തിരുവനന്തപുരം: ക്ലാസ് മുറികളിൽ കേട്ട ശനിയുടെ വലയങ്ങളും വ്യാഴത്തിെൻറ ഉപഗ്രഹങ്ങളെയും നേരിട്ടുകണ്ട സന്തോഷത്തിലായിരുന്നു...
ഷൊർണൂർ: രാമായണ മാസാചരണത്തിെൻറ ഭാഗമായി കേരള കലാമണ്ഡലത്തിൽ സാംസ്കാരിക -അക്കാദമിക പരിപാടികൾ ആരംഭിച്ചു. ഇതോടനുബന്ധിച്ച്...
ഒറ്റപ്പാലം: വാണിയംകുളം പഞ്ചായത്ത് ഓഫിസിൽ താൽക്കാലിക ശുചീകരണ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാണിയംകുളം പനയൂർ...
മലപ്പുറം: സുരക്ഷമാനദണ്ഡങ്ങളൊന്നും പാലിക്കാത്ത ഗെയിൽ വാതക പൈപ്പ് ലൈൻ ജനവാസ കേന്ദ്രങ്ങളിൽ നിന്ന്...
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഇൗ വർഷം ഹജ്ജിന് പോകുന്ന തീർഥാടകർക്കുള്ള ലോഹവളയും െഎ.ഡി. കാർഡും നെടുമ്പാശ്ശേരി...
വാളയാർ: രേഖകളില്ലാതെ കൊണ്ടുവന്ന ആറു ലക്ഷം രൂപ വാളയാറിൽ വാഹന പരിശോധനക്കിടെ പിടികൂടി. മധുര സ്വദേശികളായ രാജ (28), സെന്തിൽ...
പാലക്കാട്: സി. വാസുദേവമേനോെൻറ 24ാം അനുസ്മരണ സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി. ഉണ്ണി അധ്യക്ഷത വഹിച്ചു....
പാലക്കാട്: മെഡിക്കൽ കോഴയെ സംബന്ധിച്ച ഏതാനും വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും യാഥാർഥ്യങ്ങൾ...
മങ്കട: ഇലക്ഷൻ കമ്മിഷനെ നിശ്ചയിച്ചും നാമനിർദ്ദേശപത്രിക സമർപ്പിച്ചും . സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരെ...
പട്ടിക്കാട്: പള്ളിക്കുത്ത് -ചുങ്കം പ്രദേശത്തെ വിവിധ പ്രായത്തിലുള്ള കളിക്കാരെ പെങ്കടുപ്പിച്ച് പള്ളിക്കുത്ത് സൂപ്പർ ലീഗ്...
തൃശൂർ: സംസ്ഥാനത്ത് കോളറ പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്. ജാഗ്രത പാലിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...
തൃശൂർ: താലൂക്ക്തല പരാതിപരിഹാര അദാലത്തിലേക്കുള്ള അപേക്ഷ 10 വരെ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഐ.ടി.ഐ...
തൃപ്രയാർ: സംസ്ഥാന സർക്കാർ പണം അനുവദിച്ചിട്ടും കവി കുഞ്ഞുണ്ണി മാഷിെൻറ സ്മാരക നിർമാണം എങ്ങുമെത്തിയില്ല. കഴിഞ്ഞ സംസ്ഥാന...
പാവറട്ടി: റോഡിന് കുറുകെ ചാടിയ നീർനായിെൻറ മേൽ കയറിയ കാർ നിയന്ത്രണം വിട്ട് കോൾ പാടത്തേക്ക് മറിഞ്ഞു. വെള്ളത്തിൽ...