താരങ്ങൾ അഭിനയത്തിന് പുറമേ ഗാനരംഗത്തും ഒരു പരീക്ഷണം നടത്താറുള്ളത് ആരാധകർക്ക് വലിയ കൗതുകം ഉളവാക്കുന്ന കാര്യമാണ്. ഇതിനോടകം...
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും...
ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ജോജി'ക്ക് അന്താരാഷ്ട്ര അംഗീകാരം. സ്വീഡൻ അന്താരാഷ്ട്ര...
അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന 'തീ' എന്ന സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋതേഷിനെ തേടിവന്നത്...
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ ഇന്ന് നിമിഷങ്ങൾ മാത്രം മതി. ഒട്ടും പ്രതീക്ഷിക്കാതെയാണ് ചിലർ സെലബ്രിറ്റി പദവികളിലെത്തുക. മറ്റ്...
ലുക്ക് മാന് അവറാന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും
'അമ്മച്ചിക്ക് ഓർമ്മയുേണ്ടാ. ഒരുവിരൽ തുമ്പിൽ എന്നെയും മറുവിരൽ തുമ്പിൽ ആൻഡ്രൂസിനെയും കൊണ്ട് നടക്കാനിറങ്ങുമ്പോൾ പണ്ട്...
കൊച്ചി: ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാള സിനിമാ േപ്രക്ഷകർക്ക് പ്രിയങ്കരനായ നടൻ റിസബാവ (60) അന്തരിച്ചു....
കോഴിക്കോട്: ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ 'കാണെക്കാണെ'യുടെ ട്രെയിലർ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച്...
പെണ്ഭ്രൂണഹത്യയുടെ കഥയുമായി പുതുമുഖ താരങ്ങളെ അണിനിരത്തി രാജസ്ഥാൻ ഗ്രാമങ്ങളിൽ ചിത്രീകരിച്ച മലയാളചിത്രം 'പിപ്പലാന്ത്രി'...
കൊച്ചി: മലയാളത്തിലെ പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമായ matinee.live കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി നടത്തുന്ന ഡയറക്ടേഴ്സ്...
കൊച്ചി: മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. നവാഗതനായ ആമിർ...
സിനിമ പ്രേമികൾ ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'നോ ടൈം ടു ഡൈ'. ഏറെ തവണ റിലീസിങ് മാറ്റിവെച്ച ശേഷം...
അമാനുഷിക കഥകളുടെ ആന്തോളജി ചിത്രവുമായി ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി എത്തുന്നു. 'സമനാന്തർ' എന്ന്...
കൊച്ചി: കോവിഡ് തുടങ്ങിയ കാലം മുതൽ വളർത്തിയിരുന്ന താടിയെടുത്ത്, മുടി വെട്ടിയൊതുക്കി പുതിയ ഗെറ്റപ്പിൽ മമ്മൂട്ടി. 70ാം...
ജന്തുലോകത്ത് മിമിക്രിക്കാർ നിരവധിയുണ്ട്. ഇരതേടാനും ഇണയെ ആകർഷിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനുമൊക്കെ പല മൃഗങ്ങളും...