വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് ചിത്രം ടാക്സിവാലയുടെ ട്രെയിലർ പുറത്തിറങ്ങി. ഹൊറര് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം...
ചണ്ഡിഗഢ്: ഹരിയാന പഞ്ച്കുളയിൽ നടന്ന വിനോദ ഗുസ്തിക്കിടെ നടി രാഖി സാവന്തിന് പരിക്ക്. തൗ ദേവി ലാൽ സ്റ്റേഡിയത്തിൽ...
അഭിഷേക് കപൂർ ചിത്രം ‘കേദാർനാഥ്’നെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ചിത്രം ജനങ്ങളുടെ വിശ്വാസം തകർത്തെന്ന് എ.ഐ.സി.സി അംഗം...
ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മന്ദാകിനിയുടെ പേര് മാറ്റി. ആസിഫ് അലി നായകനായ മന്ദാരം,...
ന്യൂഡൽഹി: ബോളിവുഡ് നടിയും മുൻ മിസ് ഇന്ത്യയുമായ നിഹാരിക സിങ്ങിെൻറ മീടു ആരോപണങ്ങളെ വിമർശിച്ച് നടി കുബ്ര...
കൊച്ചി: ചലച്ചിത്ര നടി ശ്രിന്ദ വീണ്ടും വിവാഹിതയായി. യുവ സംവിധായകൻ സിജു എസ്. ബാവയാണ് വരൻ. അടുത്ത സുഹൃത്തുക്കളും...
ജിസ് ജോയ് ഒരുക്കുന്ന 'വിജയ് സൂപ്പറും പൗർണമിയും' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആസിഫലിയും ഐശ്വര്യ ലക്ഷ്മിയും ആണ്...
ചെന്നൈ: വിവാദത്തിനിടയിലും ഇളയ ദളപതി വിജയ് നായകനായ തമിഴ് ചിത്രം ‘സർക്കാർ’ റെക്കോർഡ് കളക്ഷനിലേക്ക്. നാലു ദിവസം കൊണ്ട്...
ചെന്നൈ: അണ്ണാ ഡി.എം.കെയുടെയും തമിഴ്നാട് സർക്കാറിെൻറയും ഭീഷണിക്കു വഴങ്ങി വിജയ് ചിത്രമായ...
ചെന്നൈ: പ്രശസ്ത നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂർത്തി അന്തരിച്ചു. 90 വയസ്സായിരുന്നു. നിരവധി മലയാള...
മുംബൈ: കല്യാണത്തിന് നാല് ദിവസം മാത്രം ശേഷിക്കെ ബോളിവുഡ് താരങ്ങളായ രൺവീർസിങും ദീപികാ പദുക്കോണും ഇറ്റലിയിലേക്ക് തിരിച്ചു....
സംവിധാനം ചെയ്ത രണ്ട് സിനിമകൾ കൊണ്ടുതന്നെ കാമ്പും കഴമ്പുള്ളമുള്ളയാളാണെന്ന് പേരെടുത്ത സംവിധായകനാണ് മധുപാൽ. തലപ്പാവും...
ചെന്നൈ: അണ്ണാ ഡി.എം.കെ പ്രതിഷേധത്തെതുടർന്ന്, വിജയ് നായകനായി അഭിനയിച്ച ‘സർക്കാർ’ സിനിമയിലെ വിവാദരംഗങ്ങൾ വെട്ടിമാറ്റി....
കൊച്ചി: നടിയ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിന് വിദേശയാത്രക്ക് അനുമതി. പ്രൊഫസർ ഡിങ്കൻ എന്ന ചിത്രത്തിെൻറ...