മ​ര​ണ​മെ​ത്തു​ം മു​മ്പ് ലാ​ൽ​സ​ൻ കു​റി​ച്ചത് ജീ​വി​തം പൊ​രു​തി നേ​ടുമെ​ന്ന്​

07:45 AM
09/11/2019
ലാ​ൽ​സ​ൻ ബ​ഹ്​​റൈ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന കാ​ല​ത്ത്​ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത്​ സം​സാ​രി​ക്കു​ന്നു
മ​നാ​മ: അ​ർ​ബു​ദ​ത്തി​​െൻറ ഇ​ര​യാ​യി വേ​ദ​ന തി​ന്നു​േ​മ്പാ​ഴും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ഇ​ച്ഛാ​ശ​ക്തി പ്ര​ക​ട​മാ​ക്കി​യ ബ​ഹ്​​റൈ​ൻ മു​ൻ പ്ര​വാ​സി ലാ​ൽ​സ​​െൻറ  വി​യോ​ഗം പ്ര​വാ​സ​ലോ​ക​ത്ത്​ മൂ​ക​ത പ​ര​ത്തി. മ​ര​ണം കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്​​ അ​ഞ്ച്​ മ​ണി​ക്കൂ​ർ മു​മ്പും അ​​ദ്ദേ​ഹം ത​​െൻറ ​േരാ​ഗ​വി​വ​ര​ങ്ങ​ളും അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു മേ​ജ​ർ സ​ർ​ജ​റി​യു​ടെ സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തും എ​ല്ലാം ഫേ​സ്​​​ബു​ക്കി​ലൂ​ടെ വി​വ​രി​ച്ചി​രു​ന്നു. ആ ​പോ​സ്​​റ്റി​​െൻറ ഒ​ടു​വി​ലാ​യി ഇ​ങ്ങ​നെ കു​റി​ക്കു​ക​യും ചെ​യ്​​തു: ‘‘ജീ​വി​തം പൊ​രു​തി നേ​ടാ​ൻ ഉ​ള്ള​താ​ണെ​ങ്കി​ൽ പൊ​രു​തി നേ​ടു​ക​ത​ന്നെ ചെ​യ്യും’’. ഇ​ന്ന​ലെ രാ​വി​ലെ  കൊ​ച്ചി ലേ​ക്‌​ഷോ​ർ ആ​ശു​പ​ത്രി​യി​ൽ കി​ട​ന്നു​കൊ​ണ്ട്​ അ​ത്​ കു​റി​ച്ച്​ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം വി​ട പ​റ​യു​ക​യും ചെ​യ്​​തു. 
എ​ന്നാ​ൽ, അ​സാ​മാ​ന്യ​മാ​യ ആ​ത്​​മ​വി​ശ്വാ​സം പ്ര​ക​ട​മാ​ക്കു​ക​യും അ​തി​രു​ക​ളി​ല്ലാ​ത്ത സൗ​ഹൃ​ദ​ങ്ങ​ളു​ടെ ഉ​ട​മ​യു​മാ​യ ലാ​ൽ​സ​​െൻറ വി​യോ​ഗ വാ​ർ​ത്ത പ​ല​രെ​യും ക​ണ്ണീ​ര​ണി​യി​ച്ചു. ഫേ​സ്​​​ബു​ക്കി​ൽ അ​ദ്ദേ​ഹ​ത്തി​​െൻറ പേ​ജി​ലേ​ക്ക്​ നൂ​റു​ക​ണ​ക്കി​ന്​ സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ണ്ണീ​രി​ൽ മു​ങ്ങി​യ കു​റി​പ്പു​ക​ളാ​ണ്​ പ്ര​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ർ​ബു​ദം പി​ടി​െ​പ​ട്ട നാ​ൾ മു​ത​ൽ അ​തി​നെ​തി​രാ​യ പ​ട​യാ​ളി എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ഏ​ക​ദേ​ശം ര​ണ്ടു വ​ർ​ഷം​മു​മ്പാ​ണ്​ ബ​ഹ്​​റൈ​നി​ൽ പ്ര​വാ​സി​യാ​യി​രി​ക്കു​ന്ന വേ​ള​യി​ൽ തൃ​ശൂ​ർ പു​ള്ളു സ്വ​ദേ​ശി​യാ​യ ലാ​ൽ​സ​ൻ, തൊ​ണ്ട​യി​ലെ അ​ർ​ബു​ദ​ബാ​ധ തി​രി​ച്ച​റി​യു​ന്ന​ത്. തു​ട​ർ​ന്ന്​ നാ​ട്ടി​ലേ​ക്ക്​ പോ​യി ചി​കി​ത്സ തു​ട​ങ്ങി. റേ​ഡി​യേ​ഷ​നി​ൽ അ​ന്ന​നാ​ളം ക​രി​ഞ്ഞു​പോ​യ​തോ​ടെ ഉ​മി​നീ​ര​ു​പോ​ലും ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. എ​ന്നാ​ൽ, ഒ​ട്ടും​ത​ള​രാ​തെ, അ​ദ്ദേ​ഹം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചി​കി​ത്സ​യു​ടെ ഒാ​രോ അ​നു​ഭ​വ​വും പ​ങ്കു​വെ​ച്ചു. 
ഒ​പ്പം അ​ർ​ബു​ദ ബാ​ധി​ത​രാ​യ ആ​യി​ര​ങ്ങ​ൾ​ക്ക്​ ആ​ത്​​മ​വി​ശ്വാ​സം ന​ൽ​കാ​ൻ യ​ത്​​നി​ച്ചു. മ​ന​സ്സി​ന്​ ക​രു​ത്ത്​ ന​ൽ​കി​യാ​ൽ ഏ​ത്​ രോ​ഗ​ത്തെ​യും കീ​ഴ​ട​ക്കാ​മെ​ന്നും അ​േ​ദ്ദ​ഹം ഒാ​ർ​മി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ അ​ത്​ നി​ര​വ​ധി രോ​ഗി​ക​ൾ​ക്കും തു​ണ​യു​ള്ള വാ​ക്കു​ക​ളാ​യി. ബ​ഹ്​​റൈ​ൻ പ്ര​വാ​സി​യാ​യി​രു​ന്ന നാ​ളു​ക​ളി​ൽ ലാ​ൽ​സ​ൻ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നും അ​ഗ​തി​ക​ളു​ടെ തോ​ഴ​നു​മാ​യി​രു​ന്നു. മാ​സ​ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ ന​ല്ലൊ​രു തു​ക പാ​വ​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ചു. മ​റ്റു​ള്ള​വ​ർ​ക്ക്​ സേ​വ​നം ന​ൽ​കാ​ൻ ഒാ​ടി​ന​ട​ന്നു. നി​രാ​ലം​ബ​രു​ടെ പ്ര​ശ്​​ന​ങ്ങ​ൾ അ​റി​യു​േ​മ്പാ​ൾ അ​വ​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ സ​മ​യം ക​ണ്ടെ​ത്തി. ക​ലാ​സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ​െഎ.​വൈ.​സി.​സി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും നേ​താ​വു​മാ​യി​രു​ന്നു. ബ​ഹ്​​റൈ​നി​ലെ പ്ര​വാ​സി​ക​ൾ ഇ​ദ്ദേ​ഹ​​ത്തി​​െൻറ അ​സു​ഖ വി​വ​രം അ​റി​ഞ്ഞ നാ​ൾ മു​ത​ൽ എ​ല്ലാ അ​ർ​ഥ​ത്തി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​ല​രും  ആ​ശു​പ​ത്രി​യി​ലും വീ​ട്ടി​ലും എ​ത്തി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. 
ക​ഴി​ഞ്ഞ ദി​വ​സം ലാ​ൽ​സ​​െൻറ വ​യ​റ്റി​ലേ​ക്ക്​ ഭ​ക്ഷ​ണം എ​ത്തി​ച്ചി​രു​ന്ന വ​യ​ർ എ​ങ്ങ​നെ​യോ അ​ക​ത്തു​​ പോ​യി. തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ു​ക​യും അ​ടി​യ​ന്ത​ര​മാ​യി മേ​ജ​ർ ശ​സ്​​ത​ക്രി​യ​ക്ക്​ ഒ​രു​ങ്ങാ​നു​ള്ള നി​ർ​ദേ​ശം ല​ഭി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, വി​സ​ർ​ജ​ന​വേ​ള​യി​ൽ ഇൗ ​വ​യ​ർ പു​റ​ത്തു​വ​രു​ക​യും ശ​സ്​​ത​ക്രി​യ ഒ​ഴി​വാ​കു​ക​യും ചെ​യ്​​തി​രു​ന്നു. ഇൗ ​വി​വ​ര​ങ്ങ​ളാ​ണ്​ അ​വ​സാ​ന​മാ​യി ലാ​ൽ​സ​ൻ ​ഫേ​സ്​​​ബു​ക്കി​ലൂ​ടെ, ത​​െൻറ ഇ​ച്ഛാ​ശ​ക്തി പ്ര​ക​ട​മാ​ക്കു​ന്ന വാ​ച​ക​ങ്ങ​ൾ​ക്കൊ​പ്പം കു​റി​ച്ച​തും.  ലാ​ൽ​സ​​െൻറ വി​യോ​ഗ വാ​ർ​ത്ത അ​റി​യു​ന്ന​വ​ർ ഏ​വ​രും പ​ങ്കു​വെ​ക്കു​ന്ന കാ​ര്യം, അ​യാ​ളു​ടെ ആ​ത്​​മ​വി​ശ്വാ​സ​വും കാ​രു​ണ്യം അ​ട​യാ​ള​പ്പെ​ടു​ത്തി​യ ജീ​വി​ത നാ​ൾ​വ​ഴി​ക​ളും ന​ന്മ​യു​ടെ എ​ണ്ണ​മി​ല്ലാ​ത്ത അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി​രു​ന്നു. ഒ​രു ജീ​വി​തം ധ​ന്യ​പ്പെ​ടാ​ൻ ഇ​തി​ലും കൂ​ടു​ത​ൽ മ​റ്റെ​ന്താ​ണ്​ വേ​ണ്ട​ത്.
Loading...
COMMENTS