You are here

സൗഹൃദത്തി​െൻറ സന്ദേശവുമായി ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

09:58 AM
14/09/2019
അ​വി​യ​ലി​െൻറ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ
മ​സ്​​ക​ത്ത്​: ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​തെ സ്നേ​ഹ​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും  ജീ​വി​ക്കു​ന്ന​വ​രാ​ണ് പ്ര​വാ​സി​ക​ൾ എ​ന്ന സ്നേ​ഹ സ​ന്ദേ​ശം ന​ൽ​കു​ന്ന ‘അ​വി​യ​ൽ’ എ​ന്ന ഹ്ര​സ്വ​ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​േ​ദ്ധ​യ​മാ​കു​ന്നു.  
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ കൊ​ച്ചു കൊ​ച്ചു ഇ​ണ​ക്ക​ങ്ങ​ളും പ​രി​ഭ​വ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലു​ക​ളു​മാ​ണ്​ എ​ട്ടു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​​െൻറ ഇ​തി​വൃ​ത്തം. ആ​ഘോ​ഷ​ങ്ങ​ൾ വ​രു​മ്പോ​ൾ കൂ​ടെ താ​മ​സി​ക്കു​ന്ന​വ​രെ മ​റ​ക്കു​ന്ന​വ​രെ​യും ഏ​ത് ആ​ഘോ​ഷം വ​ന്നാ​ലും ഖു​ബൂ​സ് മാ​ത്രം ക​ഴി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രെ​യും ചി​ത്രം വ​ര​ച്ചു​കാ​ട്ടു​ന്നു. 
ഇ​ത്ത​രം സൗ​ഹൃ​ദ​ങ്ങ​ളെ തി​രു​വോ​ണ​നാ​ളി​ൽ ചേ​ർ​ത്തു​പി​ടി​ക്കു​ക എ​ന്ന വ​ലി​യ സ​ന്ദേ​ശ​വും ഈ ​ഹ്ര​സ്വ​ചി​ത്രം ന​ൽ​കു​ന്നു. തി​രു​വോ​ണ​നാ​ളി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം ഒ​റ്റ​ദി​വ​സം​കൊ​ണ്ട് ത​ന്നെ 20,000 പേ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ണ്ടു. 
മ​സ്​​ക​ത്ത്​ ​േപ്രാ​ജ​ക്​​ട്​ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​​െൻറ ര​ച​ന​യും സം​വി​ധാ​ന​വും സ​ത്യ​നാ​ഥ്​ കെ. ​ഗോ​പി​നാ​ഥ്​ ആ​ണ്​ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. 
ഫ​ബി​താ ബ​ദ​റു​ദ്ദീ​നാ​ണ്​ നി​ർ​മാ​ണം. ഉ​ണ്ണി ആ​ർ​ട്​​സ്​ ക​ലാ നി​ർ​വ​ഹ​ണ​വും അ​രു​ൺ കാ​മ​റ​യും റോ​ക്കി എ​ഡി​റ്റി​ങ്ങും നി​ർ​വ​ഹി​ച്ചു. രാ​ജ​ൻ, സാ​ബു ആ​നാ​പ്പു​ഴ, റ​മീ​സ്, ജാ​ഫ​ർ ചി​റ​ക്ക​ൽ, അ​ഭി​ലാ​ഷ്, വി​ന​യ്, രാ​ഹു​ൽ ദാ​സ്, പൊ​ന്നു പ്ര​ദീ​പ്‌, മീ​രാ, അ​ശ്വ​നി, ഫാ​ത്തി​മ, മാ​സ്​​റ്റ​ർ ആ​രു​ഷ്, അ​ബൂ​ബ​ക്ക​ർ, ബേ​ബി ആ​യി​ഷ തു​ട​ങ്ങി​യ​വ​ർ വേ​ഷ​മി​ട്ടി​രി​ക്കു​ന്നു.
Loading...
COMMENTS