എയർപോർട്ട്​ അതോറിറ്റിയിൽ 702 ഒഴിവുകൾ 

11:40 AM
05/12/2019

എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ​യു​ടെ (എ.​എ.​ഐ) അ​നു​ബ​ന്ധ സം​രം​ഭ​മാ​യ കാ​ർ​ഗോ ലോ​ജി​സ്​​റ്റി​ക്​​സ്​ ആ​ൻ​ഡ്​ അ​ലൈ​ഡ്​ സ​ർ​വി​സ്​ ക​മ്പ​നി ലി​മി​റ്റ​ഡ്​ വി​വി​ധ എ​യ​ർ​പോ​ർ​ട്ട്​ യൂ​നി​റ്റു​ക​ളി​ലാ​യി ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ൽ മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക്​ സെ​ക്യൂ​രി​റ്റി സ്​​ക്രീ​ന​ർ (ഒ​ഴി​വു​ക​ൾ 419), മ​ൾ​ട്ടി ടാ​സ്​​ക​ർ-283 ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

സെ​ക്യൂ​രി​റ്റി സ്​​ക്രീ​ന​ർ  ത​സ്​​തി​ക​യി​ലെ ഒ​ഴി​വു​ക​ൾ
കോ​ഴി​ക്കോ​ട്​-30, ഗോ​വ-50, ചെ​ന്നൈ-114, ജ​യ്​​പു​ർ-25, ല​ഖ്​​നോ-21, സൂ​റ​ത്ത്​-16, ഭോ​പാ​ൽ-16, അ​ഹ്​​മ​ദാ​ബാ​ദ്​-67, കൊ​ൽ​ക്ക​ത്ത-73, ശ്രീ​ന​ഗ​ർ-17.
യോ​ഗ്യ​ത
 ​ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ സം​സാ​രി​ക്കാ​നു​ള്ള ക​ഴി​വ്. ബ്യൂ​റോ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി​യി​ൽ​നി​ന്നു നേ​ടി​യ പ്രാ​ബ​ല്യ​ത്തി​ലു​ള്ള എ.​വി.​എ​സ്.​ഇ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബി.​സി.​എ.​എ​സ്​ സ​ർ​ട്ടി​ഫൈ​ഡ്​ സ്​​ക്രീ​ന​ർ/​ഇ​ൻ​ലൈ​ൻ സ്ക്രീ​ന​ർ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ, പാ​സ്​​പോ​ർ​ട്ട്​ എ​ന്നി​വ ഉ​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന. എ.​വി.​എ​സ്.​ഇ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​കാ​രു​ടെ അ​ഭാ​വ​ത്തി​ൽ മ​റ്റു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. എ​ൻ.​സി.​സി ‘ബി.​സി’ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫ​യ​ർ​ഫൈ​റ്റി​ങ്​ പ്രാ​വീ​ണ്യം, വ്യ​വ​സാ​യ സു​ര​ക്ഷ​യി​ലു​ള്ള അ​റി​വ്. ക​മ്പ്യൂ​ട്ട​ർ നി​യ​മ പ​രി​ജ്​​ഞാ​നം മു​ത​ലാ​യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന​യു​ണ്ട്. പ്രാ​യ​പ​രി​ധി 45 വ​യ​സ്സ്. ശ​മ്പ​ള നി​ര​ക്ക്​ 25,000-30,000, മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ണ്ട്. കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ, എ​ഴു​ത്തു​പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സെ​ല​ക്ഷ​ൻ. 

മ​ൾ​ട്ടി​ടാ​സ്​​ക​ർ ത​സ്​​തി​ക​യി​ലെ ഒ​ഴി​വു​ക​ൾ
മം​ഗ​ളൂ​രു-18, തി​രു​പ്പ​തി-18, വി​ശാ​ഖ​പ​ട്ട​ണം-18, മ​ധു​​രെ-18, സൂ​റ​ത്ത്​-7, ഭോ​പാ​ൽ-7, കൊ​ൽ​ക​ത്ത-20, ശ്രീ​ന​ഗ​ർ-15, വ​ഡോ​ദ​ര-18, റാ​യ്​​പു​ർ-18, ഉ​ദ​യ്​​പു​ർ-18, റാ​ഞ്ചി-18, ഇ​​​ന്ദോ​ർ-18, അ​മൃ​ത്​​സ​ർ-18, ഭു​വ​നേ​ശ്വ​ർ-18, അ​ഗ​ർ​ത്ത​ല-18, പോ​ർ​ട്ട്​​ബ്ല​യ​ർ-18.

യോ​ഗ്യ​ത
 പ​ത്ത്​/​മെ​ട്രി​ക്കു​ലേ​ഷ​ൻ/​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ സം​സാ​രി​ക്കാ​ൻ ക​ഴി​യ​ണം. എ​യ​ർ​പോ​ർ​ട്ടി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യം. പ്രാ​യ​പ​രി​ധി-45 വ​യ​സ്സ്. ശ​മ്പ​ളം: 15,000-20,000 രൂ​പ. മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ്​ സെ​ല​ക്ഷ​ൻ.
അ​പേ​ക്ഷ ഫീ​സ്​ 500 രൂ​പ. എ.​എ.​ഐ. കാ​ർ​ഗോ ലോ​ജി​സ്​​റ്റി​ക്​​സ്​ ആ​ൻ​ഡ്​ അ​ലൈ​ഡ്​ സ​ർ​വി​സ​സ്​ ക​മ്പ​നി ലി​മി​റ്റ​ഡി​ന്​ ന്യൂ​ഡ​ൽ​ഹി​യി​ൽ മാ​റാ​വു​ന്ന ഡി​മാ​ൻ​റ്​ ഡ്രാ​ഫ്​​റ്റ്​ അ​പേ​ക്ഷ​യോ​ടൊ​പ്പം ഉ​ള്ള​ട​ക്കം ചെ​യ്യ​ണം. 
അ​പേ​ക്ഷ ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.aaiclas.ecom.orgയി​ൽ നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ ഡി​സം​ബ​ർ ഒ​മ്പ​തി​ന​കം ല​ഭി​ക്ക​ത്ത​ക്ക​വ​ണ്ണം ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. വി​ലാ​സം: The Joint General Manager (HR), AAI Cargo Logistics and Allied Services Company Limited, AAICLAS Complex, Delhi Flying Club Road, Safdarjung Airport, NewDelhi-11003. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.

Loading...
COMMENTS