ലോ​ക ജൂ​നി​യ​ർ വാ​ട്ട​ർ പോ​ളോ ചാ​മ്പ്യ​ൻ​ഷി​പ്​ ആ​രം​ഭി​ച്ചു

09:28 AM
14/12/2019
കു​വൈ​ത്തി​ൽ ആ​രം​ഭി​ച്ച ലോ​ക ജൂ​നി​യ​ർ വാ​ട്ട​ർ പോ​ളോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജ​പ്പാ​ൻ-ചൈ​ന​ മൽസരത്തിൽനിന്ന്​

കു​വൈ​ത്ത്​ സി​റ്റി: ആ​ൺ​കു​ട്ടി​ക​ളു​ടെ ലോ​ക ജൂ​നി​യ​ർ വാ​ട്ട​ർ പോ​ളോ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ കു​വൈ​ത്തി​ൽ തു​ട​ക്ക​മാ​യി. പാ​ർ​ല​മ​െൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ൽ ന​സ്​​ർ വാ​ട്ട​ർ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 20 ദേ​ശീ​യ ടീ​മു​ക​ൾ പ​െ​ങ്ക​ടു​ക്കു​ന്നു. ഡി​സം​ബ​ർ 20ന്​ ​സ​മാ​പി​ക്കും.

ആ​ദ്യ ദി​വ​സം ഗ്രൂ​പ്​ സി​യി​ൽ ഇ​റാ​ൻ കു​വൈ​ത്തി​നെ 15 -7 സ്​​കോ​റി​നും ഇ​റ്റ​ലി അ​മേ​രി​ക്ക​യെ 18 -11നും ​ഗ്രൂ​പ്​ എ​യി​ൽ ക്രൊ​യേ​ഷ്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 15-6നും ​ജ​പ്പാ​ൻ ചൈ​ന​യെ 12 -9നും​ ​ഗ്രൂ​പ്​ ബി​യി​ൽ കാ​ന​ഡ ഇൗ​ജി​പ്​​തി​നെ 12 -8നും ​സ്​​പെ​യി​ൻ ഹം​ഗ​റി​യെ 9-7നും ​തോ​ൽ​പി​ച്ചു. ഗ്രൂ​പ്​ ഡി​യി​ൽ ഗ്രീ​സ്​ ആ​സ്​​ട്രേ​ലി​യ​യെ 16-9നും ​ന്യൂ​സി​ല​ൻ​ഡ്​ ഉ​സ്​​​ബ​കി​സ്​​താ​നെ 22-6നും ​കീ​ഴ​ട​ക്കി. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ കു​വൈ​ത്ത്​ കാ​യി​ക അ​തോ​റി​റ്റി മേ​ധാ​വി ഹ​മൂ​ദ്​ ഫു​ലൈ​തി​ഹ്, കു​വൈ​ത്ത്​ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ഉ​പ മേ​ധാ​വി മു​ഹ​മ്മ​ദ്​ ജാ​ഫ​ർ, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്വി​മ്മി​ങ്​ ഫെ​ഡ​റേ​ഷ​ൻ ​പ്ര​സി​ഡ​ൻ​റ്​ ജൂ​ലി​യേ സീ​സ​ർ മാ​ഗ്​​ലി​യോ​ൺ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Loading...
COMMENTS