You are here

റുസ്താഖ് മലയാളീസ് ഓണാഘോഷം

10:01 AM
14/09/2019
റു​സ്​​താ​ഖ്​ മ​ല​യാ​ളീ​സ്​ കൂ​ട്ടാ​യ്​​മ​യു​ടെ ഒാ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്
മ​സ്​​ക​ത്ത്​: റു​സ്താ​ഖ് മ​ല​യാ​ളീ​സ് കൂ​ട്ടാ​യ്​​മ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സ​നാ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. 
ഡോ​ക്ട​ര്‍ സോ​മ​ന്‍ ശം​ഘു ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പൂ​ക്ക​ളം, തി​രു​വാ​തി​ര​ക്ക​ളി, പു​ലി​ക​ളി, മ​ഹാ​ബ​ലി വ​ര​വ്, ചെ​ണ്ട​മേ​ളം, ത​കി​ല്‍, ഓ​ണ​സ​ദ്യ എ​ന്നി​വ കൊ​ണ്ട് വ​ര്‍ണാ​ഭ​മാ​യി​രു​ന്നു ആ​ഘോ​ഷം. ഷി​ലി​ൻ പൊ​യ്യാ​റ അ​വ​താ​ര​ക​നാ​യി​രു​ന്നു. വൈ​കു​ന്നേ​രം മ​ത്സ​ര വ​ടം​വ​ലി​യോ​ടെ​യാ​ണ്​ ആ​ഘോ​ഷം സ​മാ​പി​ച്ച​ത്.
Loading...
COMMENTS