You are here

തൊ​ഴി​ൽ വി​സ ഇ​നി ഒാ​ൺ ലൈ​നാ​യി  അ​പേ​ക്ഷി​ക്കാം

08:27 AM
20/06/2019
മ​സ്ക​ത്ത്: ഒ​മാ​നി​ൽ തൊ​ഴി​ൽ വി​സ അ​ട​ക്കം സ്​​പോ​ൺ​സേ​ഡ്​ വി​സ​ക​ൾ​ക്ക്​ ഇ​നി ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഹൗ​സ് മെ​യ്ഡ്, കു​ടും​ബ വി​സ, ഇ​ൻെ​വ​സ്​​റ്റ​ർ വി​സ എ​ന്നി​വ​ക്കും ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ബു​ധ​നാ​ഴ്ച മു​ത​ൽ ഇൗ ​സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ല​ക്​​ട്രോ​ണി​ക്​ ഒാ​ത​ൻ​റി​േ​ക്ക​ഷ​ൻ സം​വി​ധാ​ന​മാ​യ പി.​കെ.​െ​എ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​കും ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക. 
ഇ​തു​വ​രെ സ്പോ​ൺ​സ​റി​ല്ലാ​ത്ത ടൂ​റി​സ്​​റ്റ്​ വി​സ, സ്േ​പാ​ൺ​സ​റു​ള്ള ടൂ​റി​സ്​​റ്റ്​ വി​സ, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു​ള്ള ടൂ​റി​സ്​​റ്റ്​ വി​സ എ​ന്നി​വ​യാ​യി​രു​ന്നു ഒാ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​സ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കാ​ൻ പ​ദ്ധ​തി സ​ഹാ​യ​ക​മാ​വു​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഒ​മാ​നി​ൽ 36 ഇ​നം വി​സ​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​വ​യെ​ല്ലാം ക്ര​മേ​ണ ഒാ​ൺ​ലൈ​നാ​യി മാ​റ്റും.
മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ളും ഒാ​ൺ​ലൈ​നാ​യി ല​ഭ്യ​മാ​കും. ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ​ക്ക്​ സ​ന​ദ്​ സ​െൻറ​റു​ക​ളെ സ​മീ​പി​ക്കേ​ണ്ട ആ​വ​ശ്യം ഇ​നി​യു​ണ്ടാ​കി​ല്ല. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വ​ഴി​യോ പി.​കെ.​െ​എ (പ​ബ്ലി​ക്​ കീ ​ഇ​ൻ​ഫ്രാ സ്​​ട്ര​ക്​​ച​ർ) ആ​ക്​​ടി​േ​വ​റ്റ്​ ചെ​യ്​​ത സിം ​കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ചോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കു​ന്ന​താ​ണ്​ പി.​കെ.​െ​എ സം​വി​ധാ​നം. 
ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി അ​തോ​റി​റ്റി​യാ​ണ്​ പോ​ർ​ട്ട​ൽ രൂ​പ​പ്പെ​ടു​ത്തി​യ​ത്. ഇ​തു​വ​രെ പ​കു​തി ഇ​ല​ക്​​ട്രോ​ണി​ക്​ ആ​യി​രു​ന്ന സം​വി​ധാ​നം ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യി ഇ-​സം​വി​ധാ​ന​മാ​യി മാ​റി​യ​താ​യി ​െഎ.​ടി.​െ​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഇ​ബ്റാ​ഹീം അ​ൽ വ​ർ​ദി പ​റ​ഞ്ഞു.  ഇ​ത് ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കാ​നും മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റി​ന്​ സാ​ധി​ക്കും. സ​ന​ദ് സ​ർ​വി​സു​ക​ൾ വി​ദേ​ശി​ക​ൾ​ക്കു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ​െറ​സി​ഡ​ൻ​റ് കാ​ർ​ഡ് േസ​വ​ന​ങ്ങ​ളും തു​ട​ർ​ന്നും ന​ൽ​കു​മെ​ന്ന്​ സ​ന​ദ് സ​ർ​വി​സ് സ​െൻറ​ർ സി.​ഇ.​ഒ മ​ഹ്​​മൂ​ദ്​  അ​ൽ ദു​ഗൈ​ഷി പ​റ​ഞ്ഞു. പോ​ർ​ട്ട​ലി​ലെ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ മ​റ്റു​ള്ള​വ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
Loading...
COMMENTS