You are here

ദൃ​ശ്യ​സ​ന്ധ്യ 23ന്​ 

08:20 AM
08/08/2019
​മ​സ്​​ക​ത്ത്​: ഓ​ത​റ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ്​ വെ​ൽ​െ​ഫ​യ​ർ സൊ​സൈ​റ്റി​യു​ടെ മ​സ്​​ക​ത്ത്​ ഘ​ട​ക​ത്തി​​െൻറ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​​െൻറ ഭാ​ഗ​മാ​യി ‘ദൃ​ശ്യ​സ​ന്ധ്യ’ ക​ലാ​വി​രു​ന്ന്​ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇൗ ​മാ​സം 23ന്​ ​വൈ​കീ​ട്ട്​ ആ​റു മു​ത​ൽ റൂ​വി അ​ൽ ഫ​ലാ​ജ്​ ഹോ​ട്ട​ലി​ലെ  ദ ​ഗ്രാ​ൻ​ഡ് ഹാ​ളി​ലാ​ണ്​ പ​രി​പാ​ടി. 
ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി പി. ​ക​ണ്ണ​ൻ നാ​യ​ർ, സം​വി​ധാ​യ​ക​ൻ ബ്ല​സി, മു​ൻ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ടീം ​ഗോ​ൾ കീ​പ്പ​ർ കെ.​ടി. ചാ​ക്കോ (കേ​ര​ള പൊ​ലീ​സ് സൂ​പ്ര​ണ്ട്), ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​െ​ങ്ക​ടു​ക്കും.
Loading...
COMMENTS