം കോ​ഴി​ക്കോ​ട്​  ജി​ല്ലാ​ക​മ്മി​റ്റി കൈ​മെ​യ്​​മ​റ​ന്നി​റ​ങ്ങി. നാ​ട്ടി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.   
ഇ​തു​വ​രെ 7.75 ല​ക്ഷം രൂ​പ കു​ടും​ബ​ത്തി​െ​ൻ​റ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ഖ​ത്ത​റി​ലെ ജ​ന​കീ​യ​  ക​മ്മി​റ്റി ക​ൺ​വീ​ന​ർ ആ​രി​ഫ്​ വ​ട​ക​ര പ​റ​ഞ്ഞു. ഇ​തി​ൽ ഏ​ഴ്​ ല​ക്ഷ​ത്തി​ന​ടു​ത്ത്​ ഖ​ത്ത​റി​ൽ നി​ന്നാ​ണ്. ബാ​ക്കി മ​റ്റ്​  ഗ​ൾ​ഫ്​​നാ​ടു​ക​ളി​ൽ നി​ന്നും നാ​ട്ടി​ൽ നി​ന്നും. ദു​ബൈ​യി​ലെ ഒ​രു വാ​ട്​​സ്​​ആ​പ്​ കൂ​ട്ടാ​യ്​​മ 2.10 ല​ക്ഷ​വും ന​ൽ​കി.  മൊ​ത്തം 9.85 ല​ക്ഷം രൂ​പ സ​ഹാ​യ​മെ​ത്തി.
വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ കോ​ഴി​ക്കോ​ട്​ ജി​ല്ലാ​ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്കി​ലെ​ത്തി ലോ​ൺ  ഇ​ട​പാ​ട്​ തീ​ർ​ക്കു​ക​യും ചെ​യ്​​തു.
ഖ​ത്ത​റി​ലു​ള്ള​പ്പോ​ൾ ത​ന്നെ​യാ​ണ്​ ഭാ​​ര്യാ​​പി​​താ​​വ് ന​​ൽ​​കി​​യ സ്ഥ​​ല​​ത്ത് ജാ​ഫ​ർ വീ​ട്​ നി​ർ​മാ​ണം​ തു​​ട​​ങ്ങി​യ​ത്.  എ​ന്നാ​ൽ സാ​​മ്പ​​ത്തി​​ക പ​​രാ​​ധീ​​ന​​ത കാ​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. 
ഗൃ​ഹ​നാ​ഥ​െ​ൻ​റ തി​​രോ​​ധാ​​ന​​ത്തോ​​ടെ  ദു​രി​ത​ക്ക​യ​ത്തി​ലാ​യ കു​​ടും​​ബം ബ​​ന്ധു​​ക്ക​​ളു​​ടെ​​യും മ​​റ്റും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​യാ​ണ്​ വീ​​ടു​​പ​​ണി പൂ​​ർ​​ത്തി​​യാ​ ക്കി​യ​ത്​. 
മ​റ്റ്​ മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ആ​​ധാ​​രം പ​​ണ​​യ​പ്പെ​ടു​ത്തി കെ.​എ​സ്.​എ​ഫ്.​ഇ പെ​​രി​​ങ്ങ​​ത്തൂ​​ർ ശാ​ഖ​യി​ൽ  നി​ന്ന്​ അ​ഞ്ചു​ല​ക്ഷം രൂ​​പ​ വാ​​യ്പ​​യെ​​ടു​​ക്കു​ക​യാ​യി​രു​ന്നു. 90,000 രൂ​പ തി​രി​ച്ച​ട​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ മു​ട​ങ്ങി.  ഇ​തോ​ടെ​യാ​ണ്​ വ​ൻ ബാ​ധ്യ​ത​യാ​കു​ന്ന​ത്. സ​മീ​റ ഇ​ള​യ മ​ക​ളെ ഗ​ർ​ഭം ധ​രി​ച്ച 2011ലാ​ണ്​ ജാ​ഫ​ർ ജോ​ലി​ക്കാ​യി ഖ​ത്ത​റി​ൽ എ​ത്തു​ന്ന​ത്. വി​വി​ധ ജോ​ലി​ക​ൾ  ചെ​യ്​​ത്​ കു​ടും​ബം പു​ല​ർ​ത്തു​ന്ന​തി​നി​ടെ നി​യ​മ​ക്കു​രു​ക്കി​ല​ക​പ്പെ​ട്ട്​ ജ​യി​ലി​ലാ​യി. 
ഒ​ടു​വി​ൽ നാ​ട്ടി​ലേ​ക്ക്​ ക​യ​റ്റി വി​ട്ട  കാ​ര്യം ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ച​റി​യി​ക്കു​ന്ന​ത്. 2014 മാ​​ർ​​ച്ച് അ​ഞ്ചി​നാ​​ണ് ഒ​​ടു​​വി​​ൽ  കു​​ടും​​ബ​​വു​​മാ​​യി ഫോ​​ണി​​ൽ സം​​സാ​​രി​​ക്കു​ന്ന​ത്. പി​ന്നെ​യി​തു​വ​രെ ഒ​രു വി​വ​ര​വു​മി​ല്ല. 
ഭാ​ര്യ പൊ​ലീ​സി​ൽ പ​രാ​തി  ന​ൽ​കി​യെ​ങ്കി​ലും ഗു​ണ​മു​ണ്ടാ​യി​ട്ടി​ല്ല. സ​മീ​റ​യു​ടെ പി​​താ​​വ് പ​​ക്ഷാ​​ഘാ​​തം വ​​ന്ന് കി​​ട​​പ്പി​​ലാ​​ണ്. മൂ​​ത്ത ആ​​ൺ​​കു​​ട്ടി  പ്ല​​സ് ടു​ ​വി​ദ്യാ​ർ​ഥി​യാ​ണ്. ര​ണ്ട്​ പെ​ൺ​കു​ട്ടി​ക​ളു​ണ്ട്. ഒ​രാ​ൾ പ​ത്താം ക്ലാ​സി​ലും മ​റ്റൊ​രാ​ൾ മൂ​ന്നാം ക്ലാ​സി​ലും  പ​ഠി​ക്കു​ന്നു.
 
Loading...
COMMENTS