കൊച്ചി: നടിയ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിന് വിദേശയാത്രക്ക് അനുമതി. പ്രൊഫസർ ഡിങ്കൻ എന്ന ചിത്രത്തിെൻറ...
െചന്നൈ: തമിഴ്നടൻ വിജയ് നായകനാവുന്ന ചിത്രം സർക്കാറിലെ വിവാദരംഗങ്ങൾ ഒഴിവാക്കാമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ...
കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ബോളിവുഡ് ഒാഫർ നിരസിക്കേണ്ടി വന്നുവെന്ന് നിവിൻ പോളി. ചില പ്രത്യേക കാരണങ്ങളാൽ...
ചെന്നൈ: ഇളയദളപതി ചിത്രം സർക്കാറിനെതിരെ അണ്ണാ ഡി.എം.കെയുടെ പ്രതിഷേധത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്....
വിദ്യാ ബാലൻ ചിത്രം തുമ്ഹാരി സുലുവിന്റെ തമിഴ് പതിപ്പ് 'കാട്രിന്‍ മൊഴി'യുടെ ട്രെയിലർ പുറത്തിറങ്ങി. ജ്യോതിക നായികയാകുന്ന...
തിരുവനന്തപുരം: നിയമം കൈയ്യിലെടുക്കുകയും നിരപരാധികളെ അക്രമിക്കുകയും ചെയുന്ന സദാചാര ഗുണ്ടായിസത്തിനെ ആസ്പദമാക്കി മനുഷ്യൻ...
സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വമ്പൻ കളക്ഷനുമായി കുതിക്കുകയാണ് ഇളയ ദളപതി വിജയ് നായകനായ തമിഴ് ചിത്രം സർക്കാർ....
ധനുഷ് ചിത്രം മാരി 2വിലെ സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത്. 'അറാത് ആനന്ദി' എന്നാണ് കഥാപാത്രത്തിന്റെ പേര്....
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിന് താല്‍ക്കാലികമായി പാസ്പോര്‍ട്ട് വിട്ടുനല്‍കി. വര്‍ക്ക്...
ചെന്നൈ: വിജയ് ചിത്രം സർക്കാറിലെ വിവാദരംഗങ്ങൾ ഒഴിവാക്കണമെന്ന് തമിഴ്നാട് വാർത്താ വിനിമയ മന്ത്രി കടമ്പൂർ സി രാജു....
കൊച്ചി: സിനിമ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന ഹരജികൾ ഹൈകോടതി നവംബർ 18ന്...
വിക്രത്തെ നായകനാക്കി കമല്ഹാസൻ നിര്‍മിക്കുന്ന ചിത്രം കദരംകൊണ്ടെൻറ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കമല്‍ഹാസെൻറ...
കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച എം.ടി വാസുദേവൻ നായരുടെ ഹരജി കോഴിക്കോട് മുനിസിഫ് കോടതി ഇന്ന്...
ശബരിമലയിൽ യുവതികൾ കയറുന്നതിനെ അനുകൂലിച്ച് നടി പാർവതി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യങ്ങൾ...