You are here

യു.​എ​സ്​ ഉ​ന്ന​ത സൈ​നി​കോ​ദ്യോ​ഗ​സ്​​ഥ​ൻ ഒ​മാ​നി​ൽ 

08:17 AM
20/06/2019
അ​മേ​രി​ക്ക​ൻ മ​റൈ​ൻ ഫോ​ഴ്​​സ​സ്​ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ്​ മേ​ധാവി റോ​യ​ൽ എ​യ​ർ ഫോ​ഴ്​​സ്​ ക​മാ​ൻ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു
മ​സ്​​ക​ത്ത്​: അ​മേ​രി​ക്ക​ൻ മ​റൈ​ൻ ഫോ​ഴ്​​സ​സ്​ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ്​ ക​മാ​ൻ​ഡ​ർ ലെ​ഫ്. ജ​ന​റ​ൽ കാ​ൾ ഇ. ​മു​ൻ​ഡി​യും പ്ര​തി​നി​ധി സം​ഘ​വും ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നാ​ർ​ഥം ഒ​മാ​നി​ലെ​ത്തി. റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സ്​ ക​മാ​ൻ​ഡ​ർ എ​യ​ർ വൈ​സ്​ മാ​ർ​ഷ​ൽ മ​ത്താ​ർ ബി​ൻ അ​ലി അ​ൽ ഒ​ബൈ​ദാ​നി​യു​മാ​യി അ​മേ​രി​ക്ക​ൻ സൈ​നി​ക​സം​ഘം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. 
സൈ​നി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളും പൊ​തു​കാ​ര്യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച ചെ​യ്​​തു. 
Loading...
COMMENTS