പൂക്കോട്ടുംപാടം: ചുള്ളിയോട് കാരക്കുളം പരേതനായ കരുപറമ്പിൽ മുഹമ്മദിെൻറ ഭാര്യ (85) നിര്യാതയായി. മക്കൾ: ഖദീജ, മറിയുമ്മ,...
വേങ്ങര: സോളിഡാരിറ്റി വേങ്ങര ഏരിയ ഐഡിയല്‍ കാമ്പസില്‍ ഡോ. ബദീഉസമാന്‍ ഉദ്ഘാടനം ചെയ്തു. ഡോ. യാസീന്‍ ഇസ്ഹാഖ് അധ്യക്ഷത...
വെള്ളിക്കുളങ്ങര: ബ്രിട്ടീഷ് ഭരണകാലത്തെ ട്രാംവേയുടെ അവശേഷിപ്പായി കാടിനുള്ളില്‍ തലയുയര്‍ത്തി നില്ക്കുന്ന പുന്നക്കുഴി...
കൊടുങ്ങല്ലൂർ: തീ പടർത്തിയ ചിന്തകളുടെയും ഒാർമകളുടെയും വേലിയേറ്റത്തിൽ എം.എൻ. വിജയൻ സ്മരണ. പ്രവാചകനെന്നപോലെ വിജയൻമാഷ്...
അഴീക്കോട്: ചെണ്ടമേളം അരങ്ങേറ്റത്തിൽ വിസ്മയം തീർത്ത് എട്ടംഗ ബാലസംഘം. കൊട്ടിക്കൽ ക്ഷേത്രനടയിൽ ചൊവ്വാഴ്ച ദീപാരാധന വേളയിലാണ്...
എരുമപ്പെട്ടി: പ്രവർത്തനം നിലച്ച് ഒരു വർഷം കഴിഞ്ഞിട്ടും നന്നാക്കാത്തതിനെതിരെ ആദൂർ പമ്പ് ഹൗസിന് മുകളിൽ പുഷ്പചക്രം വെച്ച്...
കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന...
ന്യൂഡൽഹി: ഒരു പോളിങ് ബൂത്തിൽ 1400ലേറെ വോട്ടർമാർ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ....
തിരുവനന്തപുരം: അവധിയിൽ പോകാൻ അപേക്ഷ നൽകിയെന്ന പ്രചാരണങ്ങൾ നിഷേധിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഒാഫിസ്....
സ്ത്രീകൾ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ക്രോസ് റോഡ് എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. 'മേലാകേ' എന്ന ഗാനം ശ്വേത...
കുവൈത്ത്: സിനിമ സർക്കിൾ കുവൈത്ത് പ്രതിമാസ പ്രദർശനത്തിെൻറ ഭാഗമായി പ്രശസ്ത കൊറിയൻ സിനിമ ‘ദ...
ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപ്പത്തിൽ 22കാരിയായ ഗായിക വെടിയേറ്റ് മരിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. ഡൽഹിയിൽ താമസിക്കുന്ന...
മധുകുന്ന് മല സംരക്ഷിക്കുക --സി.പി.എം കക്കട്ടിൽ: ചരിത്രപരമായി ഏറെ പ്രധാന്യമുള്ളതും ജൈവ വൈവിധ്യങ്ങളുടെ കേന്ദ്രവുമായ ...
പേരാമ്പ്ര: വെള്ളിയൂരിൽ സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരി വിൽപന നടത്തുന്ന സംഘത്തിനെതിരെ പരാതി നൽകിയ ഡി.വൈ.എഫ്.ഐ നേതാവ്...