മക്കൾ ശെൽവൻ വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം ജുങ്കയുടെ ടീസർ പുറത്ത്. ഗാങ്സ്റ്റർ കോമഡി വിഭാഗത്തിൽ പെടുന്ന...
കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയ യുവതി ഈമാസം 27ന് ഹാജരാവണമെന്ന് കോടതി. ഉണ്ണി മുകുന്ദൻ തന്നെ...
ന്യൂഡൽഹി: ദീപിക പദുക്കോൺ നായികയായി എത്തുന്ന പത്മാവതി റിലീസ് ചെയ്യുന്നതിനായി സിനിമയുടെ അണിയറക്കാരും സെൻസർ ബോർഡും...
പിന്നിൽ അദൃശ്യകരങ്ങളെന്ന് പ്രകാശ്രാജ്
മഹേഷ് പ്രതികാരം എന്ന ചിത്രത്തിെൻറ തമിഴ് റീമേക്കിൽ ഉദയനിധി സ്റ്റാലിൻ ഫഹദ് ഫാസിലിനേക്കാൾ മികച്ച പ്രകടനമാണ്...
കസബക്ക് ശേഷം മമ്മൂട്ടി പൊലീസുകാരനായെത്തുന്ന സ്ട്രീറ്റ് ലൈറ്റ്സിെൻറ ടീസർ പുറത്ത്. ജെയിംസ് എന്ന പൊലീസ്...
ഷെയ്ൻ നിഗം നായകനായെത്തുന്ന ചിത്രം ഈടയെ പ്രകീർത്തിച്ച സാഹിത്യകാരൻ എൻ.എസ്. മാധവൻ. കണ്ണൂരിലെ റോമിയോയും ജൂലിയറ്റുമാണ്...
റിമ കല്ലിങ്കലും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ 'ആഭാസ'ത്തിന്റെ സെൻസർ...
നവാഗതനായ സക്കറിയ മുഹമ്മദ് സൗബിൻ ഷാഹിറിെന നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ചിത്രത്തിൽ...
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ആട് 2 തിയേറ്ററുകളിൽ തരംഗം തീർക്കുകയാണ്. ഷാജി പാപ്പനെയും സർബത്ത് ഷമീറിനെയും...
വേലൈക്കാരന് ശേഷം ഫഹദ് ഫാസിൽ പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം സൂപ്പർ ഡിലക്സിന്റെ ടീസർ പുറത്തിറങ്ങി. വിജയ് സേതുപതിയും...
ലഖ്നോ: കുംഭമേളയുടെ ലോഗോ യു.പിയിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സർക്കാർ നിർദേശം. സംസ്കാരം, പാരമ്പര്യം എന്നീ കാര്യങ്ങളിൽ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന് ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര...
സലിംകുമാര്‍ സംവിധാനം ചെയ്യുന്ന 'ദൈവമേ കൈതൊഴാം, കെ. കുമാറാകണം' എന്ന ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി. ജയറാമാണ്...