തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ സംഘടന നേതാവിെൻറ ആർ.സി ബുക്ക് കൈക്കൂലി നൽകാത്തതിെൻറ പേരിൽ തടഞ്ഞുവെക്കുകയും...
കിളിമാനൂർ: മലയ്ക്കൽ പൊയ്കമുക്കിന് സമീപത്തെ പൊന്നിയൻ മുക്ക്-മാടൻകാവ് റോഡ് ചളിനിറത്ത നിലയിൽ. നവീകരണത്തിന് കരാർ എടുത്തയാൾ...
സ്കൂൾ കലോത്സവം: ഉപജില്ല മേളയുടെ ജനറൽ കൺവീനർ എ.ഇ.ഒ പ്രതിഷേധവുമായി ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോ. മഞ്ചേരി: സ്കൂൾ കലോത്സവ...
മലപ്പുറം: വേങ്ങര തെരഞ്ഞെടുപ്പ് ഗോഥയിൽ ആറ് സ്ഥാനാർഥികൾ ഉണ്ടെങ്കിലും സ്വന്തം പേരിനും ചിഹ്നത്തിനും വോട്ട് ചെയ്യാൻ ഭാഗ്യം...
എടക്കര: മുപ്പിനി സുധീഷ് ഭവനിലെ (61) നിര്യാതയായി. മകന്: പരേതനായ സുധീഷ്. മരുമകള്‍: ദീപ. സംസ്കാരം ബുധനാഴ്ച രാവിലെ...
തിരുനാവായ: റെയിൽവേ സ്റ്റേഷെൻറ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നതും അമ്പതിലേറെ കുടുംബങ്ങൾ അധിവസിക്കുന്നതുമായ പൊറ്റേത്ത്...
-------------------------------നിലമ്പൂർ: മോഷണം നടന്ന മുതീരി ശ്രീപള്ളിയറക്കൽ ദുർഗ ഭഗവതി ക്ഷേത്രത്തിൽ നിലമ്പൂർ എം.എൽ.എ...
ഡോക്ടർക്കെതിരെ പോക്സോ ചുമത്തിയത് ഹീനം- കെ.ജി.എം.ഒ.എ മഞ്ചേരി: കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെതിരെ പോക്സോ...
തൃശൂർ: തൃശൂരിെല ക്രൈസ്തവ സഭ വിശ്വാസികളുടെയും പുറത്തുള്ളവരുടെയും സ്വന്തം തട്ടിലച്ചന് ഇനി പുതിയ നിയോഗം. ഹൈദരാബാദിലെ...
മോദി ഭരണം രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്നു -കെ. മുരളീധരൻ എം.എൽ.എ വടക്കാഞ്ചേരി: മോദിയുടെ ഭരണം രാജ്യത്തെ നാശത്തിലേക്ക്...
തൃശൂർ: കേരള ആേരാഗ്യ സർവകലാശാല നടത്തിയ മെഡിക്കൽ പി.ജി പരീക്ഷയിൽ അമല മെഡിക്കൽ കോളജ് നാല് റാങ്കുകൾ കരസ്ഥമാക്കി. ബയോ...
കൊടുങ്ങല്ലൂർ: ജീവനക്കാർക്ക് നേരേ അസഭ്യം പറഞ്ഞ് കൈയേറ്റത്തിന് മുതിർന്ന യുവാക്കളിലൊരാൾ ബസിെൻറ താക്കോൽ എടുത്ത് കടന്ന്...
ചെന്നൈ: പ്രമുഖ തമിഴ് ദിനപത്രം ദിനമലറിെൻറ സ്ഥാപകൻ ടി.വി. രാമസുബ്ബ അയ്യരുടെ മകനും ദിനമലർ പബ്ലിഷറുമായ ആർ. രാഘവൻ ( 79)...
തൃശൂർ: കോൺഗ്രസ് നേതാക്കൾ പ്രതികളായ റെയില്‍വേ ജോലി തട്ടിപ്പ് കേസിൽ മുഖ്യ പ്രതിയെ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയ...